അങ്ങനെ ഒരു വീഡിയോ കണ്ടപ്പൊഴാണ് ഒരു ആശയം അവന്റെ മനസ്സിൽ ഉടക്കിയത്. ജിം ട്രൈനെർ ആൻഡ് വൈഫ്. വൈഫിനെ വാശികരിച്ച് കളിക്കുന്ന ജിമ്മിലെ ട്രൈനെർ.അത് അറിഞ്ഞും അറിയാതെയും ആസ്വദിക്കുന്ന ഹസ്ബൻഡ്.
അതിൽ അവന്റെ ശ്രദ്ധ പെടാൻ കാരണം ഐഷുവിന്റെ കൂടെയുള്ള ജിമ്മിൽ പോക്കും കുറച്ച് നാൾ മുൻപ് അവിടെ വച്ചുള്ള അനുഭവങ്ങളുമാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് ഐഷു ജിമ്മിന്റെ ഓണർ കൂടിയായ ട്രൈനരെ പറ്റി പറഞ്ഞത് ഓർത്തത്. അതികം ആരെയും മൈൻഡ് ചെയ്യാത്ത ആൾ ഐഷുനോട് മാത്രം ഇങ്ങോട്ട് വന്ന് മിണ്ടിയതും വർക്ക്
ഔട്ട് ടിപ്സ് പറഞ്ഞ് കൊടുത്തതും.
അതും പറഞ്ഞ് ഒന്ന് രണ്ട് വട്ടം അവളെ അവൻ കളിയാക്കിയിരുന്നു. പ്രതേക ട്രെയിനിങ് എടുക്കാനുള്ള ഓപ്ഷനിൽ ഐഷുവിന് അവൾ അറിയാതെ റോഷനെ പേർസണൽ ട്രൈനെർ ആയിട്ട് അടാപ്റ്റ് ചെയ്തു.
പിന്നെ പതിയെ പതിയെ അവളിൽ ആ ഒരു ഫാന്റസി അവൻ വളർത്താൻ ശ്രെമിച്ചു. രാത്രി കാണുന്ന വീഡിയോസിൽ കൂടുതൽ ജിം ട്രൈനെർ വിഡിയോസ് അവൻ ഉൾപ്പെടുത്തി.
പതിയെ അവളിലും അത് എൻജോയ് ചെയ്ത് വന്നു.
അങ്ങനെ ഒരാഴ്ച കടന്നുപോയി. ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി കേസെസും വർക്കും ഉണ്ടായത് കൊണ്ട് ജീവൻ കുറച്ച് ബിസി ആയിരുന്നു. എന്നാലും രാത്രി ബെഡിൽ അന്നത്തെ സ്ട്രെസ് എല്ലാം തീർക്കാൻ അവർ സമയം കണ്ടെത്തുമായിരുന്നു.
ജിമ്മിലെ കാര്യം അവൻ ഇടക്ക് ചോദിച്ചപ്പോൾ പ്രോഗ്രസ്സ് ഉണ്ട് എന്ന് മാത്രമേ അവൾ പറഞ്ഞുള്ളു. ജോലി തിരക്ക് കൊണ്ട് അവന് ജിമ്മിൽ പോവാൻ പറ്റിയിരുന്നില്ല.
എന്നാലും ആ സർപ്രൈസ് എലമെന്റ് അവന് കൂടുതൽ ആവേശം നൽകി. അതുപോലെ ട്രെയിനിങ് അവളുടെ ഊർജവും മെയ്വഴക്കവും ഉയർത്തിയിരുന്നു.
വീക്കെൻഡ് രാത്രി ഫുഡ് കഴിച്ച് കഴിഞ്ഞ് കൈ കഴുകി റൂമിലേക്ക് വന്നപ്പോ ടേബിളിൽ ചാർജിൽ ഇട്ട ഐഷുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ നോക്കി.
ലോക്ക് സ്ക്രീനിൽ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ. അതിൽ റോഷൻ ജിം എന്ന് സേവ് ചെയ്തിരുന്നു.
“Wear the one i gifted you tomorrow എന്നായിരുന്നു ആ മെസ്സേജ്.
“ഓഹ് അപ്പോ അവൻ ഗിഫ്റ്റ് ഒക്കെ കൊടുത്ത് തുടങ്ങിയോ, അപ്പൊ നല്ല പ്രോഗ്രസ്സ് ആണല്ലോ….”അവൻ മനസ്സിൽ ഓർത്തു.
വേറെ മെസ്സേജ്സ്
ഉണ്ടോന്ന് നോക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും അവൻ നോക്കിയില്ല.അത് ഇനി അവൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്നവൻ ചിന്തിച്ചു. തന്റെ ഫോൺ എടുത്ത് അവൻ ബെഡിൽ കേറി ഇരുന്നു.
കുറച്ച് കഴിഞ്ഞ് അടുക്കളയിലെ പണി എല്ലാം കഴിഞ്ഞ് ഐഷു റൂമിലേക്ക് വന്നു. റെഡ് കളർ സാറ്റിൻ നൈറ്റ് ഡ്രസ്സ് ആയിരുന്നു അവളുടെ വേഷം.ഫോണിൽ നിന്ന് ഇടക്ക് ഇടകണ്ണിട്ട് അവൻ അവളുടെ അംഗലാവണ്യം നോക്കി ഇരുന്നു.മുടി അഴിച്ചിട്ട് ലൈറ്റ് ഓഫാക്കി ടേബിൾ ലാമ്പ് ഇട്ട് അവൾ ബെഡിൽ കേറി ജീവന്റെ അടുത്ത് ചാരി ഇരുന്നു.
“നാളെ പോണോ….?”അവൾ ജീവനോടെ ചോദിച്ചു.
“നാളെ ശനിയാഴ്ച അല്ലേ, ഓഫ് ആണ് എന്തെ….?”
“ഏയ് ചുമ്മാ, ഉച്ച കഴിഞ്ഞ് പുറത്ത് പോണം, കുറച്ച് ഷോപ്പിംഗ് ഉണ്ട്….”
“ഹ്മ്മ് ശെരി, അല്ല നമ്മുടെ ജിമ്മിലെ പ്രോഗ്രസ്സ് എങ്ങനെ….? ഒരാഴ്ച ആയിട്ടും കാര്യമായിട്ട് ഒന്നും പറഞ്ഞില്ലാലോ…..”
“ഹ്മ്മ് പറയാം…..”
“എന്ന പറ…..”
“ഇപ്പോഴല്ല, സമയം ആവട്ടെ…..”
“അത്ശേരി, ഇത്ര സസ്പെൻസ് എന്തിനാ….?”
“കാര്യമായിട്ട് പറയാൻ ഉള്ള പ്രോഗ്രസ്സ് ഒന്നും ആയിട്ടില്ല അതാ….”
“ഓഹോ എന്ന് വച്ചാൽ എങ്ങനെയാ, നീ മനഃപൂർവം സസ്പെൻസ് ഇടുന്ന പോലെ ഉണ്ടല്ലോ….”
“അങ്ങനെ അല്ല, കുറച്ച് കൂടി കഴിയട്ടെ എന്ന് വിചാരിച്ചിട്ടാ. പിന്നെ ഇങ്ങനെ കള്ളത്തരം പോലെ ഒക്കെ ചെയ്യുമ്പോ എന്തോ ഒരു രസം പോലെ….”
“ഓഹോ എന്റെ ബലഹീനതയെ മുതലാകുന്നോ……”
“അഹ് അങ്ങനെ എങ്കിൽ അങ്ങനെ……?”
“ഓഹോ, ഹ്മ്മ് എന്നാ നീ തോന്നുമ്പോ പറഞ്ഞ മതി…..”അവൻ ഒരു കൃത്രിമ നിരാശയിൽ പറഞ്ഞു.
“എന്തെ ഇപ്പൊ കുറച്ച് ജലസി ഒക്കെ തോന്നുണ്ടോ…..?”
“അഹ്
കുറച്ച്, ഇത് ചീറ്റിംഗ് ആട്ടോ….”ഉള്ളിൽ അതിൽ ഒരു ത്രില്ലും ഫാന്റസിം ഉണ്ടായിട്ടും അത് പറയാതെ അവൻ പറഞ്ഞു.
