ഐശ്വര്യാർത്ഥം 4
Aiswaryardham Part 4 | Author : Sidharth
[ Previous Part ] [ www.kambi.pw ]
എല്ലാവർക്കും നമസ്കാരം, കുറച്ചു നാളുകൾക്ക് ശേഷമാണ് ഇവിടേക്ക് വരുന്നത്. കറിയർ പരമായുള്ള തിരക്കുകളിൽ ആയിരുന്നു. അത് കഴിഞ്ഞ് വന്നപ്പോ സൈറ്റ് തന്നെ മാറി പോയിരുന്നു.വീണ്ടും കഥ എഴുതി തുടങ്ങാൻ തോന്നിയപ്പോ പുതിയൊരു കഥയായിരുന്നു ആദ്യം എഴുതി തുടങ്ങിയത്.
അതിന് ശേഷം ഇപ്പോഴും ആളുകൾ ഈ കഥക്ക് വേണ്ടി റിക്വസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ഇത് ഒരു സെക്വൽ ആയ് എഴുതമെന്ന് കരുതി.
പറഞ്ഞ പോലെ ഇതൊരു sequal പോലെ മിക്കവരും റിക്വസ്റ്റ് ചെയ്ത പ്ലോട്ട് ആയ ജിം ട്രൈനെർ സിനറിയോ ആണ് കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത്.അതുപോലെ കുറച്ച് നാൾ കഴിഞ്ഞ് എഴുതുന്നത് കൊണ്ട് കുറവുകളും പോരായ്മകളും ഉണ്ടായേക്കും.
കഥയുടെ ടച്ച് വിട്ടു പോയവരും പ്ലോട്ട്, കാരക്റ്റർസ്, കണക്ഷൻ കിട്ടാനും അതുപോലെ ആദ്യമായി വായിക്കുന്നവർ കഴിഞ്ഞ ഭാഗങ്ങൾ വായിച്ചു നോക്കുന്നത് നന്നായിരിക്കും. അഭിപ്രായങ്ങൾ മടികൂടാതെ അറിയിക്കുക.
***********************************
നിശയുടെ നിറവിൽ വാഹനങ്ങളാൽ കവിഞ്ഞൊഴുകുന്ന മുംബൈ നകരം.മനസ്സിൽ പലതരം ചിന്തകളോടും വികാരങ്ങളോടും പൊരുതി ആ ട്രാഫികിലൂടെ വണ്ടി ഓടിക്കുകയായിരുന്നു ജീവൻ. ഇടക്കിടക്ക് അവൻ തന്റെ ഫോണിലേക്ക് നോക്കുന്നുമുണ്ട്.
പാർക്കിംഗ് ലോട്ടിൽ വണ്ടി പാർക്ക് ചെയ്ത് ലിഫ്റ്റ് വഴി അവൻ ഫ്ലാറ്റിൽ എത്തി. ഡോർ അടച്ച് ലൈറ്റ് ഇട്ട് അവൻ ഹാളിലെ സോഫയിലേക്ക് ചാഞ്ഞിരുന്നു.
ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് എടുത്ത് നോക്കിയപ്പോ ഐശ്വര്യയുടെ മെസ്സേജ് ആണ്. “Everything is fine, take care”. അത് മാത്രം.
അവൻ ഫോൺ സൈഡിലേക്ക് വച്ച് സോഫയിൽ ചാരി കിടന്നു. ഇടക്കെപ്പോഴോ അവൻ ഉറക്കത്തിലേക്ക് വീണു.
ഉറക്കത്തിന്റെ പൂർണ്ണ യാമത്തിൽ ഇടക്ക് അറിയാതെ കണ്ണ് തുറന്നപ്പോ
ഒരു കറുത്ത രൂപം മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് പോവുന്നത് അവൻ കണ്ടു.
പക്ഷെ അവന് എഴുനേക്കാൻ സാധിച്ചില്ല. വീണ്ടും അവൻ ഉറക്കത്തിലേക്ക് തെന്നി വീണു.
_________________________________
“ഐഷു….എവിടെ നീ….?”
വൈകിട്ട് ഓഫീസ് കഴിഞ്ഞ് വന്ന ജീവൻ ഐശ്വര്യയെ തിരക്കി. അടുക്കളയിൽ കാണാതായപ്പോ നേരെ ബെഡ്റൂമിൽ ചെന്ന് നോക്കി. അവൾ ബെഡിൽ കിടന്നുറങ്ങുകയാണ്.
ജിം വെയർ ഇട്ടാണ് കിടക്കുന്നത്. ഒരു ലൂസ് ടീഷർട്ടും പാന്റും. ജിം കഴിഞ്ഞ് വന്ന് കിടക്കുകയാണെന്ന് ജീവന് മനസിലായി. അവൻ റൂമിലെ ലൈറ്റ് ഇട്ടു.
“എന്താടി വർക്ക് ഔട്ട് ചെയ്ത് ഷീണിച്ച് കിടക്കാണോ….?”
“ഹ്മ്മ്… വയ്യ ഇന്ന് തൈ ഡേ ആയിരുന്നു. കാലൊക്കെ ഫ്രീസ് ആയി.വൈകിട്ട് ഉള്ള സെക്ഷൻ ഇനി പോവുന്നില്ല….”
“ആഹ,അതിനല്ലേ പേർസണൽ ട്രെയിനിങ് എടുത്തേ….”
“ഹ്മ്മ് അത് നടക്കുന്നുണ്ട്…..”
“ഹ്മ്മ്….ട്രെയിനിങ് മാത്രം ഉള്ളോ അതോ….”
“ഒന്ന് പോ, ആള് അങ്ങനെ ഉള്ള ടൈപ്പ് ആണെന്ന് തോന്നുന്നില്ല…..” അവൾ ബെഡിൽ എഴുന്നേറ്റിരുന്നു.
“അതിന് ഞാൻ ആരെയും പറ്റി പറഞ്ഞില്ലാലോ….”
“ഓഹ് പോ, ഉദ്ദേശിച്ചത് എനിക്ക് മനസിലായി. അതാ പറഞ്ഞെ ആളാ ടൈപ്പ് അല്ലെന്ന്….”
“അതെന്താ ഗേ വല്ലതും ആണോ…..?”
“ഒന്ന് പോയെ, ആള് ആൽഫ മെയിൽ ആണ്…..”
“ഹ്മ്മ് ഹ്മ്മ് അല്ലെങ്കിലും നിന്നെ കണ്ടിട്ട് മുട്ടാൻ വന്നില്ലേൽ പിന്നെ…..”
“പിന്നെ ആളോട് ഒന്ന് കമ്പനി ആവാൻ എത്ര എന്നമാണെന്ന് അറിയോ ക്യു നിക്കണേ, അപ്പോഴാ ആള് എന്നോട് ഇങ്ങോട്ട് വന്ന് അഡ്വൈസ് പറഞ്ഞു തരണേ…..”
“ഹ്മ്മ് അതിൽ ഒരു സുഖം ഉള്ള പോലെ ആണല്ലോ ടോക്ക്….”
“എന്തോ ഒരു ഫീലിംഗ്. പിന്നെ
ആള് അടുത്ത് വരുമ്പോ തന്നെ എന്തോ പോലെ തോന്നും…..”
“എന്ത് പോലെ….?”
“അറിയില്ല എന്തോ പോലെ…..”
“സംസാരത്തിൽ ഫ്ളിർട്ടിങ് ആയിട്ട് എന്തേലും…..?”
“ഏയ് ഫുള്ളി പ്രൊഫസഷണലി, മറ്റേ വായിനോക്കി ട്രൈനെർസ്നെ പോലെ ഒന്നുമല്ല. പക്ഷെ മീനു പറഞ്ഞത് ആള് മറ്റുള്ളവരേക്കാൾ എന്നെ കൂടുതൽ ഫോക്കസ് ചെയ്യുന്നുണ്ടെന്നാ….”
