ഐശ്വര്യാർത്ഥം – 4 2അടിപൊളി  

ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ സന്ധ്യ കഴിഞ്ഞു. ഐശ്വര്യ നേരെ കുളിക്കാനായി കേറി.ജീവൻ ഡ്രസ്സ് മാറി ഹാളിലേക്ക് നടക്കവേ ടേബിളിൽ ഇരുന്ന ഐശ്വര്യയുടെ ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു.

അതിനെലേക്ക് നോക്കിയപ്പോ ലോക്ക് സ്ക്രീൻ നോട്ടിഫിക്കേഷനിൽ റോഷൻ

ജിം എന്ന് കണ്ടു. അത് റോഷന്റെ മെസ്സേജ് ആണെന്ന് മനസിലായപ്പോ ജീവന് ഉള്ളിൽ ആതി കേറാൻ തുടങ്ങി.

പുറത്ത് പോയി വന്നത് കൊണ്ടും വീക്കെൻഡ് ആയത് കൊണ്ടും ഐശ്വര്യയുടെ ഇറങ്ങാൻ സമയം എടുക്കും എന്ന് ജീവന് അറിയാമായിരുന്നു. അവൻ അവളുടെ ഫോൺ എടുത്ത് ബെഡിൽ വന്നിരുന്നു.

പാസ്സ്വേർഡ് അറിയാമായിരുന്നത് കൊണ്ട് അവൻ അത് അടിച്ച് അൺലോക്ക് ആക്കി. വാൾപേപ്പറിൽ അവർ ഒന്നിച്ചു നിക്കുന്ന ഫോട്ടോ. ആദ്യം തന്നെ അവൻ വാട്സ്ആപ്പ് എടുത്തു.

ആദ്യം വന്ന് കിടക്കുന്ന റോഷന്റെ ചാറ്റ് ഓപ്പൺ ചെയ്തു.

“come tomorrow , i have some extra session only for you, see you…..”

അതായിരുന്നു അവസാനം വന്ന് കിടക്കുന്ന മെസ്സേജ്. നാളെ സൺഡേ ജിം അവധിയാണ്. എന്നിട്ട് അവൾക്ക് മാത്രം ഒരു സെഷൻ എന്നോണം അവൻ വിളിക്കുന്നു.

സ്വാഭാവികമായും ഉദ്ദേശം അവന് മനസിലായി. അവൻ മുകളിലെ അവരുടെ ചാറ്റുകൾ നോക്കാൻ തുടങ്ങി. ചാറ്റിനേക്കാൾ കൂടുതൽ വോയിസ് കോളുകളും ചെറിയ ഡുരേഷനിൽ വീഡിയോ കോളുകളുമാണ്. പിന്നെ കുറെ ഡയറ്റ് പ്ലാനുകളും ഇൻസ്ട്രേക്ഷസും.

വാട്സ്ആപ്പ് വഴി അതികം ഫ്ളൈർട്ടിങ് ഒന്നും നടന്നിട്ടില്ല. അവസാനമായി അവൻ ഗാലറി കൂടി ഒന്ന് നോക്കി.അതിൽ അവളുടെ ഒരുപാട് ജിം വെയർ ഇട്ടുകൊണ്ടുള്ള ഫോട്ടോസ്, മിറർ സെൽഫികൾ.

അതുപോലെ മറ്റൊരു ഫോൾഡറിൽ റോഷന്റെ സെൽഫി ഫോട്ടോകളും ഉണ്ടായിരുന്നു. അത് അവൻ അയച്ച് കൊടുത്തതാവും. അപ്പൊ അവളും തിരിച്ച് അയച്ച് കൊടുത്തിരിക്കണം.

ഫോട്ടോസ് നോക്കി ഇരിക്കുന്ന സമയത്ത് ബാത്റൂമിൽ വെള്ളം നികുന്നതായി അവൻ ശ്രെദ്ധിച്ചു. അവൾ ഇറങ്ങാറായെന്ന് മനസിലായപ്പോ അവൻ

ഫോൺ തിരിച്ച് വച്ച് ഹാളിലേക്ക് നടന്നു.

ജീവൻ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു. ആ സമയം ഐശ്വര്യ ഡ്രസ്സ് മാറി ഹാളിലേക്ക് വന്ന് അവന്റെ സൈഡിൽ സോഫയിൽ ഇരുന്നു.ഒരു ഗ്രീൻ സാറ്റിൻ നൈറ്റ് ഡ്രെസ്സാണ് അവളുടെ വേഷം.

“അതെ, ഇന്ന് ജിമ്മിൽ വരുന്നില്ല എന്ന് പറഞ്ഞിട്ട് ഇവിടെ വർക്ക് ഔട്ട് ചെയ്യായിരുന്നോ….?” അവൾ അവനോട് ചോദിച്ചു.

“എഹ് എന്താ….?”

“അല്ല ജിം വെയർ ബിന്നിൽ കിടക്കുന്ന കണ്ടേ….”

“ഓഹ്… അത്… കഴിഞ്ഞ ദിവസത്തെ എങ്ങാനും ആകും…..”അബദ്ധം മനസിലായി അവൻ പറഞ്ഞു.

“ഇന്നലെ വരെ ഉള്ളത് ഞാൻ അല്ലേ വാഷിംഗ് മെഷീനിൽ ഇട്ടേ പിന്നെ എങ്ങനെയാ…..?”

“അത് ഞാൻ ബിന്നിൽ ഇടാൻ മറന്നതാവും…..”

“ശോ ഇത്ര വലിയ ഡോക്ടർ ആയിട്ടും നേരെ ഒരു കള്ളം പറയാൻ പോലും അറിയില്ല, അപ്പൊ ഇന്ന് ജിമ്മിൽ വന്നിരുന്നോ……?”

“അഹ് നീ പോയപ്പോ ഞാൻ എഴുനേറ്റു, അപ്പൊ പോയതാ…..”

“എന്നിട്ട് ഞാൻ അവിടെ ഒന്നും കണ്ടില്ലല്ലോ…..?”

“നീ ലേഡീസ് സെക്ഷനിൽ അല്ലേ അതാവും….”

“ഓഹ് ഓക്കേ ഓക്കേ, പിന്നെ എന്തിനാ ഞാൻ ചോദിച്ചപ്പോ കള്ളം പറഞ്ഞെ…..?”

“നീ എന്താ എന്നെ ഒരുമാതിരി ചോദ്യം ചെയ്യുന്ന പോലെ……?”

“അല്ല വരുന്നില്ല എന്ന് പറഞ്ഞിട്ട് വന്നതിന്റെ ഉള്ളിലെ തേജോവികാരം എന്താണെന്ന് അറിയാനാണ്…..”അവൾ ഒന്ന് ആക്കി ചോദിച്ചു.

“ഓഹ്, അതെ നിന്റേം നിന്റെ കള്ള കാമുകന്റെ കളികൾ എന്തൊക്കെയാണെന്ന് അറിയാൻ വന്നതാ എന്തെ,നീയായിട്ട് ഒന്നും പറയില്ലലോ….”

“ഓഹോ, ഞാൻ പറയാം എന്ന് പറഞ്ഞുലോ, അത്ര പോലും ക്ഷേമ ഇല്ലല്ലേ…..”

“ഓഹ് എനിക്ക് അത് ഇത്തിരി കുറവാ, നിനക്ക്

ചിലപ്പോ എന്നോട് പറയാൻ താല്പര്യം കാണില്ല അതാവും…..”

“അങ്ങനെ ഞാൻ പറഞ്ഞോ, വെറുതെ ഓരോന്ന് പറയല്ലേ….”

“പിന്നല്ലാതെ എന്താ. എന്നാ പറ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്…..”

“അങ്ങനെ പറയാൻ മാത്രം ഒന്നും ചെയ്തിട്ടില്ല. ജസ്റ്റ് ഫ്ളൈർട്ടിങ്ങും ടീസിങ്ങും മാത്രം. ഇൻറിമേറ്റ് ആയിട്ട് ഒന്നും നടന്നിട്ടില്ല…..”

Leave a Reply

Your email address will not be published. Required fields are marked *