“ഗായൂ…” കിച്ചു അവളുടെ അടുത്തേക്ക് വന്നു. “നീ ഇതെന്താ… നീ ഈ ഡ്രസ്സ് ഒക്കെ ഇട്ടത്? നിനക്ക് മടിയല്ലായിരുന്നോ?”
ഗായത്രി ദേഷ്യം പുറത്ത് കാണിച്ചു കൊണ്ട് ഫോണിൽ നിന്ന് മുഖം എടുക്കാതെ പറഞ്ഞു, “ഹാ.. എപ്പോളും ഒരേപോലെ നടന്നാ മതിയോ. കുറച്ചൊക്കെ ചേഞ്ച് എനിക്കും ആവാം എന്ന് തോന്നി”
“നീ വാങ്ങിയതാണോ” കിച്ചുവിന്റെ ചോദ്യം നേരിട്ടുള്ളതായിരുന്നു. അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
ഗായത്രിക്ക് പെട്ടന്ന് വാക്കുകൾ കിട്ടിയില്ല. സത്യം പറഞ്ഞാൽ അത് വലിയ പ്രശ്നമാകുമെന്ന് അവൾക്ക് ഭയമുണ്ടായിരുന്നു. അവൾ ഒന്ന് പതറി, എങ്കിലും ധൈര്യം സംഭരിച്ച് പറഞ്ഞു, “അത്… ഞാൻ ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ വാങ്ങിയതാ.”
കിച്ചു ഒന്നും മിണ്ടിയില്ല. അവൾ നുണ പറയുകയാണെന്ന് അവന് മനസിലായി. ഇന്നലെ അർജുന്റെ കൂടെ ഐസ്ക്രീം കഫേയിൽ കണ്ടതും, ഇന്ന് പെട്ടെന്നുണ്ടായ ഈ മാറ്റവും എല്ലാം കൂടി
അവന്റെ മനസ്സിനെ അസ്വസ്ഥമാക്കി.
“നന്നായിട്ടുണ്ട്,” കിച്ചു തണുത്ത സ്വരത്തിൽ പറഞ്ഞു. “പക്ഷേ ഇതിന്റെ സിപ്പ് നീ എങ്ങനെ ഇട്ടു? പുറകിലാണല്ലോ ഇതിന്റെ ഓപ്പണിംഗ്.”
സംശയാലുവായ ഒരു ഭർത്താവിനെ പോലെ ഉള്ള ചോദ്യങ്ങൾ ആയിരുന്നു അവന്…
ഗായത്രി ഒന്ന് വിക്കി. “അത്… ഞാൻ കഷ്ടപ്പെട്ട് ഇട്ടതാ.”
കിച്ചു ഒന്നും മിണ്ടാതെ ഗായത്രിയെത്തന്നെ നോക്കി നിന്നു. അവന്റെ ഉള്ളിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി താൻ ആഗ്രഹിച്ച രൂപത്തിൽ, തന്റെ ഭാര്യ ഇത്രയും സുന്ദരിയായി മുന്നിൽ നിൽക്കുമ്പോൾ അവളോട് വല്ലാത്തൊരു ആകർഷണം അവന് തോന്നി.
പക്ഷേ, അതേസമയം തന്നെ അവനിൽ സംശയത്തിന്റെ ഒരു കനൽ കൂടി കോരിയിട്ടു.
ഒരുതരം വിചിത്രമായ വികാരമായിരുന്നു, ഇതുവരെ തോന്നിയിട്ടില്ലാത്ത തരം.
അവളോടുള്ള അതിശക്തമായ ആഗ്രഹവും ഒപ്പം മറ്റൊരാൾ അവളെ സ്വാധീനിക്കുന്നുണ്ടോ എന്ന പേടിയും കലർന്ന ഒരു അവസ്ഥ.
“വാ… ഞാൻ ക്ലാസ്സിൽ വിടാം,” കിച്ചു ഗൗരവത്തിൽ പറഞ്ഞു.
ഞാൻ എങ്കിൽ റെഡി ആയി വരാം.. അവൾ പോയി വേഗം ഡ്രെസ് ചേഞ്ച് ചെയ്തു… ഉള്ളിൽ ഒരു ആനന്ദം, തന്റെ ഈ ചേഞ്ച് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിരിക്കുന്നു.. അർജുൻ പറഞ്ഞ പോലെ തന്നെ.. മനസ്സിൽ അർജുനോട് നന്ദി പറഞ്ഞു കൊണ്ട് വേഗം ഒരുങ്ങി ഇറങ്ങി..
തിരികെ വന്ന അവളെ ആകെ ഒന്നവൻ നോക്കി.. നാടൻ ചുരിദാർ.. ലൂസ് ആയിട്ടുള്ളത്. കുറച്ച് കളർ മങ്ങിയതാണ്.. അത് കണ്ടപ്പോൾ അവനിൽ ആശ്വാസം ഉളവാക്കി.. എങ്കിലും മുലകൾ മുഴുത്ത് തന്നെ നിൽക്കുന്നുണ്ട്.. എത്ര ദിവസമായി ഒന്നവറ്റകളെ താലോലിച്ചിട്ട്…
അവൾ അവന്റെ കൂടെ ഇറങ്ങി. ലൂസ് ആയിട്ടുള്ള
ടോപ് ഇട്ടിരിക്കുന്നത്.. അവളുടെ എല്ലാ ഉടുപ്പുകളും അങ്ങനെ തന്നെ ആണ്…
കാറിലിരിക്കുമ്പോൾ കിച്ചു ഇടയ്ക്കിടെ അവളുടെ ആ ടോപ്പിൽ തെളിഞ്ഞു നിൽക്കുന്ന ശരീരവടിവുകളിലേക്കും മുല മുഴുപ്പുകളിലേക്കും നോക്കുന്നുണ്ടായിരുന്നു, ആ നോട്ടത്തിൽ പഴയ സ്നേഹത്തേക്കാൾ ഉപരി ഒരുതരം ഉടമസ്ഥാവകാശവും വന്യമായ ആഗ്രഹവും ഉണ്ടായിരുന്നു.
തന്റെ പെണ്ണ്…
കാർ ഓടിക്കുമ്പോൾ അവന്റെ മനസ്സ് തന്റെ ചില രഹസ്യങ്ങളിലേക്ക് അവന്റെ ഓർമ പോയി..
പ്രദീപ്.. തന്റെ പുതിയ കൂട്ടുകാരൻ ആണ്.. അവന്റെ കയ്യിൽ ക്യാഷ് കടം വാങ്ങി ആണ് ഇപ്പോൾ കഴിഞ്ഞ് പോകുന്നത്. ഒപ്പം കുടിക്കാൻ ഉള്ള കള്ളും വാങ്ങി തരും..
ആകെ ഉള്ള ഒരു പ്രശ്നം അവന്റെ ചില രീതികളും പറച്ചിലുകളും ആണ്..
എറണാകുളത്തൊക്കെ ഭാര്യയെ മറ്റൊരാൾ ചെയ്യുന്നത് സാധാരണമാണത്രെ.. ആദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും വീണ്ടും വീണ്ടും അവൻ ഇത് പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ തന്റെ ഉള്ളിലും പുതിയ എന്തോ മാറ്റം…
‘കക്കോൽഡ്’ ആദ്യമായി അവന്റെ വായിൽ നിന്ന് ആണ് കേൾക്കുന്നത്.. പക്ഷെ അവന്റെ വിശദീകരങ്ങൾ ഒക്കെ തന്റെ ഉള്ളിൽ കോരിത്തരിപ്പ് ഉണ്ടാക്കി..
ഇന്നലെ ഗായുവിനെ അർജുൻ ഒപ്പം കണ്ടപ്പോൾ തനിക്ക് തോന്നിയ അതെ തരിപ്പ്..
