എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

ഞാൻ കണ്ടുപിടിക്കാം. എന്നിട്ട് ഗംഭീരമായി കല്യാണം നടത്താം……. കിളി: കല്യാണം ഇപ്പോൾ നടത്തണോ അതോ പിന്നെ നടത്തിയാൽ മതിയോ? ഞാൻ: ഇനിയിപ്പോൾ ചെക്കനെ അന്വേഷിച്ച് നടക്കണ്ട, ആ ഷിബു ഉണ്ടല്ലോ? ഇതുകേട്ടതോടുകൂടി കിളി ഓടിവന്ന് എൻറെ മുടിക്ക് കുത്തി പിടിച്ചുലച്ചു കൊണ്ട്. കിളി: എന്നെ വീണ്ടും വേദനിപ്പിക്കാൻ ആണെങ്കിൽ, എന്തിന് എന്നോട് ഈ സ്നേഹം കാണിച്ചു. ഞാൻ പറഞ്ഞതല്ലേ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന്. എൻറെ മുടിയിലെ പിടിവിട്ട് കരഞ്ഞുകൊണ്ട് തിരിച്ചു നടന്നു. ഞാൻ കയ്യിൽ കയറി പിടിച്ചു, കൈക്കു കളിച്ചുകൊണ്ട് തിരിച്ചുനടക്കാൻ ശ്രമിച്ചപ്പോൾ വട്ടം കയറിപ്പിടിച്ചു. ഞാൻ: നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയാണല്ലൊ. : കിളി: ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ആ ഷിബുവിൻറെ കാര്യം പറയരുത് എന്ന്, എന്നിട്ടും…… കരയാനുള്ള ഭാവം, ഞാൻ വീണ്ടും ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി ഞാൻ: ഞാനൊരു തമാശ പറഞ്ഞു. അത് അതിൻറെ രീതിയിൽ എടുക്കണ്ടേതിന് പകരം ……… കിളിയെ സമാധാനിപ്പിച്ചു വിട്ടു. ഉച്ചയായപ്പോൾ അച്ഛൻ എത്തി. അച്ഛനെ തരകൻസിൻ്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചത് എന്ന് പറഞ്ഞു. അമ്മയോടും കിളിയോടും വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ കല്യാണക്കാര്യം എടുത്തിട്ടു. അച്ഛൻറെ പരിചയത്തിലുള്ള ആരുടെയോ മകളാണെന്നും, ജോലി ഉണ്ടെന്നും പറഞ്ഞു. അച്ഛൻ വിളിച്ചുപറയാമെന്നും ഇന്ന് ഉച്ചകഴിഞ്ഞ് നിങ്ങൾ പോയി ആ പെണ്ണിനെ കാണണമെന്ന് പറഞ്ഞു. അമ്മൂമ്മയും അത് ശരിവെച്ചു, ഇപ്പോൾ ജോലി ഒക്കെ ആയില്ലേ ഇനി പെട്ടെന്ന് വിവാഹം ആകട്ടെ. ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ, വേറൊരാൾ എവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഇനി പൊട്ടാൻ ഇരിക്കുന്ന മുഖഭാവം. പാവം, കൂടുതൽ സീൻ ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി. ഞാൻ: എൻറെ കല്യാണ കാര്യമല്ലേ നിങ്ങൾ ചർച്ചചെയ്യുന്നത്? അത് ഞാൻ പറയാം. ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്, അവളെ എനിക്ക് ഇഷ്ടമാണ്. അമ്മുമ്മ പെട്ടെന്ന് ചാടി കയറി. അമ്മുമ്മ: ഓ, ആ പെൺകുട്ടിയെ എനിക്കറിയാം. ഞാൻ കണ്ടിട്ടുണ്ട് നല്ല കുട്ടിയാണ്, അതായാലും മതി. തൽക്കാലം ഈ ചർച്ചയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. ഞാൻ: അതെ, പക്ഷേ അത് പഠിച്ചു കൊണ്ടിരിക്കുകയാണ്, അതിനു സമയം വേണം. അച്ഛൻ: കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ? ഞാൻ: ആ കുട്ടിക്ക് പഠിപ്പു കഴിഞ്ഞ്, ജോലി കിട്ടിയിട്ട് കല്യാണം മതി എന്നാണ്

പറയുന്നത്. ഇത് പറഞ്ഞ് കിളിയെ നോക്കിയപ്പോൾ, ആള് ഭക്ഷണം നിർത്തി എഴുന്നേറ്റു പോയിട്ടുണ്ടായിരുന്നു. ഞാൻ ആലോചിച്ചു ” ഇനി ആ കോവർകഴുത എന്താണാവോ വിചാരിച്ചിരിക്കുന്നത്, കല്യാണ കാര്യത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഇക്കാര്യം എടുത്തിട്ടത്. എന്തായാലും വരുന്നിടത്ത് വച്ച് കാണാം. അമ്മ: നിങ്ങൾ ഇന്നു പോകുന്നില്ലല്ലോ? ഞാൻ: വരെ കൊണ്ടുവന്ന് അവിടെ ആക്കിയിട്ട് വേണം എനിക്ക് പോകാൻ. അവിടെ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. ഇനിയിപ്പോൾ ബീച്ചിൽ പോകാം എന്ന് പറഞ്ഞാൽ നമ്മുടെ ആള് തയ്യാറാവില്ല. ഇടക്കെപ്പോഴോ ഞാൻ അടുത്തേക്ക് ചെന്നപ്പോൾ മുഖം വെട്ടിച്ച് പോവുകയാണ് ചെയ്തത്. ആൾക്ക് ഞാൻ സീതയുടെ കാര്യം സീരിയസായി പറഞ്ഞതാണെന്ന് ധരിച്ചു വെച്ചിരിക്കുകയാണ് തോന്നുന്നു. അതുകൊണ്ട് നേരെ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് ചായയും കുടിച്ച് 6:00 മണിക്ക് ഞങ്ങൾ തിരിച്ചു. പോരുമ്പോൾ അമ്മ മൂന്നു കുപ്പികളിൽ മീൻ അച്ചാർ തന്നു. ഒന്ന് ചിറ്റക്കും, ഒന്നെനിക്കും, മറ്റൊന്ന് അമ്മൂമ്മയ്ക്കും കിളിക്കും. വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പുറകിലിരിക്കുന്ന കിളിയേ ഞാൻ കണ്ണാടിയിലൂടെ നോക്കിയപ്പോൾ, കെറുവിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എന്തായാലും ഇന്നത്തെക്കുള്ള പണിയായി. വൈകുന്നേരത്തേക്ക് കഴിക്കാൻ ഭക്ഷണവും വാങ്ങിയാണ് ഞങ്ങൾ പോയത്. വീട് എത്തിയിട്ട് ഗേറ്റ് തുറക്കാൻ ഞാൻ തന്നെ ഇറങ്ങേണ്ടി വന്നു, ആള് കട്ട കലിപ്പിലാണ്. വണ്ടി വീടിനു മുൻപിൽ എത്തി നിന്നപ്പോൾ, എല്ലാ ദേഷ്യവും പുറത്തേക്ക് വന്നു. കിളി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഞാൻ ഭക്ഷണവും മറ്റും എടുത്തു വണ്ടി പൂട്ടി, ഗേറ്റും അടച്ചു. ഭക്ഷണം ഡൈനിംഗ് ടേബിളിൽ വച്ച് ആളെ അവിടെയെല്ലാം അന്വേഷിച്ചിട്ട് കണ്ടില്ല. അമ്മുമ്മയുടെ മുറി അടഞ്ഞു കിടപ്പുണ്ട്. അമ്മുമ്മയും മകളും ഡ്രസ്സ് മാറുകയായിരിക്കും. ഞാൻ മുറിയിൽ കയറി ഡ്രസ്സ് മാറി സെറ്റിൽ വന്നിരുന്നു. അമ്മുമ്മയും പുറത്തേക്ക് വന്നു സെറ്റിയിൽ ഇരുന്നു ടിവിയുടെ റിമോട്ട് തപ്പിയെടുത്തു അത് ഓൺ ചെയ്തു. എന്തൊക്കെയോ പരിപാടികൾ മാറ്റിവച്ച് കാണുന്നുണ്ട്. ഇതുവരെ നമ്മുടെ ആള് പുറത്തേക്ക് വന്നിട്ടില്ല. അമ്മുമ്മ ടിവിയിലെ എന്തോ പരിപാടിയിൽ ലയിച്ചിരിക്കുകയാണ്. ഞാൻ എഴുന്നേറ്റു പോയി അമ്മൂമ്മയുടെ മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ, ഹാഫ് സാരി മാത്രം മാറ്റി, പാവാടയും ബ്ലൗസും ധരിച്ച് കമിഴ്ന്നു കിടക്കുകയാണ്. വീണക്കുടം പോലെ ഇരിക്കുന്ന അവളുടെ നിതംബം കണ്ടപ്പോൾ ഒരു പെട വെച്ചുകൊടുക്കാൻ തോന്നി. കുറുമ്പി ഇന്നത്തെ രാത്രി നശിപ്പിക്കുമോ, ഒന്ന് ശൃംഗരിക്കാനും, ഒറ്റക്ക് കിട്ടുന്നതും രാത്രിയിൽ ആണ്. അത് അവൾ ആയിട്ട് തന്നെ ഇന്ന് നശിപ്പിക്കും. നോക്കട്ടെ എവിടെ വരെ പോകുമെന്ന്. ഇവൾ ഇങ്ങനെ ആണെങ്കിൽ ഞാൻ നാളെ തന്നെ തിരിച്ചുപോകും. അമ്മുമ്മയുടെ മുറിയിൽ കയറി എന്തെങ്കിലും പറയാനോ ചെയ്യാനോ നിന്ന്,

Leave a Reply

Your email address will not be published. Required fields are marked *