പിന്നെ കാരണവർ സംസാരിച്ചു തുടങ്ങി
“നീ ഇവിടെ വന്നത് യാദൃശ്ചികമല്ല. നമ്മൾ ചാത്തന്റെ സേവകരാണ്. തലമുറകളായി. നമ്മുടെ ഐശ്വര്യവും സമ്പത്തും അധികാരവും എല്ലാം ചാത്തന്റെ ഔദാര്യമാണ് ”
ഞാൻ ഒന്നും പറഞ്ഞില്ല.
“എന്റെയും നമ്മുടെ പഴയ തലമുറയുടെയും ആഗ്രഹങ്ങൾ സാധിച്ചു തന്നത് പോലെ ചാത്തൻ നിന്റെ ആഗ്രഹങ്ങളും സാധിച്ചുതരും,”
അയാൾ ഒന്ന് നിർത്തിയ ശേഷം തുടർന്നു.
“ഭക്തിയോടെ സേവിച്ചാൽ മതി. ചാത്തൻ അടുത്ത തലമുറയിൽ നിന്ന് തിരഞ്ഞെടുത്തത് നിന്നെ ആണ് . നിനക്കും ചിട്ടയോടെ ചാത്തനെ സേവിക്കാൻ കഴിയുമെങ്കിൽ ഇന്ന് മുതൽ തുടങ്ങാം..
പക്ഷേ ഒരിക്കൽ തുടങ്ങിയാൽ… പിന്നെ മടങ്ങിപ്പോകാനാവില്ല. അയാൾ നിന്നെ വിട്ടയയ്ക്കില്ല.”
എന്റെ ഉള്ളിൽ ജോജി ചിരിച്ചു.
“ആഗ്രഹങ്ങൾ സാധിച്ചുതരും പോലും … എന്റെ ആഗ്രഹം ഒരു മൊബൈലും ഒരു വൈഫൈ കണക്ഷനും ആണ്. ചാത്തന് അത് അറിയുമോ, അല്ല ചാത്തൻ കേട്ടിട്ടുണ്ടാകുമോ ?
”
പക്ഷേ ഞാൻ മിണ്ടിയില്ല.
കാരണവർ ഒരു ചെറിയ പാത്രം എടുത്തു. അതിൽ ചില പൂക്കളും, ചുവന്ന നിറത്തിൽ സിന്ദൂരം പോലെ യും മഞ്ഞൾ പോലെയും ചന്ദനവും, മറ്റെന്തോക്കെയോ കിടുതാപ്പുകൾ ഉണ്ട്.
“ഇന്ന് രാത്രി നീ ആണ് പൂജ ചെയേണ്ടത് . കോഴി ബലി മതി. അത്രയും മതി ആദ്യത്തേത്തിന്.”
അയാൾ എഴുന്നേറ്റു.
“വരൂ.”
ഞങ്ങൾ സർപ്പക്കാവിലേക്ക് നടന്നു.
മുള കൊണ്ടുണ്ടാക്കിയ ഒരു വനം പോലെ ആയിരുന്നു അവിടെ നിന്നും സർപ്പക്കാവിലേക്കുള്ള വഴി. തറവാട്ടിൽ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ഇരുട്ടിനു കൂടുതൽ കനം പോലെ. .
കൽത്തറ. നാഗപ്രതിഷ്ഠകൾ. ഒരു ചെറിയ അടുപ്പ് പോലെ . തീ കത്തുന്നു.
കാൽപെരുമാറ്റത്തിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ നാണു ഒരു കൊഴിയുമായി നടന്നു വരുന്നു .
കാരണവർ മന്ത്രങ്ങൾ ചൊല്ലി. ശബ്ദം താഴ്ന്ന്, ഭാരമായി.
അത് വരെ ഒരു കോമഡി സ്കിറ്റ്
പോലെ ഇതൊക്കെ ആസ്വദിച്ച് കൊണ്ടിരുന്ന . എന്റെ ശരീരം ചെറുതായി വിറച്ചു. തണുപ്പ് അല്ല. എന്തോ മറ്റൊന്ന്.
മന്ത്രങ്ങൾ ഉയർന്നു. കാരണവർ കൈ കൊണ്ട് തന്നെ കോഴിയുടെ ശിരസ്സ് രണ്ടായി പിളർന്നു . രക്തം കൽത്തറയിൽ വീണു.
ആ നിമിഷം എനിക്ക് തോന്നി — എന്റെ പേര് ആരോ വിളിക്കുന്നു. ഉള്ളിൽ നിന്ന്.
“കേളൂ…”
ഞാൻ തല തിരിച്ചു നോക്കി. ഒന്നും ഇല്ല.
പക്ഷേ എന്റെ നെഞ്ചിൽ ഒരു ചൂട് പടർന്നു. പതുക്കെ. കാൽമുട്ടുകളിൽ നിന്ന് മുകളിലേക്ക്.
കാരണവർ എന്നെ നോക്കി.
“ഇനി പറയ് നിന്റെ ആഗ്രഹങ്ങൾ … ചാത്തൻ കേട്ടു തുടങ്ങി. നിന്റെ ഉള്ളിൽ നിന്ന് നിന്റെ പേര് പേര് വിളിച്ചത് ചാത്തൻ ആണ് ”
ഞാൻ ഒന്നും പറഞ്ഞില്ല.
പെട്ടെന്ന് എന്റെ മൂക്കിലേക്ക് ഒരു മണം . കുറച്ചു മുൻപേ എന്റെ മുന്നിൽ കവച്ചു വെച്ചിരുന്ന ആ പൂറിൽ നിന്നും ഒലിച്ചിറങ്ങിയ അതെ മണം . ഞാൻ പോലും അറിയാതെ എന്റെ ഒറ്റ മുണ്ടിന്റെ ഉള്ളിൽ കുട്ടൻ ഒന്ന് തുള്ളി കളിച്ചു
ഉള്ളിൽ നിന്ന് ജോജി എന്നോട് പറഞ്ഞു
. “ആഗ്രഹങ്ങൾ സാധിച്ചുതരും… നമുക്ക് നോക്കാം ഈ ചാത്തൻ എന്ത് കാട്ടും.”
പക്ഷേ എന്റെ ശരീരം ഞാൻ ചിന്തിക്കുന്ന പോലെ പ്രവർത്തിക്കുന്നതായി തോന്നിയില്ല. ഒരു പുതിയ ഭാരം. ഒരു പുതിയ ആഗ്രഹം.
അത് ഇപ്പോൾ തന്നെ ഉണരാൻ തുടങ്ങിയിരുന്നു.
എന്റെ മനസ് വേറെ എവിടെയോ ഒക്കെ ആയിരുന്നു . കാരണവരുടെ മുരടനക്കൽ ആണ് എന്നെ ഭൂമിയിലേക്ക് തിരിച്ച കൊണ്ട് വന്നത്
പൂജ കഴിഞ്ഞതായി എനിക്ക് മനസിലായി .
കോഴിയുടെ രക്തം കൽത്തറയിൽ ഇരുണ്ട് കിടക്കുന്നു. നാണു കോഴിയുടെ പപ്പും പൂടയും പറിച്ചു, ആ അടുപ്പിന്റെ മുകളിലേക്ക് ആ കോഴിയെ വെക്കുന്നുണ്ടായിരുന്നു
തീയുടെ വെളിച്ചം ഞങ്ങളുടെ മൂവരുടെയും മുഖങ്ങളിൽ വീഴുന്നുണ്ടായിരുന്നു
കാറ്റ് ഒരു നിമിഷം നിന്നിട്ട് പിന്നെ വീണ്ടും അതി ശക്തമായി വീശി.
കാരണവർ എന്നെ നോക്കി.
ഒന്നും പറയാതെ വെറുതെ തലയാട്ടി.
പിന്നെ തിരിഞ്ഞു നടന്നു.
നാണു എന്റെ അടുത്ത് വന്നു. ശബ്ദം താഴ്ത്തി.
“ഇപ്പോൾ തോന്നുന്നുണ്ടോ?”
“എന്ത്?” ഞാൻ ചോദിച്ചു.
“എന്തോ ഒരു മാറ്റം.ചെറുതായി ആരോ സംസാരിക്കുന്ന പോലെ ഉള്ളിൽ.”
