ഐശ്വര്യാർത്ഥം – 4 2അടിപൊളി  

അത് മാത്രം. അവൻ ഒരു ദീർഘനിശ്വാസം എടുത്ത് ഫോൺ സൈഡിലേക്ക് വച്ച് സോഫയിൽ ചാരി കിടന്നു. ഇടക്കെപ്പോഴോ അവൻ ഉറക്കത്തിലേക്ക് വീണു.

ഉറക്കത്തിന്റെ പൂർണ്ണ യാമത്തിൽ ഇടക്ക് അറിയാതെ കണ്ണ് തുറന്നപ്പോ ഒരു കറുത്ത രൂപം മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് പോവുന്നത് അവൻ കണ്ടു.പക്ഷെ അവന് എഴുനേക്കാൻ സാധിച്ചില്ല.സ്വപ്നമോ യഥാർത്യമോ എന്നവന് തിരിച്ചറിയാൻ സാധിച്ചില്ല.വീണ്ടും അവൻ ഉറക്കത്തിലേക്ക് തെന്നി വീണു.

Leave a Reply

Your email address will not be published. Required fields are marked *