പള്ളി മണിക്ക് ശേഷം – 3 3അടിപൊളി  

അയിത്തം ഉണ്ട്. എന്നാണു തോന്നുന്നത് . നമ്മളൊക്കെ അകത്തേക്ക് കയറുമ്പോൾ പണിക്കാർ ഒക്കെ ദൂരെ നിൽക്കണം. നാണു ഉൾപ്പെടെ മറ്റുള്ളവരുടെ മുന്നിൽ എന്നോട് അകലം പാലിക്കുന്നത് ഞാൻ മനസിലാക്കിയിട്ടുണ്ടായിരുന്നു . പക്ഷേ രാത്രിയിൽ ആ നിയമങ്ങൾ ആരും പാലിക്കാറില്ല എന്നതിന് ഇന്നലെ എന്റെ മുന്നിൽ തുറന്നു വെച്ച കരിംപൂർ സാക്ഷി

“ഇവിടെ ദൈവവും രാജാവും പ്രധാനമന്ത്രിയും പ്രെസിഡന്റും എല്ലാം കാരണവരാണ്. ചാത്തൻ അയാളുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആണെന്ന് തോന്നുന്നു.”

ഞാൻ കണ്ണടച്ച് മൂക്ക് തപ്പി പിടിച്ചു ഒന്ന് കൂടെ മുങ്ങി നിവർന്നു

അപ്പോഴാണ് ശബ്ദം കേട്ടത്.

സർപ്പക്കാവിൽ നിന്ന്. ഒരു മന്ത്രം പോലെ. അല്ല… ഒരു നിലവിളി പോലെ.

“നിലവിളി ആണോ ശീൽക്കാര ശബ്ദം ആണോ……”

ഞാൻ കണ്ണ് തുറന്നു നോക്കി.

ഒരു നിഴൽ. മരങ്ങളുടെ ഇടയിൽ. ഒരു നിമിഷം. പിന്നെ അപ്രത്യക്ഷമായി. പെട്ടെന്ന് എന്നെ കണ്ടു മറഞ്ഞ പോലെ

എന്റെ ശരീരം ചെറുതായി വിറച്ചു. തണുപ്പിനേക്കാൾ പേടി കൊണ്ടാണെന്ന് തോന്നുന്നു ആ വിറയിൽ എന്റെ താടി കൂട്ടി മുട്ടുന്നുണ്ടായിരുന്നു

“ഇത് മനസ്സിന്റെ കളിയാണ്… ഇത് മനസ്സിന്റെ കളിയാണ്… തോന്നൽ ആണ് … ബീ കൂൾ ജോജി…”

ഞാൻ സ്വയം ആവർത്തിച്ചു.

പക്ഷേ ഹൃദയം ചെണ്ട കൊട്ടുന്നത് മാത്രം അവസാനിച്ചില്ല . താടിയുടെ ഇലത്താളവും.

ഞാൻ കരയ്ക്ക് നൈസ് ആയിട്ട് കയറി. തോർത്തു തപ്പിയിട്ട് കാണാഞ്ഞത് കൊണ്ട് മുണ്ട് തന്നെ പിഴിനു എന്റെ തല നന്നായി തുവർത്തി ,

വീണ്ടും പിഴിഞ്ഞ മുണ്ടും ഉടുത്തു ഞാൻ കുളത്തിൽ നിന്ന് എന്റെ മുറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു

നടുമുറ്റത്തേക്ക് എത്തുമ്പോൾ ഒരു 75 വയസെങ്കിലും സ്ത്രീ

അടുക്കളയുടെ വാതൽക്കൽ നിന്ന് എന്നെ നോക്കി. കൊച്ചെയി എന്ന് രാവിലെ നാണു വിളിച്ചത് ഇവരെ അല്ലെ . അവർ തല താഴ്ത്തി. അകത്തേക്ക് മാറി. എന്നിൽ നിന്നും അകന്നു മാറിയ പോലെ .. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു

” അതെയ് ”

ആ തള്ള അല്ലെ എന്നെ വിളിച്ചത് . ഞാൻ പതിയെ നിന്ന്

“എന്ത് പറ്റി ”

” കേളു കുഞ്ഞു ഈ സമയം ഒന്നും കുളിക്കാൻ പോകണ്ട കേട്ടോ. രാവിലെ അമ്പലത്തിൽ വിള ക്ക് വെച്ചതിനു ശേഷമേ ആരെങ്കിലും അവിടെ കുളിക്കാൻ ഇറങ്ങാറ് ഉള്ളു . ഇനി രാത്രി കുളിക്കണം എന്നാണ് എങ്കിൽ നേരത്തെ പറഞ്ഞാൽ മതി അറയിൽ ചൂട് വെള്ളം എത്തിക്കാം ”

കൊച്ചേയി പതിഞ്ഞ ശബ്ദത്തിൽ എന്നോട് പറഞ്ഞു

ശെടാ ഈ മൈര് തള്ളയോക്കെ ബിൽഡ് അപ് തന്നു മനുഷ്യനെ പേടിപ്പിക്കുവാണല്ലോ എന്നാണ് ചിന്തിച്ചത് എങ്കിലും.

” ശരി ആയിക്കോട്ടെ ”

എന്നാണു ഞാൻ മൊഴിഞ്ഞത്

ഇത് വരെ ഉള്ള സംഭവ വികാസങ്ങൾ മൊത്തത്തിൽ ഒന്ന് അവലോകനം ചെയ്താൽ എന്റെ ഒരു വീക്ഷണ കോണകത്തിൽ … ഈ തറവാട്ടിൽ ഞാൻ ഒരു അതിഥിയല്ല. ഞാൻ ഇവിടുത്തെ ഒരു ഭാഗമാണ്. പക്ഷേ എനിക്ക് മാത്രം എന്തോ അത് അങ്ങോട്ട് മനസിലാകുന്നില്ല .

കൂടുതൽ ആലോചിച്ചു തല പുണ്ണാക്കാതെ

ഞാൻ എന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്നു. അകത്ത് കയറി.

പായയിൽ കിടന്നു. തലയിണയിൽ തല വെച്ചു. കണ്ണടച്ചു. കുളിച്ചതിന്റെ ഒരു സുഖം ഉണ്ട് ശരീരത്തിനും മനസിനും

പക്ഷെ എന്റെ മൂക്കിൽ ഇപ്പോഴും അവളുടെ വിയർത്തൊഴുകുന്ന കക്ഷത്തിന്റെയും , തേനൊലിച്ച പൂറിന്റെയ്ൻ മണം ബാക്കിയുണ്ട്. രോമത്തിന്റെ സ്പർശം. അവളുടെ ഞരക്കം, മൂളൽ . നാളെ രാത്രി വീണ്ടും പോയി പണ്ണണം ഞാൻ ഉറപ്പിച്ചു പതിയെ ഉറക്കത്തിലേക്ക് വീഴാൻ ശ്രമിച്ചു

പെട്ടെന്നാണ് ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ ആ ശബ്ദം വീണ്ടും കേട്ടത്

“രാത്രി കഴിയട്ടെ. കാരണവർ വിളിക്കും. ചാത്തനെ കാണണ്ടേ നിനക്കു ..ചാത്തൻ നിനക്ക് വേണ്ടി കാത്തിരിക്കുവാണ് ദീർഘ കാലമായി .”

ഞാൻ ശ്വാസം എടുത്തു. പതുക്കെ.

മൈര് വീണ്ടും മൂഡ് പോയി

“ഇത് എത്ര ദൂരെ വരെ പോകും…ഇത് സ്വപ്നം ആണെങ്കിൽ എപ്പോ തീരും . അല്ല ശരിക്കും ആണെങ്കിൽ എനിക്ക് ജോജിയിലേക്ക് ഒരു തിരിച്ചു പോക്കില്ലേ ”

ആലോചിച്ചപ്പോ എന്റെ ഉള്ളിൽ ഒരു കനത്ത വിങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *