ഒരു യുവാവ് (പേര് പിന്നീട് അറിഞ്ഞു – രാമൻ) എന്നെ കണ്ടപ്പോൾ തലയാട്ടി.
മറ്റൊരാൾ (ഗോവിന്ദൻ) അല്പം ദൂരെ നിന്ന് എന്നെ നോക്കി, പിന്നെ മുണ്ടിന്റെ അറ്റം പിടിച്ച് മാറി നിന്നു.
ഭയമാണോ അതോ ബഹുമാനം. ??
അല്ലെങ്കിൽ… ഭയം കലർന്ന ബഹുമാനം.
“ചാത്തൻ തിരഞ്ഞെടുത്തയാളെ ഇവർ തിരിച്ചറിഞ്ഞു തുടങ്ങി,” ഞാൻ മനസ്സിൽ പറഞ്ഞു.
“നല്ലത്.
എനിക്ക് ഒരു ക്രൗൺ കിട്ടിയതുപോലെ.പക്ഷേ ഈ കീരിടത്തിന്റെ ഭാരം എന്താണെന്ന് ഇപ്പോഴും അറിയില്ല.”
കൊച്ചേയി അടുക്കളയുടെ വാതൽക്കൽ നിന്ന് എന്നെ നോക്കി.
മുമ്പത്തെപ്പോലെ ഓടിപ്പോയില്ല.ചുറ്റും നോക്കി എന്നെ തലയാട്ടി അടുത്തേക്ക് വിളിച്ചു
ഒരു ചെറിയ മന്ത്രം പോലെ എന്തോ പറഞ്ഞു.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
“എന്താ?” ഞാൻ ചോദിച്ചു.
അവർ ശബ്ദം താഴ്ത്തി. എന്നോട് .
“ മകനേ…
ചാത്തൻ തിരഞ്ഞെടുത്തോനെ നീ…
ദൈവം രക്ഷിക്കട്ടെ…
ജാഗ്രതയായിരിക്ക്…
അയാൾക്ക് ഇഷ്ടപ്പെട്ടാൽ… നല്ലതും കിട്ടും… ദോഷവും കിട്ടും…”
പിന്നെ അകത്തേക്ക് മാറി.
ഞാൻ അവിടെ തന്നെ നിന്നു.
“ദൈവം രക്ഷിക്കട്ടെ…
ചാത്തനെ പൂജിക്കുന്നവർ ദൈവത്തോട് പ്രാർത്ഥിക്കുകയോ?”
അപ്പൊ ബ്രഹ്മയുഗത്തിൽ കണ്ട ചാത്തൻ അല്ലെ ഇത് ” .
* * * * * * * * ** * * ** * * * * * * * * * * * * * * * * * * ** * * ** * * * * * * * * * *
അന്നത്തെ ദിവസം മൊത്തത്തിൽ ചുറ്റി കണ്ടതിൽ നിന്നും ഒരു കാര്യം എനിക്ക് പിടികിട്ടി
ഈ തറവാട് ഒരു ചെറിയ രാജ്യം പോലെയാണ്.
കാരണവർ രാജാവ്.
സഹോദരങ്ങൾ അവരുടെ സംബന്ധങ്ങൾ ,അമ്മമാർ, ബന്ധുക്കൾ, ഒന്നാം കിട പണിക്കാർ, അടിയാളർ… എല്ലാവരും അയാളുടെ കീഴിൽ. സ്ത്രീകൾക്ക് സ്വന്തമായി ഒരു അഭിപ്രായം പറയാൻ പോലും അവകാശമില്ല.
പുരുഷന്മാർക്ക് പോലും
കാരണവരുടെ മുമ്പിൽ തല ഉയർത്താൻ പറ്റില്ല.
19 ആം നൂറ്റാണ്ടിൽ എപ്പോളോ ഉള്ള കേരളമാണ് .
തറവാടുകൾ ഇപ്പോഴും ശക്തമാണ്. ഇത് പോലെ പല പല തറവാടുകൾ ഉണ്ട്. പിന്നെ ഇതെല്ലം അടങ്ങുന്ന ഒരു നാട്ടു രാജ്യവും. പിന്നെ ഒരു സാമ്രാജ്യവും. പക്ഷെ തറവാടിന്റെ പുറത്തെ കാഴ്ചകൾ എനിക്ക് ഇപ്പോളും അന്യമാണ്
മരുമക്കത്തായം ആണ് നില നില്കുന്നത് എന്ന് തോന്നുന്നു
സ്ത്രീകൾക്ക് സ്വത്ത് അവകാശം ഉണ്ടെങ്കിലും, യഥാർത്ഥ അധികാരം പുരുഷന്മാരുടെ കൈയിലാണ്.
ജാതി വ്യവസ്ഥ ഇപ്പോഴും കനത്ത ഭാരമായി നില്കുന്നുണ്ടെന്നു ഉറപ്പ്
അയിത്തം.
തൊട്ടുകൂടായ്മ.
പണിക്കാരികൾ അകത്തേക്ക് കയറുമ്പോൾ പോലും ദൂരെ നിൽക്കണം. അവർക്ക് കടന്നു വരാൻ പാടില്ലാത്ത ഇടങ്ങൾ . കാരണവർ പുറത്തേക്ക് പോകുന്നത് പല്ലക്കിൽ ആണ്. അത് എടുക്കുന്നതും പറമ്പിലെ പണിക്കാർ തന്നെ ആണ്
“ 2025-ൽ നിന്ന് വന്ന ഒരു മനുഷ്യൻ…എങ്ങനെ തിരിച്ചു ഇതിൽ നിന്നും പുറത്തു കടക്കും എന്ന് പോലും അറിയാതെ ഒരു ഏഴാം കൂലിയായി ജീവിക്കേണ്ടി വരുന്നു,” ഞാൻ മനസ്സിൽ പറഞ്ഞു.
“ലൈഫ് ഗോൾസ് മാറി.
മുമ്പ് ഒരു നല്ല ജോലി ആഗ്രഹിച്ചു.
ഇപ്പോൾ മനസിലെ ഏറ്റവും വലിയ ആഗ്രഹം ഒരു പെണ്ണും അവളുടെ പൂറും .”
എന്ത് അവസ്ഥ ആണല്ലേ
“ഈ ശക്തി…
എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്ക് അറിയില്ല.
ചാത്തനോട് ഞാൻ ഒരു ആഗ്രഹം പറഞ്ഞു.
പെണ്ണുങ്ങളെക്കുറിച്ച്.
അതുകൊണ്ട് ആ വിഷയത്തിൽ മാത്രമേ ഇത് നടപടി ആകുകയുള്ളു .
ബാക്കി ഒന്നും സാധിക്കില്ല.
ഒരു ബൈക്ക് വേണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല.
ഒരു ഫോൺ വേണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല.
തിരിച്ചു പോകണമെന്ന് ആഗ്രഹിച്ചാലും കിട്ടില്ല
പെണ്ണ് മാത്രം.”
ഞാൻ പുഞ്ചിരിച്ചു.
കയ്പുള്ള പുഞ്ചിരി.
“ശരി ചാത്തൻ.
നീ എന്റെ ആഗ്രഹം കേട്ടു.
ഇനി ഞാൻ എങ്ങനെ അത് ഉപയോഗിക്കണമെന്ന് പഠിക്കട്ടെ.
സാവധാനം.”
പുറത്ത് ആ കാലൻ കോഴിയുടെ കൂവൽ .
ഞാൻ അറിയാതെ കണ്ണടച്ചു.
ഉള്ളിൽ ആ മുഴക്കമുള്ള ശബ്ദം എന്നോട് പറഞ്ഞു.
“സമയം ഉണ്ട്…
എല്ലാം സാവധാനം വരും.”
വൈകുന്നേരമായപ്പോൾ ഞാൻ പതിയെ നടന്നു കുളത്തിലേക്ക് ചെന്ന് വേറെ എന്ത് ചെയ്യാൻ. ഇന്നാണെങ്കിൽ ആ നാണുവിനെയും ഇത് വരെ കണ്ടിട്ടില്ല രാത്രി കളത്തിൽ പോകണം എന്ന് പറഞ്ഞിട്ട് പോയതാണ് അവൻ.
