പള്ളി മണിക്ക് ശേഷം – 3 3അടിപൊളി  

പള്ളി മണിക്ക് ശേഷം – 3

[ Simple Man ]

[ Previous Part ] [ www.kambi.pw ]


ആഗ്രഹങ്ങളുടെ വില

നാണുവിനൊപ്പം നടന്നു , ഞാൻ രാവിലെ ഉറക്കം എണീറ്റ പത്തായം പോലെ ഉള്ള മുറിയിലേക്ക് എത്തി .. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. കോളേജിലെ കൂട്ടുകാരൻ അജുവിനെ ഏറ്റവും കൂടുതൽ മിസ് ചെയുന്നത് ഉറങ്ങാൻ കിടക്കുമ്പോളാണ്. അവൻ അയച്ചു തരുന്ന തുണ്ട് നോക്കി തെന്നിച്ചും റീൽസ് കണ്ടു കണ്ടുമായി പോയി കുറെ നാളായുള്ള ഉറക്കം. ഇതിപ്പോ തോണ്ടാൻ ഫോണോ ഒരു തേങ്ങയും ഇല്ല മൊത്തത്തിൽ ശോകം

ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.

ആസ് യൂഷ്വൽ കര കര ശബ്ദത്തോടെ വാതിൽ തുറന്നു.

രാത്രി പൂർണമായിട്ടില്ല. ആകാശത്ത് അല്പം വെളിച്ചം ബാക്കിയുണ്ട്. നടുമുറ്റത്തെ ചുവന്ന മണ്ണ് കാലുകൾക്കടിയിൽ ഈർപ്പത്തോടെ പതുപതുപ്പായി അനുഭവപ്പെട്ടു. ഇളം കാറ്റ് എന്നെ തഴുകി പോകുന്നുണ്ടായിരുന്നു. നേർത്ത മണത്തോട് കൂടിയ മന്ദമാരുതൻ. മരങ്ങളുടെ ഇലകൾ ചെറുതായി മുഴങ്ങുന്നു. മരങ്ങളുടെ ഇലകൾ ആടിയുലയുന്നത് പോലെ ഒരു നേർത്ത ശബ്ദവും.

ഞാൻ നേരത്തെ ജനൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഇപ്പോഴും കണ്ണിൽ നിൽക്കുന്നു.. മരങ്ങൾക്ക് നടുവിൽ ഇരുണ്ട് കിടക്കുന്ന ആ സ്ഥലം “ സർപ്പക്കാവ്” . ഒരു നിഴൽ അവിടെ നീങ്ങിയതായി തോന്നി. അതോ എന്റെ മനസ്സിന്റെ കളിയാണോ?

“മൈര്… ഇപ്പോൾ നിഴലുകളെയും സംശയിക്കാൻ തുടങ്ങി,”

ഞാൻ ഉള്ളിൽ മന്ത്രിച്ചു.

“റബ്ബർ തോട്ടത്തിൽ രാത്രി ഒന്നരക്ക് പെടുക്കാൻ പോകുന്ന എനിക്ക് എന്ത് സർപ്പക്കാവ്”

രാവിലെ ഞാൻ നോട്ടമിട്ടു വെച്ച ആ അകത്തളത്തിലെ കുളത്തിലേക്ക് ഞാൻ നടന്നു. വെള്ളം കറുത്ത് കിടക്കുന്നു. അരികിൽ മരങ്ങളുടെ നിഴൽ. ഒരു നേർത്ത പാളി പോലെ നക്ഷത്ര കൂട്ടം ഞാൻ മുണ്ട് അഴിച്ച് വെള്ളത്തിലേക്ക് ഇറങ്ങി.

“ഉഫ് മരം കോച്ചുന്ന തണുപ്പ്”

തണുപ്പ് ആദ്യം പാദത്തിലൂടെ അരിച്ചു കയറി പിന്നീട് പതിയ ശരീരം ആ തണുപ്പുമായി പൊരുത്തപ്പെട്ട് വരുന്നുണ്ടായിരുന്നു.. എങ്കിലും ആദ്യം കാൽ കുത്തിയപ്പോ പൊങ്ങിയ രോമ കൂപങ്ങൾ അങ്ങനെ തന്നെ ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു

.. വെള്ളം കോരി തലയിൽ ഒഴിച്ചു. വിയർപ്പും, അകത്തളത്തിൽ വെച്ച് ഞാൻ പെണ്ണിയ ആ ഇരുണ്ട നിറമുള്ള ഉറച്ച പെണ്ണിന്റെ വിയർപ്പിന്റെ മണവും, അവളുടെ രഹസ്യ ഭാഗങ്ങളിലെ ചുരുണ്ടു കൂടി കിടക്കുന്ന രോമത്തിന്റെ സ്പർശവും… ഞാൻ പതിയെ പടിക്കെട്ടിലിരുന്നു ഉരച്ചു ഉരച്ചു കഴുകാൻ ശ്രമിച്ചു . പക്ഷേഎന്തോ.. ആ വാസന മാത്രം പോകുന്നില്ല.. കുണ്ണ കുലച്ചു നിന്നപ്പോ എനിക്ക് വീണ്ടും വീണ്ടും ആവേശം തന്ന ആ മണം എന്തോ എത്ര വെള്ളത്തിൽ ഇഞ്ച ഇട്ടു ഉറച്ചിട്ടും പോകാതെ എന്നെ പറ്റി പിടിച്ചു തന്നെ ഇരുന്നു

കുറച്ചു നേരം അങ്ങനെ ഇരുന്നതിനു ശേഷം ഞാൻ നടുക്കുളത്തിലേക്ക് പതിയെ നീന്തി.. നടുവിൽ ഉയർന്നു.. തോളൊപ്പം മാത്രം വെള്ളം…

ചുറ്റും നോക്കിയപ്പോ തറവാടിന്റെ ഒരു

ഏകദേശം ചിത്രം പിടികിട്ടി

ഒരു കൂറ്റൻ ഓടിട്ട രണ്ടു നില കെട്ടിടം . തറവാട്. രണ്ട് നില. നടുമുറ്റം. അടുക്കളയിൽ നിന്ന് ഇപ്പോഴും ഉയർന്നു കൊണ്ടിരിക്കുന്ന പുക. ഈ പാതി രാത്രി ആരാണോ അതിന്റെ അകത്തു. കുറച്ചു വശത്തേക്ക് മാറി നീണ്ട ഒരു തൊഴുത്തിൽ പശുക്കൾ. പണിക്കാരുടെ മുറികൾ. പിന്നെ നമ്മുടെ നാടകത്തിനു സെറ്റ് ഇട്ട പോലെയുള്ള സർപ്പക്കാവ്.

“മൈര് ഇതെന്താ അനന്തഭദ്രത്തിന്റെ സെറ്റോ”

ഈ തറവാട്ടിൽ എല്ലാം കാരണവരുടെ നിയന്ത്രണത്തിലാണ് എന്നാണ് ഇത് വരെ മനസിലായത്. . അയാളുടെ വാക്ക് ആണ് നിയമങ്ങൾ അയാളെ പേടിച്ചു പഞ്ചപുച്ഛം അടക്കിയാണ് ഇവിടെ ഉള്ളവർ എല്ലാം കഴിയുന്നത്. കേട്ടത് ഒക്കെ ശരിയാണെങ്കിൽ ആ കഴുവേറിയാണ് ഇവിടുത്തെ രാജാവ്.

കുറെ സ്ത്രീകൾ പല രൂപത്തിൽ പല ഭാവത്തിൽ പല പ്രായത്തിൽ ഉള്ളതുങ്ങൾ. കുറെ മണ കുണാഞ്ചൻ ആണുങ്ങൾ , പിന്നെ കുറച്ചു അയ്യോ പാവം പണിക്കാർ, കണ്ണെത്താ ദൂരത്തുള്ള ഭൂമി, ഒരുപാട് സമ്പത്ത് ഉണ്ടാകേണ്ടതാണ്. സെറ്റ് അപ്പൊ കാണുമ്പോൾ … എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *