എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

എൻ്റെ കിളിക്കൂട് – 16

Ente Kilikkodu | Author : Dasan

[ Previous Part ] [ www.kambi.pw ]


അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം. ഇങ്ങനെ ഓർത്തു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടിത്തേവാങ്ക് എൻറെ മുറിയിൽ കയറി വാതിൽ ശബ്ദത്തോടെ വലിച്ചടച്ചു, കുറ്റിയിട്ടു. ഇവൾ എന്താണ് വാതിൽ പൊളിച്ചെടുക്കോ? അമ്മൂമ്മയും അമ്മുമ്മയുടെ മുറിയിൽ കയറി വാതിലടച്ചു. രണ്ടു മണിക്ക് മൊബൈലിൽ അലാറം സെറ്റ് ചെയ്തു, ഞാൻ സെറ്റിയിൽ കിടന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അമ്മൂമ്മയുടെ സിംബൽ ഉയർന്നു. അതുകേട്ട് കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി, അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റ് ഓൺ ചെയ്ത് പുറത്തെ ബാത്റൂമിലേക്ക് പോയി. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു തിരിച്ചു വന്നു മറ്റുള്ളവരെ വിളിച്ച് എഴുന്നേൽപ്പിച്ചു. സീത എഴുന്നേറ്റ് വന്നപ്പോൾ, കിളിയെ വിളിക്കാൻ പറഞ്ഞു.
സീത: അണ്ണന് വിളിച്ചു കൂടെ.
ഞാൻ: ഇപ്പോൾ ചീതമ്മ വിളിക്ക്.
സീത കിളി കിടന്ന് വാതിലിൽ മുട്ടി.
സീത: ചേച്ചി…….. ചേച്ചി എഴുന്നേൽക്ക്.
അകത്ത് എഴുന്നേൽക്കുന്ന ശബ്ദം കേട്ടു, വാതിൽ തുറന്നു പുറത്തു വന്നു. ചേട്ടനോട് ഞാൻ പുറത്ത് ബാത്റൂം ഉണ്ട് അവിടെ പോയി കുളിക്കാൻ പറഞ്ഞു. ഇതിനിടയിൽ അകത്തെ ബാത്റൂമിൽ ചേച്ചി കുളിക്കാൻ കയറിയിട്ടുണ്ടായിരുന്നു. ഞാനീ സമയംകൊണ്ട്, വണ്ടി തുടച്ചു വന്നു. 2:45 ആയപ്പോഴേക്കും എല്ലാവരും റെഡിയായി. കിളി ബ്രൗൺ കളർ ബോർഡറോഡ് കൂടിയ മാമ്പഴ കളർ പാവാടയും ബ്രൗൺ കളർ ബ്ലൗസും അതേ കളറിലെ ഹാഫ് സാരിയും ഉടുത്തപ്പോൾ സുന്ദരിയായിരിക്കുന്നു. ചീതമ്മ തത്ത പച്ച കളർ പട്ടു പാവാടയും ബ്ലൗസും, ചേച്ചിക്ക് സെറ്റ് സാരി ആണ് വേഷം ഞങ്ങൾ മുണ്ടും ഷർട്ടും. അധികം താമസിയാതെ എല്ലാവരും വണ്ടിയിൽ കയറി. ചേട്ടൻ എൻറെ

സൈഡിൽ ആണ് ഇരുന്നത്. മറ്റു മൂന്ന് പെൺപടകളും പുറകിൽ കയറി, അമ്മൂമ്മയോട് വാതിലിലും അടച്ച് കിടന്നു കൊള്ളാൻ പറഞ്ഞു. വണ്ടി പുറത്തേക്കെടുത്ത് ഞാനിറങ്ങി ഗേറ്റ് പൂട്ടി, ഞങ്ങൾ യാത്ര തുടങ്ങി. വഴിയിലൊന്നും വേറെ തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ, 4:00 മണിക്ക് ഗുരുവായൂരിലെത്തി. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കുന്നതിനിടയിൽ, ഞാൻ സീതയെ പതിയെ തോണ്ടി പുറകിലേക്ക് വലിച്ചു. സ്വകാര്യമായി ഞാൻ: ക്യൂവിൽ നിൽക്കുമ്പോൾ, ചീതമ്മ എൻറെ മുൻപിൽ നിൽക്കണം. മറ്റുള്ളവരെ നമുക്കു മുമ്പിൽ നിർത്താം. സീത: അതെന്തിനാണ് അണ്ണാ. സീത: ആ ഉണ്ടക്കണ്ണിയെ ഒന്നു വട്ടു പിടിപ്പിക്കാൻ ആണ്. സീത: എന്തിനാണ് അണ്ണാ, അതൊരു പാവം ചേച്ചിയാണ്. ഞാൻ: നല്ല പാവം. അത് മിണ്ടാതിരിക്കുന്നു എന്ന് കരുതി, പാവം ഒന്നും അല്ല. അന്ന് കേട്ടതൊന്നും പോരല്ലെ? പിന്നെ സീത ഒന്നും മിണ്ടിയില്ല. അമ്പലനടയിൽ ചെല്ലുമ്പോൾ അവിടെ നിർമ്മാല്യ ദർശനത്തിന് വേണ്ടി തുറന്ന് നട, ഇപ്പോഴും ആളെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ക്യൂ ഉണ്ട്, ഞങ്ങൾ ക്യൂവിൽ കയറി നിന്നു. ഞാൻ പറഞ്ഞ പോലെ തന്നെ കിളി മുമ്പിലും തൊട്ടുപുറകിൽ ചേച്ചി അതിനു പുറകിൽ ചേട്ടൻ സീത എൻറെ മുൻപിൽ വന്ന് നിൽക്കുകയും ചെയ്തു. ക്യൂ ചലിക്കുന്നതിനിടയിൽ, പലപ്രാവശ്യം കിളി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ അവളെ കൂടുതൽ വട്ടു പിടിപ്പിക്കാൻ, സീതയോട് ഓരോന്നു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. ഇത് കാണുന്തോറും, ഉണ്ടക്കണ്ണിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉരുണ്ടു വരുന്നത് കാണാമായിരുന്നു. അപ്പോൾ സീത എന്നോട് സീത : പാവം ചേച്ചി, നല്ല വിഷമം ഉണ്ട്. കണ്ണുകൾ നിറയുന്നത് കണ്ടോ? പ്രാക്ക് ഏക്കും. ഞാൻ: ചീതമ്മ ഇതല്ലേ കണ്ടിട്ടുള്ളൂ, എന്നോട് കാണിച്ചത് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. സീത: എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്നം? ഞാൻ ഇതിൽ ഇടപെടണൊ? ഞാൻ: വേണ്ടായേ. ഞങ്ങൾ തമ്മിലുള്ള പ്രശ്നം, നാളെ തീരും. അതിനും ചീതമ്മ എൻറെ കൂടെ നിൽക്കണം. സീത: ഞാൻ എന്ത് ചെയ്യണം? ഞാൻ: എൻറെ ചിറ്റ വീട്ടിൽ നിന്നും കുറച്ചു മാറി താമസിക്കുന്നുണ്ട്. നാളെ രാവിലെ അവിടെ പോകണം എന്ന് അമ്മുമ്മയോട് പറയണം. എന്നിട്ട് അമ്മുമ്മയെയും കൂട്ടി നിങ്ങൾ മൂന്നുപേരും പോകണം. ഞാൻ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞു അവിടെനിന്നും മാറിക്കോളാം. ഓക്കെ അല്ലേ? സീത: ഓക്കെ. ഞാൻ: ദർശനം കഴിഞ്ഞ് ഇറങ്ങി കഴിയുമ്പോൾ തൃപ്രയാർ കുള്ള യാത്രയിൽ വണ്ടിയുടെ ഫ്രണ്ടിൽ കയറണം.

Leave a Reply

Your email address will not be published. Required fields are marked *