എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

തഴുകി. ഞാൻ: കരയേണ്ട. ദിവസവും ഞാൻ വിളിച്ചോളാം. അതല്ലേ ഇഷ്ടം.

കിളി: എൻറെ പൊട്ടത്തരം ഒന്നു ക്ഷമിച്ചു കൂടെ. ഞാൻ: എനിക്ക് വിഷമം ഒന്നുമില്ല, എൻറെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ രാത്രിയിൽ വരുന്നു. മോൾക്ക് അത് ഇഷ്ടമല്ല, കുഴപ്പമില്ല. ഞാൻ പറഞ്ഞില്ലേ എനിക്ക് ഇനിയൊരു ജീവിതം മോളോടൊത്ത് മാത്രമേയുള്ളൂ. വിഷമിക്കുകയൊന്നും വേണ്ട കരച്ചിൽ നടത്തിക്കോളൂ. എനിക്ക് പിണക്കം ഒന്നുമില്ല……. അവൾ എൻറെ കൈപിടിച്ച് ചുംബനങ്ങൾ ചൊരിഞ്ഞു. ഞാൻ അടുത്തിരുന്ന സമാധാനിപ്പിച്ചു. ഞാൻ: അകന്നിരുന്ന ആ സമയം കൊണ്ട് ഞാൻ എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. നേരത്തെ രാത്രിയിൽ കണ്ടുമുട്ടുന്നതും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ഒരു വികാരമായിരുന്നു. അതൊക്കെ ആ നീണ്ട ഇടവേള കൊണ്ട് മാറി. ഞാൻ അവിടെ ചെന്നിട്ട് ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കണം എന്ന് പറഞ്ഞാൽ മതി, വിളിച്ചു കൊള്ളാം. മോൾക്ക് താൽപര്യമില്ലാത്തതൊന്നും ഞാൻ ഒരിക്കലും അടിച്ചേൽപ്പിക്കുക ഇല്ല. ചെല്ല് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് എനിക്ക് നേരത്തെ ഇറങ്ങണം. സമയം നോക്കിയപ്പോൾ ഒമ്പത് മുക്കാൽ. അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട് കിളി: പ്ലീസ്, എൻറെ പൊട്ടത്തരം ശ്രമിക്കു – – – – – – നാളെ പോകാം……… പ്ലീസ് എൻറെ കള്ളക്കണ്ണനല്ലേടാ………. ഈ ബുദ്ധിയില്ലാത്തവളുടെ പൊട്ടത്തരം ക്ഷമിക്കടാ ……. എൻറെ സ്വഭാവം നിനക്കറിയാമല്ലോടാ….. എന്നെ വിഷമിപ്പിക്കല്ലേടാ……….. ഇന്ന് പോകണ്ട. പ്ലീസ്…….. ഞാൻ യാചിക്കുകയാണ്………. പ്ലീസ് മോനു………. പറയടാ ഇന്ന് പോകില്ലെന്ന്. അവൾ പൊട്ടിപ്പൊട്ടി കരയുകയാണ്. ഉള്ള മണ്ടത്തരങ്ങൾ മുഴുവൻ തലയിൽ കുത്തി കേറ്റി, കെറുവിച്ച് ഒരു രാത്രിയും കളഞ്ഞു, എന്നിട്ട് ഇപ്പോൾ പൊട്ടിക്കരയുന്നു. ഞാൻ: നോക്കട്ടെ. കിളി: അങ്ങനെ പറയരുത്. എനിക്ക് ഉറപ്പു തരണം പോകില്ലെന്ന്. ഞാൻ ഒരു മണ്ടിയാ ടാ- – – – – അല്ലെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ? എന്നോട് ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞതല്ലേ, അതു മനസ്സിലാക്കാതെ പെട്ടെന്ന് കേട്ട വിഷമത്തിൽ……. പ്ലീസ് ഇന്ന് പോകണ്ട……….. ഞാൻ കെഞ്ചുകയല്ലെടാ………. പ്ലീസ് ഒന്നു പറയടാ. ഞാൻ: ഞാൻ പോകുന്നില്ല. പക്ഷേ രാത്രിയിൽ നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല. അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട് മതി. കിളി: എന്ത് ബുദ്ധിമുട്ട്, എനിക്ക് സന്തോഷമേയുള്ളൂ. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഉറങ്ങണം. ഞാൻ: എടി പോത്തേ, ഈ അഭിനയം എൻറെ അടുത്ത് വേണ്ട. അങ്ങനെയുള്ളവർ ഇന്നലത്തെ ഒരു രാത്രി നശിപ്പിക്കില്ല. ഞാൻ പോകുന്നില്ല എന്നുള്ളത് ശരി. പക്ഷേ നിൻറെ അടുത്ത് ഞാൻ വരില്ല, ഞാൻ ഇന്നലെ ഒരുപാട് പ്രതീക്ഷയോടെയാണ് മുറിയിലേക്ക് വന്നത്. പക്ഷേ…….. ഇതുപോലെ തന്നെയാണെടീ കഴിഞ്ഞ രണ്ടു

