“അഹ് എന്നാ ഞാൻ പറയാം….”
“ഓഹ് വേണ്ട, നീ നിനക്ക് സമയം ആവുമ്പോ തോന്നുമ്പോ പറഞ്ഞ മതി….”
“ശേ ഡോക്ടർ സാർ പിണങ്ങിയോ. ചുമ്മാ ഇരുന്ന എന്നെ ഓരോന്ന് പറഞ്ഞ് ഇളകിട്ട്…..”
“ഞാൻ അത് വേണ്ടന്ന് പറഞ്ഞില്ലാലോ, നിനക്ക് പറയാൻ ടൈം ആയെന്ന് തോന്നുമ്പോ പറഞ്ഞാ മതി….”
“ഹ്മ്മ് എന്നാ അങ്ങനെ ആവട്ടെ, അല്ല സാർ നാളെ ജിമ്മിൽ വരുണ്ടോ….?”
“ഞാൻ ഇല്ല, എനിക്ക് ഉറങ്ങണം….”
“ഓഹ് ഇങ്ങനെ ഒരു മടിയൻ….”
“നിനക്ക് ജിമ്മിൽ പിന്നെ ഒരു കാമുകൻ ഉണ്ടല്ലോ, പിന്നെന്താ….”
“അഹ് കാമുകൻ ആക്കിയ കൊള്ളാമെന്നുണ്ട്…..”
“ഓഹോ അങ്ങനെ ഒക്കെ ആയോ…..?”
“ആയെങ്കിൽ…..?”
“ഏയ് ഒന്നൂല്യ…..”അവൻ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു.
അവൾ ടേബിൾ ലാമ്പ് ഓഫ് ചെയ്ത് അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ച് കിടന്നു. അവന്റെ കവിളിൽ ചുംബിച്ച് അവനിൽ ചേർന്ന് കിടന്നു.അവൾക്ക് നേരെ തിരിഞ്ഞ് കിടന്ന് അവളെ വാത്സല്യപൂർവ്വം ചേർത്ത് പിടിച്ച് അവനും കിടന്നു.
പിറ്റേന്ന് രാവിലെ വെളിച്ചം മുഖത്തടിച്ചപ്പോഴാണ് അവൻ കണ്ണ് തുറന്നത് .നേരെ കണ്ടത് ജിമ്മിൽ പോവാൻ റെഡിയാവുന്ന ഐശ്വര്യയെയാണ്. ഒരു ബ്ലോക്ക് ലൂസ് ടീഷർട്ടും ബ്ലാക്കിൽ ഗ്രീൻ ലൈൻ ഉള്ള സ്കിൻ ഫിറ്റ് പാന്റുമായിരുന്നു അവളുടെ വേഷം.
കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കേട്ടുകയാണ് അവൾ.
ആ സമയം അവന് മനസ്സിൽ ഒരു ഐഡിയ തോന്നി.അവൻ എഴുന്നേക്കാതെ അങ്ങനെ തന്നെ കിടന്നു. റെഡിയായ ശേഷം അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത്
പുറത്തേക്ക് പോയി.
പിന്നാലെ മുന്നിലെ ഡോർ അടയുന്ന സൗണ്ട് കേട്ടു. അവൾ പോയെന്ന് ഉറപ്പായപ്പോ അവൻ എഴുനേറ്റു.
വേഗം തന്നെ ഒന്ന് ഫ്രഷ് ആയ് ജിം ഡ്രസ്സ് എടുത്തിട്ട് പുറത്തേക്കിറങ്ങി. വണ്ടിയെടുത്ത് നേരെ ജിമ്മിലേക്ക് തിരിച്ചു. മിക്സഡ് ജിം ആയത് കൊണ്ട് പ്രതേക ടൈം ഒന്നും ഇല്ലായിരുന്നു.വലിയ സ്പേസ് ഉള്ള സ്പെഷ്യലിറ്റി ജിം ആണ്.
തന്റെ കാർഡ് സ്വയ്പ്പ് ചെയ്ത് അവൻ അകത്ത് കയറി.
ലേഡീസിനും ജന്റ്സിനും പ്രതേക വർക്ക് ഔട്ട് ഏരിയസ് ഉണ്ടായിരുന്നു. അകത്ത് കയറി അവൻ ലേഡീസ് ഏരിയയിൽ ഐശ്വര്യയെ അവൾ അറിയാതെ തിരഞ്ഞു.
അവൾ അവിടെ വർക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. റോഷനെ അവിടെ ഒന്നും കണ്ടില്ല. വെറുതെ ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കാരണം അവൻ ബാത്റൂമിലേക്ക് ഏരിയയിലേക്ക് നടന്നു.
“അതേടാ ആ റോഷൻ സാറിന്റെ ലക്ക്….”
ക്ലോസ്ഡ് ക്യാബിനറ്റിൽ കേറി മൂത്രമൊഴിച്ച് പുറത്തിറങ്ങാൻ നേരം പുറത്ത് ഓപ്പൺ ഏരിയയിൽ രണ്ട് പേരുടെ സംസാരം അവൻ കേട്ടു. റോഷൻ എന്ന് പേര് കേട്ടപ്പോ അവൻ അവിടെ നിന്ന് അവരുടെ സംസാരം ശ്രെദ്ധിച്ചു.
“പുള്ളിക്ക് ക്യാഷും അതേപോലെ ലൂക്കും ബോഡിയും ഇല്ലേ, പിന്നെ എല്ലാം ഈസി അല്ലേ….”
” പക്ഷെ പുള്ളി സെലക്റ്റീവ് ആണ് നല്ല ആറ്റം ചരക്കുകളെ മാത്രമേ പോക്കു….”
“അതെ ഇപ്പൊ കൂടെ ഉള്ളത് എമണ്ടൻ ഐറ്റം ആണ്. ഏതോ മോഡൽ ആണെന്ന് തോനുന്നു. കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് കണ്ടു…..”
“എഹ് എന്താ നീ കണ്ടേ…..?”
“ജിം കഴിഞ്ഞ് പോവാൻ നേരം ഞാൻ ഫോൺ എടുക്കാൻ മറന്നു. തിരിച്ച്
എടുക്കാൻ വന്നപ്പോ പുള്ളി അവളെ ഒറ്റക്ക് ട്രെയിൻ ചെയിക്കുകയായിരുന്നു……”
“ഉഫ് ട്രെയിനിങ് മാത്രം ആണോടാ….?”
“അതെ, അതും കളിയും ചിരിയും ഒക്കെ ആയിട്ട്, അങ്ങേര് ചിരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നെ…..”
“ഹ്മ്മ്, എന്നിട്ട്….”
“കുറച്ച് അടുത്ത് കാണാൻ വേണ്ടി ഞാൻ വിസിറ്റേഴ്സ് റൂമിന്റെ വിൻഡോടെ ബാക്കിൽ നിന്നു. അത് വൻ വേ സീ ആണല്ലോ. വർക്ഔട്ട് ചെയ്ത് കുറച്ച് കഴിഞ്ഞ് രണ്ട് പേരുകൂടി ഓഫീസിൽ റൂമിലേക്ക് കേറി പോവുന്ന കണ്ടു.
ചെന്ന് നോക്കിപ്പോ ഡോർ ലോക്ക് ആയിരുന്നു. അകത്തേക്ക് കാണാൻ പറ്റിയില്ല. പിന്നേം അവിടെ നിന്ന റിസ്ക് ആയത് കൊണ്ട് ഞാൻ വലിഞ്ഞു…..”
“ഉഫ് അപ്പൊ അങ്ങേര് ഓഫീസ് റൂമിൽ ഇട്ട് അവളെ പൂശി കാണും…….”
“ഹ്മ്മ് അതാ എനിക്കും തോന്നണേ, ഇനി അവസരം കിട്ടുമ്പോ ഒന്ന് മുട്ടി നോക്കണം….”
