വേദു- പങ്കിടപ്പെട്ട നാടൻ കനി – 16 Likeഅടിപൊളി  

അവന്റെ തഴമ്പിച്ച കൈകൾ അവളുടെ തുടുത്ത തുടയിടുക്കുകളിൽ അമരുമ്പോൾ, വേദു അറിയാതെ തന്റെ അരക്കെട്ട് ചെറുതായി ഉയർത്തിപ്പോയി. അവൾ ധരിച്ചിരുന്ന ആ ചെറിയ പാന്റീസിന്റെ വശങ്ങളിൽ അവൻ്റെ വിരലുകൾ മുട്ടിപ്പോയി. വേദുവിന്റെ ശ്വാസവേഗത കൂടി.

“ഇ… ഇടുമ്പാ…”

അവൾ പതുക്കെ വിളിച്ചു.

“പേടിക്കണ്ട മേഡം… വേദനയുള്ള ഞരമ്പുകൾ ഒക്കെ അയയുകയാ,”

ഇടുമ്പൻ വിനയത്തോടെ പറഞ്ഞു,

എങ്കിലും അവൻ്റെ കണ്ണ് വേദുവിന്റെ തുടകളുടെ വെളുപ്പിലും, വയറ്റിന്റെ ഇളക്കത്തിലും തങ്ങിനിൽപ്പുണ്ടായിരുന്നു. അവൻ്റെ ഉള്ളിലും കാമത്തിന്റെ ചെറിയൊരു കനൽ എരിയാൻ തുടങ്ങിയിരുന്നു.

തുടകളിലെ ഉഴിച്ചിൽ കഴിഞ്ഞ ശേഷം ഇടുമ്പൻ എഴുന്നേറ്റു. അവൻ എണ്ണപ്പാത്രമെടുത്ത് അവളുടെ വശത്തേക്ക് വന്നു.

ഇനി കഴുത്ത് വരെയുള്ള ഭാഗങ്ങളിൽ എണ്ണയൊഴിക്കേണ്ടതുണ്ടായിരുന്നു. അവൻ എണ്ണപ്പാത്രം ചെറുതായി ചരിച്ച്, വേദുവിന്റെ വയറിനു മുകളിലേക്കും, അതിനു താഴെയുള്ള ഇടുപ്പിലേക്കും തുള്ളികളായി എണ്ണയൊഴിച്ചു.

ചെറുചൂടുള്ള ആ കാട്ടുവെണ്ണയുടെ തുള്ളികൾ വയറ്റിലെ ആഴമുള്ള നാഭിയിലേക്കും, ഇടുപ്പിലെ മടക്കുകളിലേക്കും വീണപ്പോൾ വേദുവിന്റെ വായയിൽ നിന്നും അനിയന്ത്രിതമായ ഒരു ശീൽക്കാരം പുറത്തുവന്നു.

“ഉഫ്ഫ്ഫ്… ഇടുമ്പാ……”

അവൾ വയറു ഉള്ളിലേക്ക് വലിച്ച് മന്ത്രിച്ചു.

ഇടുമ്പൻ തന്റെ രണ്ടു കൈകളും എണ്ണയിൽ മുക്കി, അവളുടെ വയറ്റിലും അരക്കെട്ടിലും സാവധാനം വട്ടത്തിൽ ഉഴിയാൻ തുടങ്ങി. അവളിൽ നിന്നും ഉയർന്ന വിയർപ്പിന്റെയും, കുളിച്ച ഈറന്റെയും, മദജലത്തിന്റെ നാറ്റവും കലർന്ന പ്രത്യേക മണം അവൻ്റെ മൂക്കിലേക്ക് തുളച്ചുകയറി.

ഒരു രാജകുമാരിയെപ്പോലെ തന്റെ മുന്നിൽ കിടക്കുന്ന ഈ പെണ്ണിന്റെ ഓരോ ശരീരഭാഗങ്ങളും കൈകൾ കൊണ്ട് തൊട്ടറിയുമ്പോൾ, അവൻ്റെ ഉള്ളിലെ ആൺകരുത്ത് ഉണരാൻ തുടങ്ങുകയായിരുന്നു.

അവൻ ആഴത്തിൽ ശ്വാസമെടുത്ത്, കൈകൾ കൂടുതൽ മുകളിലേക്ക് കൊണ്ടുപോയി. വേദുവിന്റെ മാറിൽ ചുറ്റിയിരുന്ന ചെറിയ തുണിക്ക് തൊട്ടുമുകളിലായി, അവളുടെ തോളെല്ലുകളിലും കഴുത്തിലും അവൻ എണ്ണയൊഴിച്ചു.

തോളുകളിൽ നിന്നും താഴേക്ക്, അവളുടെ കക്ഷത്തിന്റെ വശങ്ങളിലൂടെ അവൻ്റെ കൈകൾ നീങ്ങിയപ്പോൾ, വേദു കൈകൾ മുകളിലേക്ക് ഉയർത്തി കട്ടിലിൽ അമർത്തിപ്പിടിച്ചു. അവളുടെ നെഞ്ചകം വേഗത്തിൽ ഉയർന്നു താണു.

ഇടുമ്പന്റെ പരുക്കൻ കൈകൾ അവളുടെ കഴുത്തിലും തോളുകളിലും വട്ടത്തിൽ കറങ്ങി ഉഴിയുമ്പോൾ, കഴിഞ്ഞ

രാത്രിയിൽ ദേവൻ ഉണ്ടാക്കിയ വേദനകളെല്ലാം അലിഞ്ഞുപോകുന്നതായി അവൾക്ക് അനുഭവപ്പെട്ടു.

എന്നാൽ, ആ ഭൗതികമായ ആശ്വാസത്തിനപ്പുറം, ആ മരുന്നിന്റെ വീര്യം കാരണവും, ഒരു അപരിചിതന്റെ കനത്ത കൈകൾ തന്റെ പാതി നഗ്നമായ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ടും, വേദുവിന്റെ അടിവയറ്റിൽ വികാരത്തിന്റെ വലിയൊരു കനൽ എരിഞ്ഞുതുടങ്ങുകയായിരുന്നു…

‘“മേഡം കമിഴ്ന്നു കിടന്നോളു…

പിറകിലെ ഉഴിച്ചിൽ കഴിഞ്ഞിട്ട് ആവാൻ ഇനി ഇവിടെ…”

അവൻ പറഞ്ഞു…കനലായി എരിയുന്ന വികാര ഭാവം അവനിൽ നിന്നും മറക്കുവാൻ അതൊരു നല്ല വഴിയായിരുന്നു… അതിനാൽ തന്നെ വേധുവിന് ആശ്വാസം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു…

അവൾ വേഗത്തിൽ തിരിഞ്ഞു കിടക്കാൻ തുനിഞ്ഞു…എണ്ണ ആവുമല്ലോ എന്ന ചിന്തത്തിൽ മല്ലിക നേരത്തെ പോകും മുൻപ് തന്നെ ബെഡ്ഷീറ്റിന് താഴെ ഒരു കവർ വിരിച്ചിരുന്നു…ഒന്നും ആലോചക്കാതെ ഉള്ള അവളുടെ ചലനത്തിൽ വേദു പെട്ടെന്ന് ബെഡിൽ നിന്നും വഴിക്കു താഴേക്ക് വീഴാൻ പോയി…

“അമ്മേ….. ഹ്ഹ..“

അവളൊന്നു നിലവിളിച്ചു പോയിരുന്നു…പക്ഷെ കൃത്യ സമയം ഇടുമ്പൻ അവന്റെ കൈക്കുള്ളിൽ അവളെ ആകുവാൻ ശ്രമിച്ചു…

അവൻ പിടിച്ചത് അവളുടെ പുറകിലൂടെ വയറിൽ ആയിരുന്നു.. മാംസലമായ അവളുടെ കൊഴുത്ത വയറിൽ അവന്റെ തഴമ്പിച്ച വിരലുകൾ അമർന്നതും അവളൊന്നു ഞെട്ടിപ്പോയി…

പക്ഷെ ദേഹം മുഴുവൻ എണ്ണ ആയിരുന്നു അവളുടെ ദേഹത്ത് ആ കൈകൾ നിയന്ത്രണത്തോടെ നിന്നില്ല…

അവൾ കാലു കുത്തി ബലം കൊടുക്കാത്ത അവസ്ഥ ആയതുകൊണ്ട് ഇപ്പോളും അവന്റെ ആ കയ്യിലായിരുന്നു അവളുടെ മുഴുവൻ ഭാരവും…

Leave a Reply

Your email address will not be published. Required fields are marked *