കിച്ചുവിന് ഒരു കാര്യം വ്യക്തമായിരുന്നു, അർജുന്റെ ഉള്ളിൽ ഗായത്രിയോടുള്ള താല്പര്യം ഇപ്പോൾ അതിന്റെ ഉച്ചസ്ഥായിയിലാണ്. താൻ അവിടെ ഒരു തടസ്സമാകുന്നുണ്ടോ എന്ന് പരീക്ഷിക്കാനായി കിച്ചു ഒരു അടവ് പ്രയോഗിച്ചു.
അവൻ പതുക്കെ ഗ്ലാസ് മേശപ്പുറത്ത് വെച്ച് തലയ്ക്ക് കൈകൊടുത്തു.
“കുറച്ച് കൂടിപ്പോയെന്നു തോന്നുന്നു… തലയൊക്കെ നല്ലവണ്ണം
കറങ്ങുന്നു,” അവൻ പിച്ചും പേയും പറയുന്നതുപോലെ അഭിനയിച്ചു.
അർജുൻ ഗായത്രിയെ ഒന്ന് നോക്കി. അവളുടെ കണ്ണുകളിൽ ലഹരിയുടെ ഒരു തിളക്കമുണ്ടായിരുന്നു. “എടാ കിച്ചൂ, നീ പോയി കിടന്നോ…” അർജുൻ വളരെ സൗമ്യമായി പറഞ്ഞു.
കിച്ചു പതുക്കെ എഴുന്നേറ്റ്, ചുവരുകളിൽ ചാരി തപ്പിത്തടഞ്ഞ് ബെഡ്റൂമിലേക്ക് നടന്നു. കതക് പതുക്കെ ചാരുക മാത്രം ചെയ്ത് അവൻ കട്ടിലിൽ വീണു. പക്ഷേ, അവന്റെ കണ്ണുകൾ തുറന്നിരുന്നു. കാതുകൾ ഹാളിന്റെ ഭാഗത്തേക്ക് കൂർപ്പിച്ചു വെച്ചു. തന്റെ ഭാര്യയും സുഹൃത്തും തമ്മിൽ ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ അവന്റെ കമ്പിയായ അണ്ടി പാന്റിനുള്ളിൽ കിടന്ന് തുടിച്ചു.
ഹാളിൽ അർജുനും ഗായത്രിയും മാത്രമായി. കിച്ചു പോയതോടെ അർജുൻ ഗായത്രിയുടെ കൂടുതൽ അടുത്തേക്ക് കസേര നീക്കിയിരുന്നു.
“എനിക്ക് ഉറക്കം വരുന്നില്ല ഗായൂ. നിനക്കു ഉറക്കം വരുന്നില്ലെങ്കിൽ നമുക്ക് കുറച്ചു നേരം എന്തിനെങ്കിലും കുറിച്ച് സംസാരിച്ചിരിക്കാം. വെറുതെ കിടന്നു തിരിയുന്നതിലും നല്ലതല്ലേ അത്?” അർജുൻ വളരെ സ്വാഭാവികമായി പറഞ്ഞു.
കസേരയിൽ നിന്ന് എഴുന്നേറ്റ് അവൻ അവളെ ബാൽക്കണിയിലേക്ക് ക്ഷണിച്ചു. വിശാലമായ ബാൽക്കണിയിൽ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. നഗരത്തിലെ വെളിച്ചങ്ങൾ ദൂരെ മിന്നിത്തിളങ്ങുന്നു. രണ്ടുപേരും അവിടെയുള്ള കസേരകളിൽ ഇരുന്നു. കിച്ചു അകത്തേക്ക് ഉറങ്ങാൻ പോയി എന്ന ചിന്ത ഗായത്രിയിൽ ചെറിയൊരു പരിഭ്രമം ഉണ്ടാക്കിയെങ്കിലും, അർജുന്റെ കൂടെയുള്ള ഈ ഏകാന്തത അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു. ലഹരിയിൽ അവളുടെ ശരീരം വല്ലാതെ ചൂടുപിടിച്ചിരുന്നു.
അർജുൻ അകത്തേക്ക് പോയി രണ്ട് കുപ്പി ബിയറുമായി തിരിച്ചുവന്നു.
“ഒരു ബിയർ കൂടി കഴിച്ചാലോ? ഇപ്പൊ കുടിച്ചേന്റെ ആ കടുപ്പം ഒന്ന് മാറാനും ഉറക്കം വരാനും നല്ലതാ,” അവൻ
ഒരു കുപ്പി അവൾക്ക് നേരെ നീട്ടി.
ഗായത്രി ഒന്ന് മടിച്ചു. “… എടാ എനിക്ക് ഇത് വേണ്ട…. നേരത്തെ കഴിച്ചത് തന്നെ തലയ്ക്ക് പിടിച്ചിട്ടുണ്ട്.”
“ഇതൊരു തണുത്ത ബിയർ അല്ലേ? നിന്റെ ഈ ടെൻഷൻ ഒക്കെ ഒന്ന് മാറിക്കോട്ടെ. എന്ജോയ് ചെയ്യ്” അർജുൻ അവളുടെ തോളിൽ പതുക്കെ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു.
അവന്റെ ആ സാമീപ്യം നൽകുന്ന സുരക്ഷിതബോധത്തിൽ അവൾ ആ കുപ്പി വാങ്ങി ഒരു വലിയ കവിൾ കുടിച്ചു. തണുത്ത ബിയർ ഉള്ളിലേക്ക് ചെന്നപ്പോൾ അവൾക്ക് ഒരു ചെറിയ വിറയൽ ഉണ്ടായി. കാറ്റിൽ അവളുടെ ആ മഞ്ഞ ടോപ്പിന്റെ അറ്റങ്ങൾ പതുക്കെ പാറി. അർജുന്റെ കണ്ണുകൾ അവളുടെ ആ കൊഴുത്ത ഉടലിലൂടെ ആർത്തിയോടെ ഒന്ന് പരതിപ്പോയി.
“ഗായൂ… നീ ശരിക്കും മാറിപ്പോയി. ഈ ഡ്രസ്സിൽ നീ വല്ലാത്തൊരു സുന്ദരിയായിട്ടുണ്ട്,” അർജുൻ പതുക്കെ അവളുടെ അടുത്തേക്ക് ചാഞ്ഞു പറഞ്ഞു.
ബിയറിന്റെ ലഹരി തലയ്ക്ക് പിടിച്ചതോടെ ഗായത്രിയുടെ ഉള്ളിലെ സങ്കടങ്ങൾ ഓരോന്നായി പുറത്തുവന്നു.
“ഓരോന്നോർക്കുമ്പോൾ ഒരു സമാധാനവുമില്ല അർജുൻ. അച്ഛൻ പോയതോടെ തണൽ നഷ്ടപ്പെട്ട പോലെയാണ്. പി.എസ്.സി ഒന്നും ശരിയാകുന്നില്ല. കിച്ചുവാണെങ്കിൽ ആകെ തകർന്നു നിൽക്കുകയാ. കയ്യിൽ ഒരു രൂപ പോലുമില്ല…”
അവൾ പതുക്കെ ഒന്ന് നിർത്തി, അർജുന്റെ കണ്ണുകളിലേക്ക് നോക്കി. ലഹരിയിൽ അവളുടെ ആ കൊഴുത്ത നായർ ശരീരം കസേരയിൽ അല്പം കൂടി തളർന്നിരുന്നു. “പിന്നെ… കിച്ചു ഇപ്പോൾ പഴയ പോലെയല്ല അർജുൻ. അവന് എപ്പോഴും ടെൻഷനാ. എന്നോട് സംസാരിക്കാൻ പോലും സമയമില്ല. ഞാനൊരു പെണ്ണാണെന്നോ എനിക്കും ആഗ്രഹങ്ങൾ ഉണ്ടെന്നോ അവൻ മറന്നു …”
“ഇയാൾ തന്ന
അഡ്വൈസ് ആണ് ആകെ ഒരു ഗുണം ചെയ്തത്.. പക്ഷെ അതും…” അവൾ മുഴുമിപ്പിച്ചില്ല… വിങ്ങി പൊട്ടിയിരുന്നു അവൾ…
