വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

എങ്കിലും, തന്റെ ഉള്ളിൽ ചെറിയൊരു വിറയൽ ബാക്കിയുണ്ടായിരുന്നു. ഒരു അപരിചിതനായ, കരിങ്കല്ല് പോലെയുള്ള ഒരു കാടന്റെ മുന്നിൽ, വെറുമൊരു തുണിക്കഷ്ണം മാത്രം മാറിൽ ചുറ്റി കിടക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയവും നാണക്കേടുമായിരുന്നു അത്.

‘ശ്യാമേട്ടൻ അറിഞ്ഞാൽ എന്താവും… ദേവേട്ടൻ ഇതെന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്…’

എന്നൊക്കെയുള്ള വിചാരങ്ങൾ അവളുടെ മനസ്സിലൂടെ പാഞ്ഞുപോയി.

പെട്ടെന്നാണ് മുറിയുടെ വാതിൽ പതുക്കെ തുറക്കപ്പെട്ടത്.

വേദു ഞെട്ടലോടെ തലയുയർത്തി നോക്കി. കയ്യിൽ കളിമൺ പാത്രത്തിൽ ചൂടുള്ള നാടൻ എണ്ണയുമായി ഇടുമ്പൻ അകത്തേക്ക് കടന്നുവന്നു.

മടക്കിക്കുത്തിയ കറുത്ത മുണ്ട് മാത്രമായിരുന്നു അവന്റെ വേഷം. അവന്റെ കറുത്തു മിനുത്ത വീതിയേറിയ നെഞ്ചിലെ തടിച്ച ഞരമ്പുകളും, ഉറച്ച പേശികളും പ്രഭാതത്തിന്റെ വെളിച്ചത്തിൽ തിളങ്ങിനിന്നു.

വേദുവിനെ കണ്ടതും അവൻ വാതിലടച്ച്, തലകുനിച്ച് സാവധാനം അടുത്തേക്ക് നടന്നു.

തന്റെ മേൽഭാഗം മാത്രം മറച്ചിരിക്കുന്ന ആ ചെറിയ വസ്ത്രത്തിലേക്കും, വെളിയിൽ കിടക്കുന്ന തടിച്ച തുടകളിലേക്കും ഇടുമ്പന്റെ നോട്ടം വീഴാതിരിക്കാൻ വേദു അസ്വസ്ഥതയോടെ കാൽമുട്ടുകൾ അല്പം

മടക്കി വെച്ചു.

നേരത്തെ ദേഹം തുടക്കാൻ എടുത്ത തുണി അവൾ അരയിൽ ചുറ്റിയിരുന്നു…അവളുടെ വെളുത്ത കൊഴുത്ത ശരീരത്തിൽ പാതി അവനു മുന്നിൽ നഗ്നമാവപ്പെട്ടു…നെഞ്ചിൽ ചുറ്റിയ തുണിയുടെ മുന്നിൽ തുറിച്ചു നിൽക്കുന്ന മുലയുടെ വലിയ ചാൽ അവൾക്ക് മറക്കുവാൻ ആയിരുന്നില്ല…

അരയിൽ ചുറ്റിയ ടവൽ കാൽ മുട്ട് വരെ മാത്രമേ നീളം ഉണ്ടായിരുന്നള്ളൂ…

അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി.

ഇടുമ്പൻ ആ എണ്ണപ്പാത്രം കട്ടിലിനടുത്തുള്ള ചെറിയ മേശപ്പുറത്തേക്ക് വെച്ചു. അവന്റെ കൈകളിൽ നിന്നും ആദിവാസി വനമൂലികകളുടെയും കുറുന്തോട്ടിയുടെയും കടുപ്പമുള്ള സുഗന്ധം വായുവിൽ പടർന്നു.

അവൻ വേദുവിന്റെ പരിഭ്രമം നിറഞ്ഞ മുഖത്തേക്ക് ഒന്നു നോക്കി. അവന്റെ കറുത്ത കണ്ണുകളിൽ വന്യമായ ഭാവങ്ങളൊന്നും ഉണ്ടായിരുന്നില്ല, പകരം തികഞ്ഞ വിനയവും ഒരു വൈദ്യന്റെ ഗൗരവവുമായിരുന്നു.

“മേഡം… പേടിക്കണ്ട.ദേവൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്,”

ഇടുമ്പൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

“മേഡത്തിന്റെ ശരീരം ആകെ തളർന്നിരിക്കുവാണെന്ന് മല്ലിക പറഞ്ഞു. എണ്ണയിട്ട് ഉഴിഞ്ഞാൽ ഈ വേദനയൊക്കെ പമ്പകടക്കും…. “

“ഇ.. ഇടുമ്പാ…അ.. അത്….

എനിക്ക് കുഴപ്പമൊന്നും തോന്നുന്നില്ല ഇപ്പൊ…”

അവളൊരു മടിയോടെ പറഞ്ഞു…

മേഡത്തെ കണ്ടാൽ അറിയാം നല്ല. പേടി ഉണ്ടെന്ന്…അതും അവൾ പറഞ്ഞതാ…വെറുതെ പേടിക്കേണ്ട കാര്യം ഇല്ലാ…എന്റെ മനസ്സിൽ വേറെയൊരു ചിന്തയുമില്ല…”

അവന്റെ ആ വാക്കും വിനയം നിറഞ്ഞ പെരുമാറ്റവും കേട്ടപ്പോൾ വേദുവിന്റെ ഉള്ളിലെ ഭയം അല്പം ശമിച്ചു. എങ്കിലും, ഒരു ആണിന്റെ സ്പർശനം തന്റെ പാതി നഗ്നമായ ചർമ്മത്തിൽ പതിയുമെന്ന ചിന്ത അവളിൽ ചെറിയൊരു തരിപ്പ് ഉണ്ടാക്കി.

“ഇടുമ്പാ… ഇതെനിക്ക് ആദ്യമാ…

ഞാനിതുവരെ ഇത് ചെയ്തിട്ടോ കണ്ടിട്ടോ ഒന്നുമില്ല…നോക്കി വേണം…വേദന ഇല്ലെന്ന് കള്ളം പറഞ്ഞതാ…അവിടെയും

ഇവിടെയുമൊക്കെയായി ആവശ്യത്തിന് വേദന ഉണ്ട്… പക്ഷെ അത്ര അധികവും അല്ല…,”

വേദു പതുക്കെ മന്ത്രിച്ചു.

“അതൊക്കെ എന്റെ കൈ തൊട്ടാ മാറും മേഡം,”

ഇടുമ്പൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

“മേഡം മലർന്നു കിടന്നോ. ആദ്യം നമുക്ക് കാലുകളിൽ നിന്ന് തുടങ്ങാം.”

വേദു ദീർഘശ്വാസമെടുത്ത് കട്ടിലിൽ നിവർന്നു കിടന്നു. അവളുടെ രണ്ടു കൊഴുത്ത, വെളുത്ത കാലുകളും കട്ടിലിലേക്ക് നീണ്ടുകിടന്നു. ഇടുമ്പൻ കട്ടിലിന്റെ താഴത്തെ അറ്റത്തായി മുട്ടുകുത്തിയിരുന്നു.

അവൻ തന്റെ വിസ്താരമേറിയ കൈപ്പത്തികളിൽ ചൂടുള്ള എണ്ണ ധാരാളമായി എടുത്തു. കൈകൾ പരസ്പരം തിരുമ്മി എണ്ണ ചൂടാക്കിയ ശേഷം, അവൻ ആദ്യമായി വേദുവിന്റെ വലതുകാലിലെ പാദത്തിൽ തൊട്ടു.

“ആഹ്ഹ്…”

അവൻ തൊട്ട പാടെ വേദുവിന്റെ വായിൽ നിന്നും നേർത്തൊരു ശീൽക്കാരം പുറത്തുവന്നു.പക്ഷെ അത് അവൻ കേൾക്കാൻ ആവുന്ന അത്ര ഉച്ചത്തിൽ ആയിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *