കൊഴുത്ത കടി കന്തുള്ള ഗായു – 3 Likeഅടിപൊളി  

“കരയല്ലേ ഗായൂ… കിച്ചുവിന് ഇപ്പോൾ കുറച്ചു പ്രയാസങ്ങൾ ഉണ്ട്. അതൊക്കെ മാറും. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ നടക്കുമോ?.. ഞാൻ പോകുന്നെന്ന് മുന്നേ എന്താ നിന്നോട് പറഞ്ഞത്.. ഞാൻ എന്തിനാ നിനക്കു ഡ്രസ്സ് വാങ്ങി തന്നത്.. കിച്ചു നിന്റെ അടുത്ത പഴയത് പോലെ ആവാൻ… പക്ഷെ അത് അത്ര എളുപ്പമല്ല.. സമയം എടുക്കും”

അവന്റെ നോട്ടം അവളുടെ ആ തുടുത്ത ചുണ്ടുകളിലേക്കും വിയർത്തു നിൽക്കുന്ന കഴുത്തിലേക്കും നീണ്ടു.

അർജുൻ പതുക്കെ അവളുടെ തോളിൽ കൈ വെച്ചു. അവന്റെ വിരലുകൾ അവളുടെ ടോപ്പിന് മുകളിലൂടെ പതുക്കെ തഴുകാൻ തുടങ്ങി. ആ സ്ലീവ്‌ലെസ്സ് ടോപ്പിന്റെ വിടവിലൂടെ അവളുടെ ആ നനഞ്ഞ കക്ഷങ്ങളുടെ വെളുപ്പ് അർജുൻ അടുത്തുകണ്ടു.

ഗായത്രി കണ്ണുകൾ തുടച്ചു കൊണ്ട് അർജുനെ നോക്കി.

“എടേ.. നീ കാണിക്കുന്ന ഈ മനസ്സിന് ഞാൻ എന്ത് പറയണം എന്ന് എനിക്കറിയില്ലഡാ. ഞങ്ങളെ ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ട് നീ ? ഞങ്ങൾക്ക് താമസമൊരുക്കി, എനിക്ക് പുസ്തകങ്ങൾ വാങ്ങിത്തന്നു…”

“ഗായൂ, നീ വെറുതെ ഈ ഔപചാരികത പറയരുത്….. നമ്മൾ തമ്മിൽ അതിനുള്ള ബന്ധമില്ലേ?” അർജുൻ അവളുടെ തലയിൽ പതുക്കെ തലോടി.

ആ ലഹരിയിലും അർജുന്റെ ആ കരുതൽ അവളിൽ വല്ലാത്തൊരു സ്നേഹം നിറച്ചു.

“അർജുൻ ശരിക്കും അടിപൊളി ആടെ. എന്നെ നീ ഒരുപാട് മനസ്സിലാക്കുന്നുണ്ട്” അവൾ പതുക്കെ ഭിത്തിയിലേക്ക് ചാഞ്ഞു..

തന്റെ ഭാര്യയും അവളുടെ കൂട്ടുകാരനും തന്നെ ചതിക്കുന്നുണ്ടോ എന്ന് മറഞ്ഞ് നിന്ന് നോക്കാൻ പോയ കിച്ചു

അവിടെ ഇരുന്ന് ഉറങ്ങിയിട്ടുണ്ടായിരുന്നു. പുറത്ത് നടക്കുന്ന ഈ പുതിയ വികസനങ്ങൾ കാണാൻ അവനെ കൊണ്ട് കഴിഞ്ഞില്ല..

ഗായത്രിക്ക് സ്വന്തം ശരീരത്തിന്മേലുള്ള നിയന്ത്രണം പതുക്കെ നഷ്ടപ്പെട്ടു തുടങ്ങി.. “എനിക്ക്… ഒരുപാട് സങ്കടമുണ്ട് അർജുൻ…” അവൾ പതുക്കെ മന്ത്രിച്ചു.

ലഹരിയുടെയും സങ്കടത്തിന്റെയും ഒരു വലിയ തിരമാല ഗായത്രിയുടെ ഉള്ളിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞു, തല അർജുന്റെ തോളിലേക്ക് പതുക്കെ ചെരിഞ്ഞു. തന്റെ ഉള്ളിൽ കാലങ്ങളായി അടക്കിപ്പിടിച്ച സങ്കടങ്ങൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

“നീ പറഞ്ഞ പോലെ ഞാൻ ചെയ്തു.. അവന് എന്നോട് താല്പര്യം വന്ന പോലെ ഒക്കെ തോന്നി എനിക്ക്.. രാവിലെ എന്നെ കോളജിൽ കൊണ്ട് വിട്ടു.. വൈകുന്നേരം വിളിക്കാൻ വന്നു.. ഭക്ഷണം കഴിക്കാൻ പോയി… പിന്നെ രാത്രി… രാത്രി….” പറയാൻ വന്നത് തുടരാതെ അവൾ വിങ്ങി…

അർജുൻ അവളുടെ തോളിൽ പതുക്കെ തഴുകി ആശ്വസിപ്പിച്ചു. “എന്നിട്ട്… എന്നിട്ടെന്താ ഗായൂ?” അവൻ മൃദുവായി ചോദിച്ചു.

“എന്നിട്ട്… മുറിയിൽ വന്നപ്പോൾ അവൻ… അവൻ എന്നെ… എന്തൊക്കെയോ ചെയ്തു.. . അവന്റെ ആവശ്യങ്ങൾ മാത്രം അവൻ നടത്തി. എന്നെ ഒന്ന് സ്നേഹിക്കാനോ, എനിക്ക് എന്തെങ്കിലും ആയോ എന്ന് ചോദിക്കാനോ അവൻ നിന്നില്ല. അവന്റെ കാര്യം കഴിഞ്ഞപ്പോൾ ……” അവൾ മുഴുമിപ്പിച്ചില്ല അപ്പോളേക്കും പൊട്ടിക്കരഞ്ഞിരുന്നു… ” ഞാൻ അവിടെ തനിച്ചായിരുന്നു… വല്ലാതെ തനിച്ചായിരുന്നു,” കരച്ചിലിനിടയിൽ കുഴഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു തീർത്തു.

ബോധമില്ലാതെ കിടന്ന കിച്ചു എപ്പോളോ വന്ന ബോധത്തിൽ വാതിലിന്റെ വിടവിലൂടെ ഇത് കേട്ടു… ഏതോ ഒരു അബോധത്തിൽ…

കടുത്ത മദ്യാസക്തിയിൽ.അവന് ഒരു കാര്യം മാത്രം മനസ്സിൽ ആയി.. തന്റെ

ഭാര്യ മറ്റൊരു പുരുഷനോട് തന്റെ ലൈംഗികമായ പരാജയത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും ആണ് പരാതി പറയുന്നത് ..

“എനിക്ക് അത് മനസ്സിലായിരുന്നു ഗായു”… അവൻ ഒരു സിഗരറ്റ് കത്തിച്ച് പൂകയൂതിക്കൊണ്ട് പറഞ്ഞു…

“ഞാൻ പറഞ്ഞില്ലേ.. നമുക് ഇത് മാറ്റി എടുക്കാം.. പക്ഷെ സമയം എടുക്കും,, നീ കുറച്ച് കൂടെ പരിശ്രമിക്കണം.. നീ കുറച്ചു കൂടെ മാറണം” അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു..

“മാറാം അർജു.. എന്റെ കിച്ചുവിനെ കിട്ടാൻ വേണ്ടി ഞാൻ മാറാം, ഇയാൾ പറയുന്നത് പോലെ ചെയ്യാം…” ഗായത്രി അര കിറുക്കോടെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *