എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന സ്കൂളിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അത്രയും പരീക്ഷാർത്ഥികളുടെ മുന്നിൽവെച്ച് എന്നെ അടിച്ചു. ഇതിനൊക്കെ ഒരു ചെറിയ പ്രതികാരം കൊടുത്തില്ലെങ്കിൽ ശരിയാവില്ല. സീത: ശരി, ഞാൻ നോക്കട്ടെ. ഞങ്ങൾ തിരിച്ചു ചെന്ന് വീട്ടിൽ കയറി. അടുക്കളയിൽ ഉണ്ടക്കണ്ണിയും ചേച്ചിയും അമ്മുമ്മയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി ചേച്ചി: നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു പോയി? ഞാൻ: ചീതമ്മക്ക് ഈ നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് ഒന്ന് നടക്കാൻ പോയി. കിളിയുടെ മുഖത്ത് നോക്കിയപ്പോൾ, ആ പഴയ ദേഷ്യമൊന്നുമില്ല. ഒരു ദയനീയ ഭാവം, എനിക്കും ചീതമ്മക്കും എന്തോ ബന്ധമുണ്ടെന്നും അത് അംഗീകരിക്കുന്നു എന്ന ഭാവത്തോടെ ഉള്ള നിൽപ്പ്. ഞാനും കരുതി ഏതായാലും അങ്ങനെ തന്നെ ഇരിക്കട്ടെ. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാനും ചേട്ടനും കൂടി സുധിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അച്ഛനോടും അമ്മയോടും അവൻറെ ചേട്ടനോടും ലക്ഷ്മിയുടെ കാര്യം പറഞ്ഞു. ആദ്യം അവർ അത് അംഗീകരിച്ചില്ല, എല്ലാ വിവരങ്ങളും പറഞ്ഞപ്പോൾ അവസാനം അതിന് അവർ സമ്മതിച്ചു. അവർക്ക് ലക്ഷ്മിയുടെ ചേട്ടൻറെ നമ്പർ കൊടുത്തിട്ട് വിളിച്ച് സംസാരിച്ച ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഞങ്ങൾ ഇറങ്ങി. വീടെത്തിയപ്പോൾ വൈകുന്നേരം 4:30, ഞാൻ പറഞ്ഞു വൈകിട്ട് 5 മണിക്ക് നമുക്ക് കൂടൽമാണിക്യ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വരാം. എല്ലാവരും പെട്ടെന്ന് റെഡിയാകാൻ പറഞ്ഞു. അമ്മൂമ്മ അതിനും മുടക്കം പറഞ്ഞു, അമ്മുമ്മ വരുന്നില്ല എന്നു പറഞ്ഞു. ഞാനപ്പോൾ പറഞ്ഞു ഇനി വരുമ്പോൾ കൊണ്ടു പോയി കൊള്ളാം, ഇപ്പോൾ ഇനി വണ്ടി ഉണ്ടല്ലോ. അപ്പോഴാണ് അമ്മുമ്മയും കിളിയും വണ്ടിയെടുത്ത് കാര്യം അറിയുന്നത്. അമ്മൂമ്മ: ഇവൻ വണ്ടി എടുക്കുന്ന കാര്യം കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ എന്നോട് പറഞ്ഞതാണ്, എടുത്ത് കാര്യം എന്നോട് അറിയിച്ചില്ല. ഞാൻ: ഈ രണ്ടു ദിവസം മുമ്പാണ് അമ്മുമ്മേ ഞാൻ വണ്ടി എടുത്തത്, എന്നിട്ട് ഇങ്ങോട്ടാണ് ആദ്യത്തെ യാത്ര. കിളി ഒഴിച്ചുള്ള മറ്റു മൂന്നു പേരും റെഡിയാക്കാൻ തുടങ്ങി. കിളി വരുന്നില്ല എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്. ഞാൻ പതിയെ സീതയെ വിളിച്ചു കിളിയുടെ കാര്യം പറഞ്ഞു. സീത കിളിയുമായി എന്തൊക്കെ സംസാരിക്കുന്നുണ്ട്. അവസാനം കിളിയും യാത്രയാകാൻ തുടങ്ങി. ഞാനും കരുതി ഇനി അധികം വട്ടു പിടിപ്പിക്കേണ്ട, കൊടുക്കാനുള്ളത് നാളെ കൊടുത്ത് തീർക്കാം. ഞങ്ങൾ പോയി ക്ഷേത്ര ദർശനം നടത്തി, അവിടെയൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും എട്ടു മണിയായി. വെളുപ്പിനെ എഴുന്നേറ്റതിൻ്റെ

ക്ഷീണം എല്ലാവർക്കും ഉള്ളതുകൊണ്ട് നേരത്തെ തന്നെ ഭക്ഷണം കഴിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞുവെച്ചു. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ സീത ചിറ്റയുടെ വീട്ടിൽ പോകുന്ന കാര്യം എടുത്തിട്ടു. അപ്പോൾ അമ്മൂമ്മ ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടില്ല, അജയൻ ഇവരുടെ കൂടെ പോകുമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ട് അമ്മുമ്മെ എന്ന് പറഞ്ഞ് ഞാൻ റെഡിയായി. അപ്പോൾ കിളി എന്തോ അമ്മുമ്മയോട് പറയുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. ഞാനും അവരും ഒരുമിച്ചാണ് ഇറങ്ങിയത്. പോകുന്ന വഴി സീത എന്നെ കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് പോയി മറഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് എത്തി. അപ്പോഴേക്കും വാതിലുകളെല്ലാം അടച്ചിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി, ജനലിലൂടെ കിളി ആരാണെന്ന് നോക്കി. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ വാതിൽ തുറന്ന് തന്ന് അടുക്കളയിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി, അടുക്കളയിൽ ചെന്നു. എന്നെ കണ്ടഭാവം വെച്ചില്ല, തകൃതിയായ പണി നടക്കുകയാണ്. ഞാൻ ആരോടെന്നില്ലാതെ ഒരു ഗ്ലാസ് വെള്ളം വേണം എന്ന് പറഞ്ഞു. ഗൗനിക്കാതെ പണിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ വീണ്ടും വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു സ്ലാബിനു മുകളിൽ വച്ചു. ഞാൻ: വെള്ളം എന്താ കൈയ്യിൽ തന്നാൽ? മിണ്ടുന്നില്ല, ഞാൻ വീണ്ടും ചൂണ്ടയിട്ടു. ഞാൻ: ചോദിച്ചത് കേട്ടില്ലേ? എന്തെങ്കിലും മറുത്തു പറഞ്ഞിട്ട് വേണം ഒരു പെട കൊടുക്കാൻ. അതിനും മറുപടിയില്ല. ഞാൻ: എന്താണ് ഊമയാണോ? എന്നെ ഒന്നു നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോ? കണ്ണ് ഞാൻ കുത്തി എടുക്കും. തുടർന്നുകൊണ്ടിരുന്ന പണി നിർത്തി, പഴയ ശൈലിയിൽ കത്തി കയ്യിൽ പിടിച്ചു. ഇതുതന്നെ തക്കം എന്ന് ഞാനും കരുതി. ഞാൻ: കത്തിയെടുത്ത് പേടിപ്പിക്കുന്നൊ? ഞാൻ അടുത്തേക്ക് ചെന്നു, കത്തി എൻറെ നേരെ നീട്ടി. ഞാൻ: കത്തി നീട്ടി പേടിപ്പിക്കുന്നോടി…. എന്ന് പറഞ്ഞു കൈവീശി ഇടതു കവിളിന് ഒന്ന് കൊടുത്തു. ആള് പെട്ടെന്ന് സ്തബ്ധയായി എന്നെ നോക്കി. ഞാൻ: നോക്കി പേടിപ്പിക്കുന്നോടി. എന്നുപറഞ്ഞ് വലതു കവിളിലും ഒന്ന് കൊടുത്തു. ഇതുകൊണ്ടതോടെ ആൾ ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു. ഞാൻ: കരയുന്നോടി, എന്തായിരുന്നു നിൻറെ പെർഫോമൻസ്? നീ അത്രയും കുട്ടികളുടെ മുൻപിൽ വെച്ച് എൻറെ കരണത്തടിച്ചില്ലേ? അത്രയും വേദനയൊന്നും ഇതിന് ഉണ്ടാവില്ല. ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ. നിനക്ക് എൻറെ പ്രവർത്തി കണ്ടിട്ട് ഇപ്പോൾ വിഷമം തോന്നുന്നുണ്ടല്ലേ?

Leave a Reply

Your email address will not be published. Required fields are marked *