വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

“അയ്യോ… വേണ്ട, ഞാൻ ചെയ്തോളാന്നേ…..”

വേദു നാണത്തോടെ അവളുടെ കൈകൾ തടഞ്ഞു.

“മേഡം വെറുതെ നാണിക്കണ്ട. ഞാനിതൊക്കെ ഒരുപാട് കണ്ടതാ,”

മല്ലിക വിനയത്തോടെ എന്നാൽ സ്വാഭാവികമായി പറഞ്ഞു.

വേദു കൂടുതൽ എതിർക്കാൻ പോയില്ല.

മല്ലിക അവളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, ഇളം ചൂടുവെള്ളമൊഴിച്ച് അവളെ പതുക്കെ കുളിപ്പിക്കാൻ തുടങ്ങി. വേദുവിന്റെ പാൽ നിറമുള്ള വെണ്ണക്കൽ പോലെയുള്ള ശരീരത്തിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ചുവന്ന പാടുകളും തടിപ്പുകളും കണ്ടപ്പോൾ മല്ലികയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

“ഈ സാറിത് എപ്പോളും ഇങ്ങനാ… കള്ളു കുടിച്ചാൽ പിന്നെ ഒരു ബോധവും കാണില്ല. മേഡത്തെ മുഴുവനായി ഉഴുതു മറിച്ചല്ലേ?”

മല്ലിക ചോദിച്ചു.

“ഓർമ്മിപ്പിക്കല്ലേ എന്റെ പൊന്നെ….. അങ്ങേരെന്നെ കൊന്നില്ല എന്നേയുള്ളൂ,”

അതേ കള്ളച്ചിരിയോടെ വേദു തലതാഴ്ത്തി പറഞ്ഞു.

“അതൊന്നും കാര്യമാക്കണ്ട മേഡം. ഇന്നൊരു ദിവസത്തേക്ക് അല്ലേ… പോരാത്തതിന് മേഡത്തെ പോലൊരു ചരക്കിനെ കിട്ടിയാൽ ഏത് ആണാ വെറുതെ വിടുക?”

അത് കേട്ടതും വേദു അമ്പരപ്പോടെ മല്ലികയെ നോക്കി:

“നീ ഇങ്ങനെയൊക്കെ സംസാരിക്കുമോ ?”

“ഓ… എനിക്കങ്ങനെ സംസാരിക്കാൻ വലിയ നാണക്കേടൊന്നുമില്ലന്നേ…. ഞാൻ ശരിയല്ലേ പറഞ്ഞത്? മേഡത്തെ കാണാൻ നല്ല ഒന്നാന്തരം തെലുങ്ക് സിനിമയിലൊക്കെ കാണുന്ന നടിമാരെ പോലെയുണ്ട്!

ആ റാം ഗോപാൽ വർമ്മയൊക്കെ കണ്ടാ ആ നിമിഷം ചേച്ചിയെ പൊക്കികൊണ്ട് പോകും…”

‘“ അതാരാ….??”

“ഏഹ്… റാം ഗോപാൽ വർമ്മയെ അറിയില്ലേ…

അദ്ദേഹം വലിയ ഡയറക്ടർ അല്ലെ…

നാട്ടിൽ നാടൻ ലൂക്കിൽ നടക്കുന്ന പെൺകുട്ടികളെ സിനിമയിൽ എടുത്ത് മോഡേൺ ലൂക്കിൽ ആക്കലാ അങ്ങേരുടെ ഹോബി…”

മല്ലിക പറഞ്ഞു….

“ അയ്യോ…ഇനി അഭിനയിക്കാത്തതിന്റെ കുറവ് മാത്രേ ഉള്ളു…”

വേദു പറഞ്ഞു…

“ അഭിനയം മാത്രമല്ല…

വേറെ പലതും ഉണ്ട് എന്റെ മേഡം…മേഡത്തെ ഒക്കെ അയാളുടെ കയ്യിൽ കിട്ടിയാൽ…

ഈ തുടുത്ത് നിൽക്കുന്ന രണ്ട് തണ്ണി മത്തൻ അയാള്

കൊതി തീരുവോളം തിന്നും…”

മല്ലിക ഒരു ചിരിയോടെ പറഞ്ഞപ്പോ വേദുവിനു ചമ്മലും നാണവും. എല്ലാം വന്നുപോയി…

‘“ മതി മതി…വഷളത്തരം വിളമ്പിയത്…

അങ്ങേരുടെ കൂടെ ഉള്ള എല്ലാർക്കും ഇതേ സംസാരമാണല്ലേ…”

‘“ നമ്മൾ പുറം ലോകവുമായി വലിയ ബന്ധം ഇല്ലാത്തവർ അല്ലെ…അപ്പൊ നിങ്ങളെ. പോലെ മറച്ചു വച്ചു സംസാരിക്കാൻ പറ്റില്ല…അതല്ലേ…’’

മല്ലിക ചിരിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്മ്….. ഒരു വിധത്തിൽ നീയും മോശമൊന്നുമല്ലല്ലോ മല്ലികേ…”

വേദു തിരിച്ചും ചോദിച്ചു…

.

“മോശമല്ലാത്തതുകൊണ്ടല്ലേ മേഡം… അങ്ങേരെന്നെ കൂടെ നിർത്തിയത്? പിന്നെ, ഇത് ഞാൻ തിരഞ്ഞെടുത്ത ജീവിതമല്ലേ… എനിക്കിതിൽ സന്തോഷമേയുള്ളൂ. ദേവൻ സാറിനെപ്പോലെ ഒരു തികഞ്ഞ ആണിന്റെ കൂടെ കിടക്കാൻ സാധിക്കുന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമല്ലേ?”

“ദേവൻ സാർ മാത്രമോ… അതോ ഇടുമ്പനും ദേവൻ സാറും കൂടിയോ?”

വേദു കുസൃതിയോടെ കണ്ണ് കൂർപ്പിച്ചു ചോദിച്ചു.

മല്ലികയുടെ മുഖത്തൊരു ചെറിയ നാണവും ഒപ്പം വികൃതിച്ചിരിയും വിരിഞ്ഞു.

“സാർ എല്ലാം പറഞ്ഞല്ലേ മേഡത്തിനോട്…?”

“പറഞ്ഞതല്ല മല്ലികേ… ഇന്നലെ കാട് കയറുന്നതിന് മുൻപ് നിങ്ങളുടെ മുറിക്ക് വെളിയിൽ ഞങ്ങൾ വന്നിരുന്നു. അപ്പോഴാ മനസ്സിലായത് ഏട്ടനും അനിയത്തിയും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടെന്ന്.

എങ്കിലും… എനിക്ക് അത്ഭുതം തോന്നുകയാ. എങ്ങനെ സാധിക്കുന്നു മല്ലികേ… സ്വന്തം ഏട്ടന്റെ കൂടെ…?”

മല്ലിക പതുക്കെ ചിരിച്ചുകൊണ്ട് വേദുവിന്റെ തോൾഭാഗത്ത് സോപ്പ് തേച്ചുകൊടുത്തു.

“അത് പറഞ്ഞാൽ മേഡത്തിന് പെട്ടെന്ന് മനസ്സിലാവില്ല. മനുഷ്യരും ദൈവവും വിലക്കപ്പെട്ടത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷവും സുഖവും കിട്ടുക.

ആ സുഖം ഒരിക്കലും ഒരു കാമുകനോ ഭർത്താവിനോ പോലും തരാൻ കഴിയില്ല. പക്ഷേ, അങ്ങനെയൊരു

ബന്ധത്തിലേക്ക് എത്താൻ ഭൂരിഭാഗം ആളുകൾക്കും പറ്റില്ല.

കാരണം അവരുടെ മുന്നിൽ ഈ സമൂഹവും ദൈവവും തീർത്ത വലിയൊരു വേലിയുണ്ട്. ആ വേലി ചാടാൻ പലർക്കും രഹസ്യമായി ആഗ്രഹമുണ്ടാകും, പക്ഷേ അതിനുള്ള ധൈര്യവും സാഹചര്യവും കിട്ടാറില്ല.

Leave a Reply

Your email address will not be published. Required fields are marked *