കിച്ചു ആകട്ടെ, ഒരു മണ്ടനെപ്പോലെ അവിടെത്തന്നെ അനങ്ങാനാവാതെ നിന്നുപോയി. അവളുടെ ആ കൊഴുത്ത ശരീരത്തിന്റെ വടിവുകൾ ആ വേഷത്തിലൂടെ തന്റെ കണ്ണിൽ പെട്ടിട്ടും, താൻ എന്തിനാണ് ആ സമയത്ത് പോയി അങ്ങനെയൊരു മണ്ടൻ ചോദ്യം ചോദിച്ചത് എന്ന് ഓർത്ത് അവൻ സ്വയം ശപിച്ചു. അവളിലെ ആ ദേഷ്യം കണ്ട് ഇന്നലെ കോഫി ഷോപ്പിൽ കണ്ട ആ കാഴ്ച അവന്റെ ഓർമ്മയിലേക്ക് വീണ്ടും വന്നു. താനുമായുള്ള അകൽച്ചയും അർജുനോടുള്ള അടുപ്പവും അവന്റെ തലച്ചോറിനെ വീണ്ടും ഭ്രാന്ത് പിടിപ്പിച്ചു.
അവൾ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.. അല്ലെങ്കിൽ വർഷങ്ങൾ ആയി താൻ നിർബന്ധിച്ചിട്ടും ഇടാത്ത ഉടുപ്പൊക്കെ ഇപ്പോൾ ഇട്ടിരിക്കുന്നു…
അടുക്കളയിലേക്ക് ചെന്ന ഗായത്രിയുടെ ഉള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു. അവൾ ഗ്യാസ് സ്റ്റൗ കത്തിച്ച് പാത്രം വെച്ച് ചായപ്പൊടിയും പാലും എടുത്തു. ചായ തിളച്ചു പൊങ്ങുമ്പോഴും അവളുടെ മനസ്സ് മുഴുവൻ തിളച്ചു മറിയുകയായിരുന്നു.
“എന്റെ സൗന്ദര്യമോ ആഗ്രഹങ്ങളോ കാണാൻ ഇവന് കണ്ണില്ലേ…? അർജുൻ പറഞ്ഞത് സത്യമാണ്. കിച്ചുവിന് എന്നെ സ്നേഹിക്കാൻ പോലും സമയമില്ല…” അവൾ മനസ്സിൽ പിറുപിറുത്തു.
താൻ അണിഞ്ഞിരിക്കുന്ന ആ ടൈറ്റ് ചുരിദാറിലേക്ക് അവൾ താഴേക്ക് നോക്കി. തന്റെ ആ കൊഴുത്ത വെളുത്ത കൈകളും, ആ വേഷത്തിന്റെ ഇടുക്കത്തിൽ തള്ളിനിൽക്കുന്ന മുഴുത്ത മാറിടവും അവൾ തന്നെ കണ്ടു. ഇത്രയും ഭംഗിയുള്ള ഒരു ശരീരം ഒരു നോക്ക് പോലും കാണാതെ പോകുന്ന ഭർത്താവിനോട് അവൾക്ക് കടുത്ത ദേഷ്യം തോന്നി. താൻ ധരിച്ച ഈ വേഷം കിച്ചുവിൽ ഒരു
കൊതിയെങ്കിലും ഉണ്ടാക്കുമെന്ന് അവൾ കരുതിയതാണ്, പക്ഷെ അവന്റെ ആ മൂകത അവളെ കൂടുതൽ തളർത്തി.
ചായ റെഡിയായപ്പോൾ അവൾ അത് ഒരു കപ്പിലേക്ക് പകർന്നു. കിച്ചുവിന്റെ അടുത്തേക്ക് അത് കൊണ്ടുപോകുമ്പോൾ അവളുടെ മനസ്സിൽ അർജുനോടും വല്ലാത്ത ദേഷ്യമായിരുന്നു.. ഇങ്ങനെ രു വേഷം വാങ്ങിയതിന്.. തന്റെ പവിത്രമായ ചിന്തകളെ ഇല്ലാതാക്കിയതിന്, ഈ വേഷത്തിൽ അമ്മയെങ്ങാനും കാണണം.. പിന്നെ വീട്ടിൽ കയറ്റില്ല, ഉറപ്പ്…
ഫ്ലാറ്റിൽ ഒരു പ്രത്യേക നിശബ്ദതയായിരുന്നു. കിച്ചു ഓഫീസിൽ പോകാൻ തയ്യാറെടുത്തു.
