എന്റെ മാത്രം ചെക്കൻ – 6 3New 

ആ ഞാൻ ഇങ്ങനെ ആണ് ഇതാണ് എന്റെ യഥാർത്ഥ സ്വഭാവം എന്തെ…
ഒരുത്തിയും ഇനി എന്നെ കാണാൻ വരരുത് ഞാൻ മരിക്കാൻ കിടന്ന പൊലും

ഫാരി… നീ എന്തിനാ എപ്പോളും ഏ മരണം വച് സംസാരിക്കുന്നെ…

ഫൈറു അവളുടെ കീ എടുത്ത് എന്റെ ദേഹത്തേക് എറിഞ്ഞു ഞാൻ ഈ മരണത്തിന്റെ വാക്ക് പറഞ്ഞത് അവൾക് തീരെ പിടിച്ചില്ല എന്റെ ശരീരത്തിന്റെ നേർക്ക് ആണ് എറിഞ്ഞത് എങ്കിലും കറക്ട് അത് കൊണ്ടത് എന്റെ നെറ്റിയിൽ ആണ്…

അതിന്റെ കീ ചെയിൻ കൊണ്ട് എന്റെ നെറ്റിയിൽ ചെറിയ ഒരു മുറിവ് ഉണ്ടായി… ചെറിയ രീതിയിൽ ചോര വന്നു…

അല്ലാഹ് ഫാരി സോറി എന്ന് വിളിച് അവൾ എന്റെ നേരെ ഓടി വന്നു….

ഞാൻ അറിയാതെ ആണ്… അവൾ കരയാൻ തുടങ്ങി… ഞാൻ വേണം എന്ന് വച്ചല്ല…

എന്റെ സകല നിയന്ത്രണങ്ങളും വിട്ടു… ഇനി നിനക്ക് എന്തെ വേണ്ടേ കൊല്ലണോ

പോ… ഇനി കാണണ്ട ഒന്നിനേം എനിക്ക്.. പെണ്ണ് ഉണ്ടാവരുത് ജീവിതത്തിൽ… അതാ ഞാൻ ഈ അനുഭവിക്കുന്നത്…

എന്റെ ഫാരി നീ ഒന്ന് അടങ്

ടാ… ഫാരി അവൾ അവിടെന്ന് എങ്ങിനെയാടാ അത് ഒക്കെ പിടിക്കാൻ സമ്മതിക്കണ്ടേ ഏതോ വീട്ടിൽ വച്.. നിന്റെ ബോധം ഒക്കെ പോയോ…

ഏ… ഇവൾ ഇത് എങ്ങിനെ അറിഞ്ഞു ഞാൻ ആകെ എന്തോ ആയി… ചേ

പക്ഷെ എന്റെ ദേഷ്യം മാത്രം അടങ്ങിയില്ല….

എനിക്കൊരു പുല്ലും പിടിക്കേണ്ട ആരും ഇനി എന്റെ ജീവിതത്തിൽ വരികയും വേണ്ട….

പെട്ടെന്ന് ഫൈറു എന്റെ മുന്നിൽ കേറി വന്നു ഒരു കൈ കൊണ്ട് എന്റെ കോളറിൽ പിടിച്ചു… എന്റെ ഒരു കൈ എടുത്ത് അവളുടെ മുലയിൽ വച് അവൾ പറഞ്ഞു ഇതല്ലേ മോനു ഇതല്ലേ … ഒന്ന് അടങ് ഫാരി.. Pls

ഞാൻ ആകെ ഒരു തരിപ്പിൽ അങ്ങിനെ നിന്നു….

അവൾ എന്റെ ദേഹത് ചേർന്ന് നിന്നു എന്റെ കൈ അവൾ തന്നെ അവളുടെ മുലയിൽ ഒന്നൂടെ അമർത്തി പിടിപ്പിച്ചു എന്നിട്ട് എന്റെ കണ്ണിൽ നോക്കി പറഞ്ഞു… അടങ് മോനു….അവളുടെ കണ്ണ് നിറഞ് കൊണ്ടുള്ള ആ പറച്ചിൽ….

ഞാൻ ഉണ്ട് കൂടെ കൂൾ ആവ് . ഒന്ന്

അവൾ എന്റെ നെഞ്ചത്ത് ചെവി ചേർത്ത് വച്ചു….പിന്നേ എന്നെ നോക്കി ഹൃദയം പൊട്ടിപ്പോകും മോനു ഇത്ര ദേഷ്യപ്പെടാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല

ഇന്നാ അമർത്തി പിടിച്ചോ… ടെൻഷൻ ആവണ്ട എന്റെ ഫാരി ദേഷ്യം ഒന്നും പിടിക്കല്ല ഞാൻ ഇവിടെ തന്നെ ഉണ്ട്….കൂടെ ഉണ്ട്

ആ ഒരു രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് എൻറെ ആ ദേഷ്യവും ഒക്കെ അടങ്ങി… ശരിക്കും ദേഷ്യം പോയത് അല്ല അങ്ങിനെ ഒരു സിറ്റുവേഷൻ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല

ഒരു ചെറിയ കുഞ്ഞിനെ പോലെ ഞാൻ അവളോട് ചേർന്ന് നിന്നു…

എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു… ഇതിന് ആയിരുന്നോ നീ ഈ കാട് മൊത്തം ഇളക്കി നടന്നത് വാ

ഞാൻ മെല്ലെ കൈ എടുത്തു… ഫൈറു എന്നോട് ചിരിച്ചു വിടണ്ട ഇന്നാ പിടിച് കൊണ്ട് നടക്ക്…. അവൾ ആ മുല കൊണ്ട് എന്നെ അടക്കി നിർത്തി അവൾ സോഫയിൽ ഇരുന്ന്.. എന്നെ അവളുടെ മടിയിൽ കിടത്തി….

എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…. പ്ലീസ് ഒന്ന് സമാധാനപ്പെട്…

ഞാൻ ആദ്യമായിട്ടാവണം രണ്ട് മിനിറ്റ് കൊണ്ട് ഉറങ്ങുന്നത്…..

എത്ര നേരം അവളുടെ മടിയിൽ കിടന്ന് ഞാൻ ഉറങ്ങി എന്ന് എനിക്കറിയില്ല…. കുറച്ച് കഴിഞ്ഞ് ഞെട്ടിയ ശേഷവും ഞാൻ അവിടെ തന്നെ കിടന്നു എന്റെ കണ്ണ് നിറയാൻ തുടങ്ങിയപ്പോൾ ആണ്

എന്തെ ഫാരി എന്താ പറ്റിയെ അവൾ എന്റെ മുഖം അവളുടെ മുലകളിക്ക് ചേർത്ത് വച് അമർത്തി… എന്റെ ഫാരി എന്തിനാ കരയുന്നെ… പറ

ഫൈറു… ഒരു വാക്ക് നിനക്ക് പറയാമായിരുന്നില്ലേ… എങ്ങിനെ ആണെടാ നിന്നെ ഞാൻ ഇനി… ശാഹിനയോട് എന്ത് പറഞ്ഞ ഞാൻ അവളെ ഒഴിവാക്കുക….

എന്റെ ഫാരി അതൊന്നും ആലോചിക്കേണ്ട… ഷാഹി നല്ല പെണ്ണാ… അവളെ കല്യാണം കഴിച് സുഖം ആയി ജീവിക്ക് പതിയെ ഞാൻ നിങ്ങളെ ജീവിതത്തിൽ നിന്ന് മറന്ന് പോകും ഞാൻ accept ആവും ഫാരി ഇനി എന്റെ അല്ല എന്ന്….

പുരുഷൻ എന്തോ ആണ് എന്ന ചിന്തയും എനിക്ക് ഉണ്ടായില്ല നാണവും മാനവും ഒന്നും നോക്കിയില്ല ഞാൻ അവളുടെ മടിയിൽ കിടന്ന് കണ്ണീർ വാർത്തു…

ഫൈറു എന്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് വച്ചു… സാരമില്ല എന്റെ ഫാരി സങ്കടപ്പെടേണ്ട…

Leave a Reply

Your email address will not be published. Required fields are marked *