ഞാൻ മറുപടി പറഞ്ഞില്ല.
പക്ഷേ അവൻ പറഞ്ഞത് ശരിയാണ്.
എന്റെ നെഞ്ചിൽ ഒരു ചൂട് ഉണ്ട്.
കാൽമുട്ടുകളിൽ നിന്ന് മുകളിലേക്ക് പടരുന്ന ഒരു വിറയലും .
അല്ല… വിറയലല്ല.
ഒരു ആവേശം.
“മൈര്… ഇത് ഭയമാണോ, അതോ മറ്റെന്തോ?” ഞാൻ ഉള്ളിൽ ചോദിച്ചു.
ഏകദേശം ഒരു പാതി ചുട്ട കോഴിയെ അടുപ്പിൽ തന്നെ വെച്ചിട്ട് നാണു കുനിഞ്ഞു ആ തീയണച്ചു എന്നിട് ഞങ്ങൾ തിരിച്ച് നടന്നു.
സർപ്പക്കാവിലെ ഇരുട്ട്
പിന്നിലായി.
നടുമുറ്റത്തെ നിലവിളക്കുകൾ ദൂരെ കാണാം.
നാണു യാത്ര പറഞ്ഞു അവന്റെ ചായ്പ്പിലേക്ക് പോയ ശേഷം .ഞാൻ എന്റെ മുറിയിലേക്ക് കയറി.
വാതിൽ അടച്ചു. പായയിൽ ഇരുന്നു. കൈ മലർത്തി നോക്കി.
സാധാരണ കൈ തന്നെ.
പക്ഷേ എന്തോ വ്യത്യസ്തം.
“ചാത്തൻ നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരും…”
കാരണവരുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി.
ജോജി ഉള്ളിൽ ചിരിച്ചു.
“ആഗ്രഹങ്ങൾ…
എന്റെ ആഗ്രഹം തോന്നുമ്പോൾ ഒക്കെ എനിക്ക് പെണ്ണുങ്ങളെ പണ്ണാൻ പറ്റണം .
നടപടിയാകുമോ ചാത്തൻ?”
മറ്റൊരു ശബ്ദം ഉള്ളിൽ നിന്നെന്നോട് പറഞ്ഞു. :
“നടപടി ആകും അതാണോ നിന്റെ ആഗ്രഹം ?”.
ഞാൻ പറഞ്ഞു
“ആഗ്രഹങ്ങൾ… ഞാൻ ഇന്ന് ഒരു പെണ്ണിനെ തൊട്ടു. ഇനിയും വേണം.കൂടുതൽ വേണം.”
ഞാൻ കണ്ണടച്ചു. പെട്ടെന്ന് കാലൻ കോഴി കൂവിയ പോലെ എനിക്ക് തോന്നി ഞാൻ പതിയെ കട്ടിലിലേക്ക് തല ചായ്ച്ചു .. അറിയാതെ എപ്പോളോ ഉറങ്ങി പോയി
പ്രതി കോഴിയുടെയും കിളികളുടെയും പശുവിനെയും എല്ലാം ശബ്ദം കെട്ടാണ് ഞാൻ കണ്ണ് തുറന്നത് ..
നേരം വെളുത്തു..
ഞാൻ എഴുന്നേറ്റു.മുണ്ട് ശരിയാക്കി.പുറത്തേക്ക് ഇറങ്ങി.
നടുമുറ്റത്ത് ഇപ്പോൾ ആളുകൾ ഉണ്ട്.
പണിക്കാർ.സ്ത്രീകൾ.കല്യാണി അടുക്കളയുടെ ഭാഗത്ത് നിൽക്കുന്നത് കണ്ടു.
അവൾ എന്നെ കണ്ടു.
ഈ തവണ അവൾ തല താഴ്ത്തിയില്ല.നേരെ നോക്കി.ഒരു നിമിഷം.
പിന്നെ തിരിഞ്ഞു.അവളുടെ കുഞ്ഞു ചന്തിയും കുലുക്കി എന്റെ ഉള്ളിൽ ആ ചൂട് വീണ്ടും ഉയർന്നു. ഇന്നലെ നാണു അടിയാത്തി പെണ്ണിനെ കളിക്കുന്നത് കണ്ടപ്പോ ഉയർന്ന അതെ ചൂട്
“ഇത് ചാത്തന്റെ കളിയാണോ…
അതോ എന്റെ മനസ്സിന്റെ കളിയാണോ?” ഞാൻ ചിന്തിച്ചു.