മൂന്നു മാസങ്ങൾക്കു മുമ്പ് ഞാൻ ഇവിടെ വന്നത്. നീ ഇന്നലെ കാണിച്ച നെറികേട് തന്നെയാണ് അന്നും കാണിച്ചത്. നിനക്ക് ഇത് ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ അരോചകമായി തോന്നാം. പക്ഷേ ഞാൻ അനുഭവിച്ച വേദന……… ഇല്ല. പഴയതൊന്നും പറഞ്ഞ് ഞാൻ വീണ്ടും നിന്നെ വിഷമിപ്പിക്കുന്നില്ല. അവൾ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ കെട്ടിപ്പിടിച്ച് പുറകിൽ തഴുകി സമാധാനിപ്പിച്ചു. ഞാൻ: ഞാൻ വിഷമിപ്പിച്ചു എങ്കിൽ ക്ഷമിക്കുക…….. ശരി ഞാൻ ഇന്ന് പോകുന്നില്ല. കിളി എൻറെ മുഖത്തേക്ക് നോക്കി, എന്നിട്ട് രണ്ടു കണ്ണുകളിലും നെറ്റിയിലും ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി. എൻറെ വായ്ക്ക് അകത്തേക്ക് നാവു കടത്താൻ ശ്രമിച്ചത് ഞാൻ ബലംപ്രയോഗിച്ച് തടഞ്ഞു. അവൾ എന്നെ ദയനീയമായി നോക്കിക്കൊണ്ട് എഴുന്നേറ്റുപോയി. ഞാൻ സിറ്റൗട്ടിലേക്ക് എഴുന്നേറ്റുപോയി.11:30 ആയപ്പോൾ അമ്മൂമ്മ എത്തി. അമ്മൂമ്മ: എടി മോളെ, ചോറ് ആയെങ്കിൽ വേഗം എടുത്തോ, അജയനെ ഭക്ഷണം കഴിച്ചിട്ട് കുറച്ചുകഴിഞ്ഞ് പോകാമല്ലോ. ഞാൻ: അമ്മൂമ്മെ, ഓഫീസിൽ നിന്നും വിളിച്ചിരുന്നു മറ്റന്നാൾ എത്തിയാൽ മതി എന്ന്. അതുകൊണ്ട് നാളെ ഉച്ചകഴിഞ്ഞ് ഞാൻ പോകുന്നുള്ളൂ. അമ്മുമ്മയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി. ചിറ്റയുടെ വീട്ടിൽ നിന്നും എന്തോ കറി കൊണ്ടു വന്നിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോൾ ചേട്ടനെയും സുധിയും വിളിച്ചു. ചേട്ടനെ വിളിച്ചപ്പോഴാണ് ചേച്ചിയുടെ ഇളയച്ഛൻറെ മകളുടെ ഭർത്താവ് സീതയോട് എന്തോ അപമര്യാദയായി പെരുമാറിയെന്നും സീത അവനെ അടിച്ചു താഴെ ഇട്ടെന്നും പറഞ്ഞു. ഞാനോർത്തു രണ്ടുദിവസമായി സീതയുടെ കരാട്ടെ ക്ലാസ് നഷ്ടമായിരിക്കുന്നത്. സീത ഇപ്പോൾ രാത്രി സമയങ്ങളിൽ അവരുടെ വീടിനുള്ളിൽ എനിക്ക് കരാട്ടെയുടെ ക്ലാസ് എടുക്കുന്നുണ്ട്. എന്നെക്കൊണ്ട് ബ്ലാക്ക് ബെൽറ്റ് എടുപ്പിച്ച് അടങ്ങൂ എന്ന വാശിയിലാണ്. അതിനുവേണ്ടി സീതയുടെ കരാട്ടെ മാസ്റ്ററുമായി ബന്ധപ്പെട്ടു. സീതയോട് ക്ലാസ്സ് തുടങ്ങി കൊള്ളാനും ബാക്കി എന്താണെന്നുവെച്ചാൽ മാസ്റ്റർ ചെയ്തോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യത്തെ ബെൽറ്റായ യെല്ലോക്ക് വേണ്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് ഉണ്ട്. പിന്നെ എനിക്ക് ക്ലാസ്സ് എടുക്കുന്നത് കൂടാതെ, സീത ബ്ലാക്ക് ബെൽറ്റ് നേടിയിട്ട് പ്രയോഗിച്ചത് ഇപ്പോഴായിരിക്കും. സുധിയെ വിളിച്ചു, സുധി ലക്ഷ്മിയുമായി ഞായറാഴ്ച എവിടെയൊക്കെയോ പോയി കറങ്ങി. രാത്രിയിൽ കിടന്നപോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു, ഞാനായിട്ട് പോയി ഇനി ശല്യപ്പെടുത്തുകയില്ല. വാതിൽ അടച്ചു കുറ്റി ഇടണം എന്നാണ് തീരുമാനിച്ചത്. പക്ഷേ ഒരു വിഷമം ഉണ്ടാകണ്ടല്ലോ എന്ന് കരുതി കുറ്റി ഇടാതെ വാതിലടച്ചു. വേറെ ദുർചിന്തകൾ ഒന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് ഉറക്കത്തിലേക്ക് പോയി. എൻറെ ശരീരത്തിൽ എന്തോ അമരുന്നതുപോലെ

Leave a Reply

Your email address will not be published. Required fields are marked *