കൊഴുത്ത കടി കന്തുള്ള ഗായു – 3 Likeഅടിപൊളി  

കൊഴുത്ത കടി കന്തുള്ള ഗായു – 3

[ Professor Cuckold ]

[ Previous Part ] [ www.kambi.pw ]


ഈ ഭാഗത്തിന്റെ തുടർച്ച മനസ്സിലാക്കാൻ, ദയവായി ഇതിനു മുൻപുള്ള ഭാഗങ്ങൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു.

വായനയ്ക്ക് ശേഷം നിങ്ങളുടെ നിർദ്ദേശങ്ങൾ ദയവായി അറിയിക്കുമല്ലോ.

ചാപ്റ്റർ 3: ഗായുവിന്റെ ആദ്യ കുണ്ണപ്പാൽ പാനം

പിറ്റേന്ന്,

രാവിലെ കിച്ചു ഉണരുന്നതിന് മുൻപ് തന്നെ അവൾ എണീറ്റിട്ടുണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ വൈകി ഉണരുന്നവളാണ് ഗായത്രി. മടിയും അലസതയും മൂത്ത് കിടക്കുന്ന അവൾ ആദ്യമായി അതിരാവിലെ എഴുന്നേറ്റിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കിച്ചുവും അവളും തമ്മിൽ വലിയ സംസാരങ്ങളോ ഒന്നുമില്ലായിരുന്നു; പിണക്കം ഇതുവരെ കഴിഞ്ഞിട്ടില്ല. തന്റെ ഭാഗത്താണ് മുഴുവൻ തെറ്റെന്നും, കൊച്ചിയിൽ എത്തിയതു മുതൽ ലേറ്റ് ആയി വരലും, കള്ളുകുടിയുമൊക്കെയാണ്. അവളുടെ ഈ അകൽച്ചയ്ക്ക് അതാണ് കാരണമെന്നും അവനറിയാം. അതിനുപുറമേ, ഇന്നലെ വൈകുന്നേരം കോഫി ഷോപ്പിൽ വെച്ച് ഗായത്രിയും അർജുനും ഒരുമിച്ച് സംസാരിച്ചിരിക്കുന്നത് കണ്ട ആ കാഴ്ച അവന്റെ നെഞ്ചിൽ തീ കോരിയിട്ടിരുന്നു.

ആലോചനകൾ അവനെ ഭ്രാന്ത് പിടിപ്പിച്ചു.

സ്വയം ശപിച്ചുകൊണ്ട് കിടക്കയിൽ നിന്ന് എണീറ്റ കിച്ചു നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ അവളെ കണ്ടില്ല. അടുത്ത മുറിയിലും നോക്കി, അവിടെയുമില്ല. ശേഷം ബാൽക്കണിയിലേക്ക് നോക്കി.

ഗായത്രി കയ്യിൽ ഒരു കപ്പ് കാപ്പിയുമായി ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

അവളുടെ അടുത്തേക്ക് പതുക്കെ നടന്നുചെന്ന കിച്ചുവിന് അവളെ പൂർണ്ണമായി കാണാൻ കഴിഞ്ഞു. ആ കാഴ്ച കണ്ടതും കിച്ചു ഞെട്ടിപ്പോയി!

അവൾ ധരിച്ചിരിക്കുന്നത് ഒരു സ്ലീവ്‌ലെസ്സ് ചുരിദാറായിരുന്നു! എത്ര കാലമായി താൻ അവളോട് ഇടാൻ ആവശ്യപ്പെടുന്നു, അപ്പോഴൊക്കെ ഇടാൻ മടിച്ച ആ വേഷം. അവളുടെ കൊഴുത്ത വെളുത്ത കൈകളും, തള്ളിനിൽക്കുന്ന മുഴുത്ത മാറിടത്തിന്റെ ആകൃതിയും ആ

രാവിലെ തന്നെ കിച്ചുവിന്റെ ഉള്ളിൽ കാമം ഇളക്കിവിട്ടു. രാവിലെ തന്നെ അവന്റെ കുണ്ണ പാന്റിനുള്ളിൽ കമ്പിയായി മുറുകി.

അവളെ തന്നെ നോക്കിക്കൊണ്ട് അവൻ പതുക്കെ അടുത്തേക്ക് വന്നു. എന്നാൽ കെട്ടിപ്പിടിക്കാനോ അവളുടെ ശരീരത്തിലേക്ക് വീഴാനോ അവൻ നിന്നില്ല.

ചിലപ്പോൾ അവൾ ദേഷ്യപ്പെടും, കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള ആ പിണക്കം അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു; ആ പിണക്കം ഒന്ന് മാറട്ടെ എന്ന് കരുതിയാണ് അവൻ അടുത്ത് ചെന്നത്.

എന്നാൽ ഗായത്രിയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. അർജുൻ ഇന്നലെ അയച്ച ആ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു

“നോക്കിക്കോ, ഈ വേഷത്തിൽ കാണുമ്പോൾ അവൻ നിന്നെ കൊതിച്ചുപോകും.” അർജുൻ അതിരുകൾ ലങ്കിച്ചാണ് അതൊക്കെ പറഞ്ഞതെങ്കിലും, അവൾക്ക് ആ പറച്ചിൽ ഇഷ്ടപ്പെട്ടിരുന്നു. അർജുൻ പറഞ്ഞതുപോലെ കിച്ചു തന്നെ ഈ കോലത്തിൽ കാണുമ്പോൾ തന്റെ മേൽ ഭ്രാന്തമായ കൊതി തോന്നണമെന്ന് അവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു. തന്നെ ഒന്നു കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു.

പക്ഷെ കിച്ചുവിന്റെ അടുത്ത വാക്കുകൾ അവളുടെ ആ ചെറിയ പ്രതീക്ഷകളെ പൂർണ്ണമായി തകർത്തെറിഞ്ഞു. അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:

“ചായ ഉണ്ടോ ഗായു…?”

കിച്ചുവിന്റെ ചോദ്യം കേട്ട് ഗായത്രിയുടെ ഉള്ളിൽ കടുത്ത അമർഷം തിളച്ചുയർന്നു. താൻ ഇത്രയും പ്രതീക്ഷയോടെ, ഈ സ്ലീവ്‌ലെസ്സ് ചുരിദാർ ഇട്ട് അവന്റെ മുന്നിൽ നിന്നിട്ട്, ഒരു നോക്ക് പോലും കാണാനോ ഒന്ന് പുകഴ്ത്താനോ തയ്യാറാകാതെ…

അവൾ ചിന്തകൾ നിർത്തി..

അവൾ വലിഞ്ഞുമുറുകിയ മുഖത്തോടെ കിച്ചുവിനെ തറപ്പിച്ചു നോക്കി. ആ കണ്ണുകളിലെ കടുത്ത ദേഷ്യവും അതൃപ്തിയും കിച്ചുവിന് വ്യക്തമായി മനസ്സിലായി.

“ആ ഉണ്ട്.. തരാം…”

ചുണ്ടുകൾ കടിച്ചുപിടിച്ച് ദേഷ്യത്തോടെ അവൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു. എന്നിട്ട് അവൾ നേരെ അടുക്കളയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *