ഐശ്വര്യാർത്ഥം – 4 2അടിപൊളി  

അതുപോലെ ജോലി വിട്ടത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് കണ്ടപ്പോ അവന് സമാധാനമായി. പിന്നെ അവൻ ആ സമയത്തെ ഏതോ റിലേഷനെ പറ്റി ചോദിക്കുന്നു.

ഐശ്വര്യ അത് പറയാതെ ഒഴിഞ്ഞു മാറുന്ന പോലെ.അപ്പോഴാണ് ജീവന് ഐശ്വര്യയുടെ പണ്ടത്തെ ഒരു റിലേഷനെ പറ്റി ഓർത്തത്. അവൾ അത് തന്നോട് പറഞ്ഞിട്ടുണ്ട്.

പിന്നെ ചാറ്റിൽ അതെ പറ്റി സംസാരിക്കുന്നു. ആദ്യം ഒഴിഞ്ഞു മാറിയ ഐശ്വര്യ പിന്നെ അതെ പറ്റി പറയുന്നുണ്ട്.

ജീവൻ അത് നോക്കുന്ന സമയത്ത് തന്നെയാണ് ഐശ്വര്യ കുളി കഴിഞ്ഞ് ഇറങ്ങി വന്നത്. അവൻ പെട്ടന്ന് ഫോൺ മാറ്റി. എന്തോ പന്തികേട് തോന്നി അവൾ അവന്റെ അടുത്തേക്ക് ചെന്നപ്പോ അവളുടെ ഫോൺ കണ്ടു. അവൾക്ക് കാര്യം മനസിലായി.

“എന്താണ് എന്റെ ഫോണിൽ പരുപാടി…..?”

“ഏയ് നിന്റെ അമ്മേടെ കോൾ വന്നിരുന്നു…..”

“അത് ഞാൻ കേട്ടു, അത്

കഴിഞ്ഞിട്ട് കുറച്ച് നേരം ആയല്ലോ….”

“അതെന്തെടി, എനിക്ക് നിന്റെ ഫോൺ നോക്കിക്കൂടെ…..”

“നോക്കാം പക്ഷെ പ്രൈവസി എന്നൊരു സംഭവം ഒക്കെ ഉണ്ട്….”

“ഓഹ് ആദ്യം ഈ പ്രൈവസി ഒന്നും ഉണ്ടായില്ലല്ലോ, ഇപ്പൊ എന്താ…..?”

“ദേ ചുമ്മാ ഇട്ട് കളിയാക്കല്ലേ, എല്ലാം അറിഞ്ഞിട്ട്…..”

“ഓഹ് കാമുകൻ ആയിട്ടുള്ള സംവാദങ്ങൾ, എന്തെ അത്ര സീക്രെട്ട് ആണോ…..?”

“അതെ, ഞാൻ എല്ലാം പറയാറില്ലേ, പിന്നെന്തിനാ എന്നെ വിശ്വാസം ഇല്ലാത്ത പോലെ…..”

“വിശ്വാസം ഇല്ലെന്ന് ഞാൻ പറഞ്ഞില്ലാലോ…..”

“പിന്നെ ഫോൺ നോക്കിയത് സംശയം ഉണ്ടായിട്ടല്ലേ…..”

“ഞാൻ നിന്റെ ഫോട്ടോ അയക്കൽ ഒക്കെ എവിടെ വരെ ആയെന്ന് നോക്കിയതാ, നമ്മളെ ഒന്നും അത് കാണിക്കില്ലലോ….”

“ഓഹ് അതൊക്കെ വാങ്ങിച്ച് തന്ന കാണിക്കാം, ഇതെന്റെ ബോയ്ഫ്രണ്ട് വാങ്ങി തന്നതാ…..”

“ഓഹ് അവളുടെ ഒരു ബോയ്ഫ്രണ്ട്, ഇതുപോലെ എത്ര പേർക്ക് അയച്ച് കൊടുക്കുന്നുണ്ടോ ആവോ…..?”

“പിന്നെ ഒന്ന് പോയെ, ആള് അങ്ങനെത്തെ കോഴി ഒന്നുമല്ല…..”

ഹ്മ്മ് കാമുകനെ പറഞ്ഞപ്പോ നൊന്ത പോലെ ആണല്ലോ….. ”

“ഹ്മ്മ് ആണെങ്കിൽ…..”

“ആണെങ്കിൽ ഒന്നൂല്യ, ഒരു പാവം ഭർത്താവ് കൂടെ ആവശ്യങ്ങൾ ആയിട്ട് ഉണ്ടെന്ന കാര്യം, ഓർത്താ മതി…..”

ജീവൻ അത് പറഞ്ഞ് പുറത്തേക്ക് നടന്നു.സോഫയിൽ ടിവി കണ്ടിരുന്നു..രാത്രി ഭക്ഷണം കഴിച്ച ശേഷം ജീവൻ ബാൽക്കണി ചെയറിൽ ലാപ്പിൽ നോക്കി നോക്കി ഇരിക്കുകയായിരുന്നു.

ആ സമയം ഐശ്വര്യ റൂമിൽ നിന്ന് അവന്റെ മുന്നിൽ വന്ന് നിന്നു. ലാപ്ടോപ് സ്ക്രീനിൽ നിന്ന് മുഖമുയർത്തി അവളെ നോക്കിയ അവന്റെ കണ്ണുകൾ വിടർന്നു.

അന്ന് അവൻ വൈകിട്ട് വന്നപ്പോൾ കണ്ട ബ്ലാക്ക് ട്രാസ്പേരെന്റ് ബേബി ഡോൾ

ഡ്രസ്സ് ഇട്ട് അവൾ അവനെ നോക്കി നിക്കുന്നു. ഉള്ളിൽ ബ്രായോ പാന്റീസോ ഇല്ല, അവളുടെ മുലകൾ തെറിച്ചു നിക്കുന്നുണ്ടായിരുന്നു.

അവൾ അവനെ വിരൽ നീട്ടി വിളിച്ചുകൊണ്ട് തിരിച്ച് ബെഡ്റൂമിലേക്ക് നടന്നു.

അവൻ ലാപ്ടോപ് അടച്ച് വച്ച് ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് റൂമിലേക്ക് ചെന്നു. ഐശ്വര്യ ബെഡിൽ ചാരി കിടക്കുകയായിരുന്നു.അവൻ അപ്പോൾ തന്നെ വാതിൽ അടച്ച് തന്റെ ടീഷർട്ട് ഊരി മാറ്റി ബെഡിലേക്ക് കേറി.

അവളുടെ കാല് പിടിച്ച് വലിച്ച് അവളുടെ മീതെ നിന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ ചുണ്ടിൽ ഉമ്മ വക്കാൻ തുടങ്ങിയപ്പോ അവൾ അവനെ തടഞ്ഞുകൊണ്ട് അവന്റെ ചുണ്ടിൽ കൈ വച്ചു.

“നിക്ക് നിക്ക് ആദ്യം കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഏട്ടന് ഞാൻ പുള്ളി ആയിട്ട് ചാറ്റ് ചെയ്യുന്നതും, ഫോട്ടോസ് അയക്കുന്നതും വിളിക്കുന്നതിലും എന്തേലും ഇഷ്ടപെടാത്തത് ഉണ്ടോ…..?”

“ഏയ് അങ്ങനെ ഒന്നും അല്ല, നീ അത് എൻജോയ് ചെയ്യുന്നത് കാണുന്നത് ഒന്ന്, പിന്നെ ഒരു ഇൻഫെഡലിറ്റി ഫീലിങ്ങും തോന്നും. പക്ഷെ അത് കാണാനും അറിയാനും ഉള്ള ഒരു ആകാംഷ, അതാണ്,അല്ലാതെ ഇഷ്ടക്കേടോ, ദേഷ്യമോ അല്ല….”

“അതുപോലെ നേരെത്തെ ഏട്ടനെ ഞാൻ മറക്കുന്നു, പ്രൈരിറ്റി ഇല്ല എന്നുള്ള പോലെ ആണല്ലോ പറഞ്ഞിട്ട് പോയെ…..?”

“ഏയ് അത് നിന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ, ആ സമയം നിന്റെ മുഖം കാണാൻ നല്ല രസാ…..”

Leave a Reply

Your email address will not be published. Required fields are marked *