റെഡിയായി പുറത്തേക്ക് വന്ന കിച്ചു ഗായുവിനെ തന്നെ നോക്കുകയായിരുന്നു മിണ്ടണമെന്നും പിണക്കം മാറ്റണമെന്നും ഉണ്ട് . കയ്യിലിരുന്ന ബാഗ് അവൻ മേശയിൽ വെച്ചു.
മേശപ്പുറത്തിരുന്നു ചായ കുടിച്ചു കൊണ്ട് അവളെ നോക്കി, ഫോൺ റീല് കണ്ടോണ്ട് ഇരിക്കുകയാണ് പെണ്ണ്.. മുൻപ് എത്ര തവണ പറഞ്ഞതാണ് താൻ, അപ്പോഴൊക്കെ “എനിക്ക് ഇതൊന്നും ചേരില്ല, എനിക്ക് മടിയാണ്” എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയവളാണ് ഇന്ന് തന്റെ മുന്നിൽ ഇത്രയും സുന്ദരിയായി നിൽക്കുന്നത്.
അവൻ ആ ഡ്രസ്സ് അടിമുടി ഒന്ന് നോക്കി, ഒരു പ്രത്യേക തരം ഡിസൈൻ ആയിരുന്നു. കഴുത്ത് വരെ മൂടിക്കെട്ടിയ ഡിസൈൻ പക്ഷെ മുലയുടെ നടുവിൽ ആയി ഒരു സിപ് ഉണ്ട്.. ക്ലോസ്സ്ഡ് ആണ്, അല്ലെങ്കിലും തന്റെ പെണ്ണ് സഭ്യത വിട്ട് ഒന്നും ചെയ്യില്ല… അവൻ അവിടെ നിന്നും എണീറ്റ് വേറെ എന്തോ നോക്കുന്ന വ്യാജേന അവളെ ആകെ ഒന്ന് നോക്കി, ഡ്രെസ്സിന്റെ യഥാർത്ഥ ആകർഷണം പിന്നിലായിരുന്നു. പുറകിൽ ഹിപ്പിന് തൊട്ടു മുകളിൽ നിന്ന് തുടങ്ങുന്ന ഒരു നീളൻ സിപ് , ആഴത്തിൽ ഇറക്കി വെട്ടിയ
പിൻവശം, അവനിൽ ചെറിയ ഒരു ഞെട്ടലും ഒപ്പം കാമവും ജനിപ്പിച്ചു, . അതിന്റെ കൂടെ ഒരു വെള്ള ലെഗിൻസും. തന്റെ ഭാര്യയുടെ ഉടൽ വടിവുകൾ ഇത്രത്തോളം തെളിഞ്ഞു നിൽക്കുന്നത് അവൻ ആദ്യമായി കാണുന്ന പോലെ. കൈയില്ലാത്ത ആ വേഷത്തിൽ അവളുടെ കക്ഷത്തിന്റെ സൈഡിൽ കറുത്ത ഷെയ്ഡ്‌സ് കാണാം, അതാണ് അവൾ ഇത്രയും കാലം ഇടാതിരുന്നതിന്റെ ഒരു കാരണം..
പക്ഷെ ഇപ്പോൾ എന്തായിരിക്കും ഇത് ഇട്ടത് എന്നവൻ ആലോചിച്ചു… ഇനി അർജുന് വേണ്ടി… ഒരു ഞെട്ടലോടെ അവൻ ഓർത്തു..
അവളോട് ചോദിച്ചേ പറ്റുള്ളൂ.. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ തന്റെ ഭാര്യ തന്നിൽ നിന്നും വിട്ടു പോകും.. രണ്ടും കല്പിച്ച് അവൻ ചോദിച്ചു..