ഞാൻ അവളുടെ അടുത്തേക്ക് നടക്കാൻ ഭാവിച്ചു.പക്ഷേ നിന്നു.
“എളുപ്പത്തിൽ പോകരുത്,” ജോജി ഉള്ളിൽ പറഞ്ഞു.
“എല്ലാം എളുപ്പമായാൽ രസമില്ല.
സാഹചര്യം ഉണ്ടാക്ക്.”
ഞാൻ തിരിഞ്ഞു.കിണറ്റിലേക്ക് നടന്നു.വെള്ളം കോരി മുഖം കഴുകി.കുറച്ചു വശത്തേക്ക് മാറി ഒന്ന് മൂത്രം ഒഴിച്ച് തിരിഞ്ഞപ്പോ പിന്നിൽ നിന്ന് നാണുവിന്റെ ശബ്ദം.
“ഇന്ന് രാത്രി വീണ്ടും കളം ഉണ്ട്.നീ വരണം.ഇത്തവണ നീ തനിച്ച് അല്ല.”
ഞാൻ തിരിഞ്ഞു നോക്കി.നാണു ചിരിക്കുകയായിരുന്നു.ആ ചിരിക്ക് പിന്നിൽ എന്തോ ഒളിഞ്ഞിരിക്കുന്നു.
ഞാൻ അത് അറിയുന്നില്ല. ആ എന്ത് മൈരേലും ആകട്ടെ .
“എന്ത് കളം?” ഞാൻ ചോദിച്ചു.
“കണ്ടാൽ അറിയാം,” അവൻ പറഞ്ഞു.
പിന്നെ നടന്നു. ഞാൻ അവന്റെ പിന്നാലെ നോക്കി നിന്നു.എന്റെ ഉള്ളിൽ രണ്ട് ശബ്ദങ്ങൾ വാദിച്ചുകൊണ്ടിരുന്നു.
ഒന്ന് പറഞ്ഞു:
“നിർത്ത്. ഇത് അപകടമാണ്.”
മറ്റേത് പറഞ്ഞു:
“ആഗ്രഹങ്ങൾ സാധിച്ചുതരും…
നമുക്ക് നോക്കാം എത്ര ദൂരെ പോകാം.”
ഞാൻ ശ്വാസം എടുത്തു. പതുക്കെ. സർപ്പക്കാവിൽ നിന്ന് ഒരു കാറ്റ് വന്നു, എന്റെ മുഖത്ത് തട്ടി.
ഒരു നിമിഷം എനിക്ക് തോന്നി —ആരോ എന്റെ ചെവിയോട് ചേർത്ത് മന്ത്രിക്കുന്നു.
“കേളൂ…
ഇനി തുടങ്ങി.”
ഞാൻ തല തിരിച്ചു നോക്കി.ഒന്നും ഇല്ല.മരങ്ങൾ മാത്രം. അങ്ങിങ്ങായി വൈക്കോൽ തുറവിലും നെൽ കെട്ടുകളിലും പണിയെടുക്കുന്ന അടിയാളന്മാർ മാത്രം .
ഞാൻ അവിടെ നിന്ന് പതിയെ മുന്നോട്ട് നടന്നു. ഇന്ന് ഇവിടെ ഒക്കെ ഒന്ന് ചുറ്റിക്കാണണം എന്തായാലും പെട്ട് തിരിച്ചു പോകാൻ ഒരു മാർഗം കിട്ടുന്നത് വരെ ഇത് ഒക്കെ അങ്ങ് എക്‌സ്‌പ്ലോർ ചെയുക തന്നെ
കല്യാണിയെ ഞാൻ അവിടെ വിട്ടു. ഇപ്പോൾ അവളെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. സമയത്തിന്റെ അല്ല താല്പര്യമില്ല .
നടുമുറ്റത്തേക്ക് തിരിച്ച് വന്നപ്പോൾ എനിക്ക് ഒരു കാര്യം ശ്രദ്ധയിൽപെട്ടു. മുമ്പ് എന്നെ കണ്ടാൽ ഒരു പുച്ഛത്തോടെ നടന്ന ആണുങ്ങൾ… ഇപ്പോൾ അങ്ങനെയല്ല.
