ഞാൻ ആ കൂട്ടത്തിൽ പെട്ടവളല്ല കേട്ടോ… കാരണം ഞാൻ ആ വേലി പണ്ടേ ചാടിയതാ! അതുകൊണ്ട് ഞാൻ വളരെ ഹാപ്പിയുമാണ്.”
വേദു അത്ഭുതത്തോടെ കേട്ടിരുന്നു: “വല്ലാത്തൊരു ഫിലോസഫിയാണല്ലോ മല്ലികേ… എനിക്കൊക്കെ ഇന്നലെയാ ഇങ്ങനെ ഉള്ളവരും ലോകത്തുണ്ടെന്ന് അറിയുന്നത്!”
“പുതിയ അറിവുകളൊക്കെ നല്ലതല്ലേ മേഡം…” എന്നും പറഞ്ഞ് മല്ലിക കുളി കഴിഞ്ഞ് ഒരു ടവലെടുത്ത് വേദുവിന്റെ ദേഹം വൃത്തിയായി തുടച്ചുകൊടുത്തു.
തുടർന്ന്, മല്ലിക അവൾക്ക് ഒരു ബിക്കിനി ടൈപ്പ് പാന്റീസും, മാറിടം മാത്രം മറയ്ക്കാൻ പാകത്തിലുള്ള ചെറിയൊരു തുണിയുമാണ് കൊടുത്തത്. എണ്ണ ഉഴിച്ചിൽ നടത്തുമ്പോൾ സ്ത്രീകൾ അണിയുന്ന തരം വസ്ത്രമായിരുന്നു അത്.
“ഇതോ…?”
വേദു ചമ്മലോടെ ചോദിച്ചു.
“ഉഴിയുന്നത് മേഡത്തിന്റെ ശരീരത്തിലാണ്, തുണിയിലല്ല. ശരിക്കും ഇത് പോലും ഇടാൻ പാടില്ലാത്തതാ… ആദ്യമായിട്ടായതുകൊണ്ട് മേഡത്തിന് നാണം തോന്നാതിരിക്കാൻ തന്നതാ.”
വേദു കൂടുതൽ വാദിക്കാൻ പോയില്ല. ആ വസ്ത്രം ധരിച്ച് അവൾ പുറത്തേക്ക് വന്നു.
അപ്പോൾ മല്ലിക മേശപ്പുറത്ത് അടച്ചു വെച്ചിരുന്ന ഒരു ഗ്ലാസ്സ് പാനീയം എടുത്ത് വേദുവിന് നേരെ നീട്ടി. തലേന്ന് ദേവൻ തനിക്ക് തന്ന അതേ ആദിവാസി നാടൻ മരുന്നിന്റെ മണമായിരുന്നു അതിന്…അത് മൂലം വർധിച്ച വികാരമാണ് തന്നെ ഈ അവസ്ഥയിലേക്ക് ഒരു വിധത്തിൽ കൊണ്ടെത്തിച്ചത്…ഇനി വീണ്ടും ഇത്
കുടിക്കേണ്ടി വരുമോ എന്ന് ഓർത്തപ്പോ അവൾക്കാകെ എന്തോ പോലെ തോന്നി..
“ഇതെന്തിനാ വീണ്ടും
തരുന്നത്….?”
വേദു സംശയത്തോടെ ചോദിച്ചു.
” പേടിക്കണ്ടാ…ഇത് ആ കാര്യത്തിന് മാത്രമല്ല, ശരീരത്തിന്റെ ക്ഷീണം മാറി ഉണർവ്വ് കിട്ടാനും കൂടിയുള്ളതാ. ഈ അവസ്ഥയിൽ മേഡത്തിന് ഇത് വളരെ ഉപകാരപ്പെടും.
പിന്നെ… ചെറുതായിട്ട് ഒരു കഴപ്പ് ഇളകും! അത് കാര്യമാക്കണ്ട, മേഡത്തിന് കൺട്രോൾ ചെയ്യാവുന്നതേയുള്ളൂ,”
മല്ലിക ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
എന്തെങ്കിലും ആവട്ടെ എന്ന് കരുതി വേദു ആ ഗ്ലാസ്സ് വാങ്ങി ഒറ്റ വലിയ്ക്ക് കുടിച്ചുതീർത്തു. ഗ്ലാസ്സ് തിരികെ വാങ്ങി വെച്ചുകൊണ്ട് മല്ലിക പറഞ്ഞു:
“എന്നാ ഞാൻ അങ്ങ് പോകുവാ…മേടം ആ കട്ടിലിൽ കമിഴ്ന്ന് കിടന്നോളൂ… ഏട്ടൻ ഇപ്പോൾ വരും.
വേദു ഞെട്ടലോടെ മല്ലികയെ നോക്കി:
“ഏട്ടനോ… ഏട്ടൻ എന്ന് വെച്ചാൽ… ദേവേട്ടനാണോ?”
“ദേവൻ സാറിന് എങ്ങനെയാ ഇതൊക്കെ അറിയുക? ഇത് എന്റെ ഏട്ടൻ… ഇടുമ്പൻ!”
“അയ്യോ! ഇടുമ്പനോ… എന്നെയോ? അതും ഈ കോലത്തിൽ…? വേണ്ട വേണ്ട !”
വേദു പരിഭ്രാന്തിയോടെ കൈകൾ ഉയർത്തി.
“അതൊക്കെ മേഡത്തിന്റെ ഇഷ്ടം. പക്ഷേ, ദേവൻ സാർ തിരികെ വരുമ്പോൾ ഇങ്ങനെ വയ്യാതെ കിടന്നാൽ അതിന്റെ ബുദ്ധിമുട്ട് ആർക്കാണെന്ന് മേഡം ആലോചിച്ചാൽ മതി….
ഇന്നൊരു ദിവസം കൂടെ മാത്രം ബാക്കി ഉള്ള സ്ഥിതിക്ക് അങ്ങേരു അടങ്ങി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ…?,”
മല്ലിക കാര്യമായി പറഞ്ഞു.
വേദുവിന് ഉള്ളിൽ ചെറിയൊരു ഭയം പടർന്നു. ദേവൻ വീണ്ടും വന്നാൽ എന്തായിരിക്കും അവസ്ഥ എന്ന് അവൾക്ക് ഊഹിക്കാവുന്നതായിരുന്നു. എങ്കിലും ഒരു അപരിചിതന് മുന്നിൽ ഈ വസ്ത്രത്തിൽ കിടക്കാൻ അവൾക്ക് മടിയുണ്ടായിരുന്നു.
“എന്നാലും മല്ലികേ… ഞാനെങ്ങനെയാ ഇടുമ്പന് മുന്നിൽ… തനിക്ക് ചെയ്തൂടെ ഇത്?”
“എനിക്കിതൊന്നും ശരിക്ക് അറിഞ്ഞൂടാ മേഡം. ഏട്ടൻ
നല്ല ഒന്നാന്തരം മസാജ് ചെയ്യും….പിന്നെ, ഇതൊരു ചികിത്സയായി കണ്ടാൽ മതി. മേഡത്തിന്റെ സമ്മതമില്ലാതെ ആരും കേറി മേയില്ല,”
എന്ന് ഉറപ്പിച്ചു പറഞ്ഞ് മല്ലിക മുറി വിട്ട് താഴേക്ക് പോയി.
വേദു വല്ലാത്തൊരു പിരിമുറുക്കത്തോടെ, എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ആ മുറിയിൽ ഒറ്റയ്ക്കായി.
മുറിക്കുള്ളിൽ പെട്ടെന്ന് വലിയൊരു നിശബ്ദത തളംകെട്ടി.
അവൾ കട്ടിലിൽ വെറുതെ കിടന്നു. മല്ലിക തന്ന ആ പാനീയത്തിന്റെ ചൂട് വയറ്റിനുള്ളിൽ നിന്നും പതുക്കെ നാഡീഞരമ്പുകളിലേക്ക് പടരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രിയിലെ കഠിനമായ അനുഭവങ്ങൾ കാരണം തളർന്നുപോയ അവളുടെ ശരീരം ഇപ്പോൾ കൂടുതൽ അയയുന്നതുപോലെ അവൾക്ക് തോന്നി.
