വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

വേദു- പങ്കിടപ്പെട്ട നാടൻ കനി – 16

[ ഗില്ലി ബാല ]

[ Previous Part ] [ www.kambi.pw ]


Malayalam Kambi Stories
*ആദ്യമേ ഒരു സോറി പറയുന്നു…

ക്ലൈമാക്സ് എന്ന് വീമ്പു ഇളക്കിയിട്ട് അത്രയൊന്നും എഴുതനായില്ല. അതുപോലെ വലിയ പാർട്ടും ഉണ്ടാക്കാൻ ആയില്ല.

ഞാനിപ്പോൾ കുടുംബത്തിലെ ഒന്ന് രണ്ട് കല്യാണ പരിപാടികളായി കുറച്ചധികം ബിസി ആണ്. അത് കാരണം ഇതിലേക്കങ് ശ്രദ്ധ കൊടുക്കാൻ ആവുന്നില്ല. ഇനിയും ക്ലൈമാക്സ് എന്നും പറഞ്ഞു വലിച്ചു നീട്ടിയാൽ ശരിയാവില്ല എന്ന് കരുതിയാ ഇപ്പോളെ ഈ പാർട്ട് ഇങ്ങനെ അയച്ചത്..

കമ്പി കഥ അങ്ങനെ എല്ലാ മൂഡിലും ഇരുന്നെഴുതാൻ ആവില്ലാലോ 😅

എന്തായാലും അടുത്ത ഭാഗം ഞാൻ എഴുതി അയച്ചോളാം. നിങ്ങളെ മുഷിപ്പിക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്. സോറി *❤️

ഏറുമാടത്തിന്റെ വിടവുകളിലൂടെ പ്രഭാതസൂര്യന്റെ ഇളം വെയിൽക്കതിരുകൾ ഉള്ളിലേക്ക് തട്ടിത്തടഞ്ഞു വീഴുമ്പോഴാണ് ദേവൻ പതുക്കെ കണ്ണ് തുറന്നത്. തലച്ചോറിൽ തലേന്നത്തെ വീര്യമേറിയ വാറ്റിന്റെയും ലഹരിയുടെയും കനം ഇപ്പോഴുമുണ്ടായിരുന്നു.

കൈകൾ നെറ്റിയിലേക്ക് അമർത്തി ഉഴിഞ്ഞ്, തളർച്ചയോടെ അവൻ അല്പസമയം കട്ടിലിലിരുന്നു.

പിന്നീട് അവൻ തിരിഞ്ഞ് തനിക്കരികിൽ ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് കിടക്കുന്ന വേദുവിലേക്ക് കണ്ണുകളയച്ചു. റാന്തൽ വെളിച്ചം മാറി പ്രഭാതത്തിന്റെ വെളിച്ചം വീണപ്പോൾ അവളുടെ രൂപം പൂർണ്ണമായി തെളിഞ്ഞുകണ്ടു.

ഒരിഞ്ച് തുണിപോലുമില്ലാതെ തളർന്നു കിടക്കുന്ന വെളുത്ത നഗ്നശരീരം. കഴുത്തിലും മാംസളമായ മാറിലും തുടയിടുക്കുകളിലും കടുത്ത ചുവന്ന പാടുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. തലേന്ന് രാത്രി താൻ നടത്തിയ ഭ്രാന്തമായ രതിയുത്സവത്തിന്റെ പാടുകളായിരുന്നു അത്.

അവളുടെ ശരീരത്തിൽ നിന്നും വിയർപ്പിന്റെയും മദന ജലത്തിന്റെയും കടുപ്പമുള്ള മണം ഉയരുന്നുണ്ടായിരുന്നു. അവർ പരസ്പരം പകർന്നു നൽകിയ സ്രവങ്ങളാൽ ബെഡ്ഷീറ്റ് മൊത്തം നനഞ്ഞു കുതിർന്നു കിടന്നു.

ആ കാഴ്ച കണ്ടതും ദേവന്റെ ഉള്ളിൽ വല്ലാത്തൊരു

സംതൃപ്തിയും പൗരുഷത്തിന്റെ അഹങ്കാരവും നിറഞ്ഞു. അവൻ പതുക്കെ മുന്നോട്ട് ആഞ്ഞ് അവളുടെ വിറയ്ക്കുന്ന ചുമലിൽ പിടിച്ചുലച്ചു:

“… വേദൂ… ഹലോ…എഴുന്നേക്ക്…”

ഉറക്കപ്പിച്ചിൽ ദേവന്റെ കൈകൾ ദേഹത്തു തട്ടിയതും, ഭയത്തോടും തളർച്ചയോടും അവൾ വിറച്ചുപോയി. കണ്ണുകൾ തുറക്കാതെ തന്നെ അവൾ അവനിൽ നിന്നും തിരിഞ്ഞു കിടക്കാൻ ശ്രമിച്ചുകൊണ്ട് മന്ത്രിച്ചു:

“ദേ… വ്… വേട്ടാ…. വേണ്ടാ… ഇ.. ഇനി വേണ്ടാ… എ.. എനിക്ക് വയ്യ…”

ക്ഷീണവും തളർച്ചയും കലർന്ന ആ വിറയ്ക്കുന്ന ഭാഷ കേട്ട് ദേവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അവൻ അവളുടെ കവിളിൽ പതുക്കെ തട്ടി.

“എടി അതിനല്ല… വാ, എഴുന്നേൽക്ക്. നമുക്ക് താഴെ ഫാം ഹൗസിലേക്ക് പോവണ്ടേ?”

അത് കേട്ടതും അവൾ ആയാസപ്പെട്ട് കൺപോളകൾ തുറന്നു. തന്റെ മുന്നിൽ ശാന്തനായി, മധുരമായ ചിരിയോടെ നിൽക്കുന്ന ദേവനെ കണ്ടതും അവൾ ഒന്നു നെടുവീർപ്പിട്ടു. എന്നിട്ട് ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു:

“ചത്തോ എന്നറിയാൻ വന്നതായിരിക്കും… ചത്തിട്ടില്ലെടോ…”

അവൾ പറഞ്ഞത് കേട്ടതും ദേവൻ പൊട്ടിച്ചിരിച്ചു.

” കൊല്ലാനുള്ളതൊന്നും ഞാൻ ഇന്നലെ ചെയ്തില്ലല്ലോടീ…”

“ഏഹ്… ചെയ്തില്ലെന്നോ?”

വേദു അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

“എന്നെ എത്ര തവണ എടുത്തു മറിച്ചിട്ട് കളിച്ചടോ താൻ ഇന്നലെ? ഒരു മനുഷ്യനായാൽ കാമമൊക്കെ വേണം… പക്ഷേ അതിങ്ങനെ കൊടൂരമായി ഉണ്ടാകരുത്!”

വേദു തളർച്ചയോടെ തമാശ മട്ടിൽ പറയുന്നത് കേട്ട് ദേവൻ അവളുടെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു

“അവിടെ കിടന്ന് പിച്ചും പേയും പറയാതെ എഴുന്നേൽക്ക് പെണ്ണേ…”

അവൻ അവളെ കോരിയെടുത്ത് താഴെ നിർത്തി. എന്നാൽ, തറയിൽ കാലുകുത്തിയ പാടെ കാലുകൾക്ക് ശേഷിയില്ലാതെ വേദു

കുഴഞ്ഞു വീഴാൻ പോയി. ദേവൻ വേഗത്തിൽ മുന്നോട്ട് ആഞ്ഞ് അവളെ താങ്ങിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു നിർത്തി.

അതിനുശേഷം തലേന്ന് അവൾ അണിഞ്ഞിരുന്ന ആ റോസ് നിറത്തിലുള്ള, ഇറക്കം കുറഞ്ഞ നൈറ്റിയെടുത്ത് അവളുടെ തലയിലൂടെ ഇട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *