കൊഴുത്ത കടി കന്തുള്ള ഗായു – 3 Likeഅടിപൊളി  

അവൾ പതുക്കെ കട്ടിലിൽ കിച്ചുവിന്റെ അരികിലേക്ക് ചെന്നു.

“ഡേ കിച്ചു.. എഴുന്നേൽക്ക്, അർജുൻ വന്നു.. എന്തോ കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട്..”

ഉറക്കത്തിൽ നിന്ന് എഴുന്ല്കുന്ന പോലെ അവൻ കണ്ണ് തുറന്നു ചോദിച്ചു.. “നമ്മളിപ്പോൾ കഴിച്ചതല്ലേ ഉള്ളു..”

“കഴിക്കാതെ ഇരുന്നാൽ അവനെന്തെങ്കിലും തോന്നും… വാ കുറച്ച് കഴിക്കാം, നേരത്തെ കഴിച്ചതെല്ലാം വെള്ളമാക്കി കളഞ്ഞില്ലേ? എനിക്ക് ചെറിയ വിശപ്പുണ്ട്.” ചെറിയ ചിരിയോടെ അവൾ പറഞ്ഞു..

അർജുനെ കണ്ടപ്പോൾ മുതൽ അവൾക്ക് ചെറിയ ആശ്വാസം തോന്നി തുടങ്ങിയിരുന്നു..

മനസില്ല മനസോടെ അവൻ എഴുന്നേറ്റു.. ഹാളിൽ അർജുൻ ഇരുപ്പുണ്ട്.. ഫുഡ് അവൻ തന്നെ വിളംബി വെച്ചിട്ടുമുണ്ട്..

മൂവരും സോഫയിൽ തന്നെ ഇരുന്നു. ഷവർമയുടെ ഗന്ധം ഹാൾ മുഴുവൻ പടർന്നിരുന്നു. കഴിച്ചു തുടങ്ങിയപ്പോഴാണ് അർജുൻ ചിരിച്ചുകൊണ്ട് ഒരു ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്തത്.

“ചെറിയൊരു ആഘോഷം ആയാലോ?” അർജുൻ ചോദിച്ചു.

കുപ്പി കണ്ടപാടെ കിച്ചു ഒന്ന് ഉണർന്നു..

ഗായത്രി പക്ഷെ ഒന്ന് പരുങ്ങി. കിച്ചു കഴിച്ചിട് വരുന്നത് കണ്ടിട്ടുണ്ട് എന്നല്ലാതെ, ഇതുവരെ ഒരു കള്ളുകുടി സഭയിലോ പോയിട്ടില്ല..

“അയ്യോ… എനിക്ക് ശീലമില്ല അർജുൻ. പണ്ട് എപ്പോഴോ ഒരു തവണ കുടിച്ചതാ.” അവൾ കിച്ചുവിനെ ഒന്ന് നോക്കി.

“എടാ… അവൾക്ക് ഇതൊന്നും ശീലമില്ല,” കിച്ചു

പതുക്കെ പറഞ്ഞു..

“അതിനെന്താഡാ .. മെല്ലെ കുറച്ചു കുറച്ചായി അടിച്ചാൽ പോരെ ? ഗായു ഒന്ന് ട്രൈ ചെയ്യ്. നീ ഇന്ന് ഡ്രസ്സ് ഒക്കെ മാറ്റി ഒരു കൊച്ചി പെണ്ണായതല്ലേ, അപ്പൊ ഇതും കൂടി വേണം,” അർജുൻ ഒരു പെഗ് പകർന്ന് അവൾക്ക് നേരെ നീട്ടി.

“നീ കുടിക്ക് ഗായൂ… കുഴപ്പമൊന്നുമുണ്ടാവില്ല..” കിച്ചുവിന്റെ ആ പച്ചക്കൊടി കിട്ടിയതോടെ ഗായത്രി വിറയ്ക്കുന്ന കൈകളോടെ ആ ഗ്ലാസ്സ് വാങ്ങി.

തന്റെ ദാമ്പത്യ ജീവിതത്തിൽ ഇത്രയും കാലം ഇല്ലാതിരുന്ന ഒരു ആവേശത്തിന് തുടക്കയിട്ടത് അർജുൻ ആണ്.. താൻ വിചാരിച്ച പോലെ നടന്നില്ലെങ്കിലും, ഇത്രയെങ്കിലും നടന്നല്ലോ.. ആ ഒരു നന്ദി അവളുടെ ഉള്ളിലുണ്ടായിരുന്നു.

അർജുൻ ചിരിച്ചുകൊണ്ട് കിച്ചുവിനും ഗ്ലാസ്സ് നിറച്ചു. മൂവരും കൂടി ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു. ഗായത്രി പതുക്കെ ഒരു സിപ്പ് എടുത്തു. Glenfiddich 12 Years Old Single Malt’സ് ന്റെ ആ ചവർപ്പും മധുരവും കലർന്ന രുചി അവളുടെ തൊണ്ടയിൽ നിന്ന് ആമാശയത്തിലേക്ക് ആ കനൽ ഇറങ്ങിച്ചെന്നപ്പോൾ അവൾക്ക് ചുമ വന്നു. കണ്ണ് കലങ്ങി. പക്ഷെ, ആ ലഹരി ഉള്ളിൽ ചെന്നതും ഒരു നിമിഷം കൊണ്ട് അവൾ ആകെ ഒന്ന് ഉലഞ്ഞു, ഉള്ളിൽ അവളുടെ ഉടൽ വല്ലാതെ ചൂടാകാൻ തുടങ്ങി.

“പതുക്കെ ഗായൂ… ലഹരി ആസ്വദിക്കണം,” അർജുൻ ചിരിച്ചുകൊണ്ട് അവളുടെ കസേരയ്ക്ക് അരികിലേക്ക് നീങ്ങിയിരുന്നു

അർജുൻ ഓരോ തമാശകൾ പറഞ്ഞു അവളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങി. അവൾ അറിയാതെ തന്നെ അർജുനെ നോക്കി ചിരിക്കാനും സംസാരിക്കാനും തുടങ്ങി. കിച്ചു ഇതൊക്കെ നോക്കി ഇരിക്കുകയായിരുന്നു. മദ്യത്തിന്റെ

ലഹരിയിൽ ഗായത്രിയുടെ കവിളുകൾ കൂടുതൽ ചുവന്നു തുടുത്തു…

“ഗായൂ… നീ ശരിക്കും ഒരു സുന്ദരി പെണ്ണ് തന്നെയാണ് കേട്ടോ. ഇവൻ ഭാഗ്യവാനാണ്,” ലഹരിയിൽ അർജുൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു.

ആ വാക്കുകൾ കേട്ടപ്പോൾ ഗായത്രിക്ക് വല്ലാത്തൊരു സുഖം തോന്നി..

അർജുൻ മനപ്പൂർവ്വം ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കൊച്ചിയിലെ ലൈഫ്, പിന്നെ അവളുടെ ആ പുതിയ വേഷം. ഓരോ തവണ സംസാരിക്കുമ്പോഴും അവൻ അവളുടെ കൈമുട്ടിലോ തോളിലോ വളരെ യാദൃശ്ചികമായി എന്ന വണ്ണം വിരലുകൾ തട്ടിച്ചു കൊണ്ടിരുന്നു. ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയ ഗായത്രിക്ക് ആ സ്പർശനങ്ങളിൽ പഴയത് പോലെ ഒരു നീരസം തോന്നിയില്ല. പകരം, ഭർത്താവിന്റെ മുന്നിൽ വെച്ച് മറ്റൊരു പുരുഷൻ തന്നെ ഇങ്ങനെ ശ്രദ്ധിക്കുന്നത് അവളിൽ ഒരുതരം ലഹരി ഉണ്ടാക്കി.

കിച്ചു തന്റെ ഗ്ലാസ്സിലെ ബാക്കി തീർക്കുമ്പോൾ അവന്റെ കണ്ണുകൾ ഗായത്രിയുടെ മേലായിരുന്നു. Single Maltന്റെ ലഹരിയിൽ അവളുടെ ആ കൊഴുത്ത നായർ ശരീരം കൂടുതൽ വിയർക്കാൻ തുടങ്ങിയിരുന്നു. ആ സ്ലീവ്‌ലെസ്സ് ടോപ്പിന്റെ വശങ്ങളിലൂടെ കാണുന്ന കക്ഷങ്ങളിൽ വിയർപ്പ് മുത്തുകൾ തിളങ്ങുന്നത് അവൻ ആർത്തിയോടെ നോക്കി. അർജുൻ ഇടയ്ക്കിടെ ഗായത്രിയുടെ ചിരിക്ക് കൂട്ടുനിൽക്കുമ്പോൾ അവളുടെ തോളിൽ കൈവെക്കുന്നത് കണ്ടപ്പോൾ കിച്ചുവിന്റെ പാന്റിനുള്ളിൽ വീണ്ടും തരിപ്പ് പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *