ദ കോളേജ് ഡെയ്സ് – 2 Like

തുണ്ട് കഥകള്‍  – ദ കോളേജ് ഡെയ്സ് – 2

കഴിഞ്ഞ ഭാഗത്തിൽ നിങ്ങൾക്കുണ്ടായ എല്ലാ സംശയങ്ങളുടേയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.. അത് പരമാവധി ഇവിടെ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നന്ദി…

”യെസ് കം ഇൻ..”
റോഷ്നി തൻറെ വിടർന്ന കണ്ണുകളിൽ അത്ഭുതവും അതിലുപരി വിധേയത്വവുമായി അവനെ നോക്കി പറഞ്ഞു..
അവൻറെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..
വിറക്കുന്ന കാലുകളുമായി അവൻ ക്ളാസ്സ് റൂമിലേക്ക് കയറി.. അവൻ തൻറെ സീറ്റിലേക്ക് പോകുന്നതിനിടയിൽ റോഷ്നിയെ തിരിഞ്ഞു നോക്കി..
അവൻറെ നോട്ടം ചെന്നു പതിച്ചത് കൃത്യം അവളുടെ കണ്ണുകളിൽ തന്നെ ആയിരുന്നു..

ഇമ വെട്ടാതെ തന്നെ നോക്കി നില്ക്കുന്ന ഇവൾ.. കുറച്ച് മുമ്പ് അർദ്ധ നഗ്നയായി തൻറെ മുന്നിൽ നിന്ന് ചിണുങ്ങിയ ആ പെണ്ണല്ലേ.. ഈശ്വരാ ഇവരെൻറെ മിസ് ആണോ??..
അവൻ മനസ്സിലുടലെടുത്ത ചോദ്യങ്ങൾ പുറത്തു കാട്ടാതെ റോഷ്നിയെ നോക്കി പുഞ്ചിരിച്ചു.. ആ കണ്ണുകളിൽ നോക്കി തന്നെ..
അവളുടെ ചുണ്ടിലും അറിയാതെ പറയാതെ ഒരു പുഞ്ചിരി വിടർന്നു.. അവൻറെ പൂച്ചക്കണ്ണുകളിലെ തിരയിളക്കത്തിൽ അവൾ ലയിച്ചു നിന്നു പോയി എന്നു തന്നെ പറയാം..ഇനിയും ഇങ്ങനെ നോക്കി നില്ക്കുന്നത് ശരിയല്ലെന്ന് തോന്നിയപ്പോൾ അവൻ പെട്ടെന്നു തന്നെ തൻറെ കണ്ണുകളെ വീണ്ടെടുത്ത് സെക്കൻറ് റോയിലെ തൻറെ സീറ്റിൽ നിലയുറപ്പിച്ചു.. റോഷ്നി അവനെ ഒന്നു കൂടി നോക്കിയ ശേഷം ക്ളാസ്സ് എടുക്കാൻ ആരംഭിച്ചു.. അജയ് ബുക്ക് തുറന്ന് മുന്നിലെ ഡെസ്കിൽ വെച്ചു.. അതിലേക്ക് നോക്കി ഇരിക്കുന്നതിനിടയിൽ
കുറച്ച് മുമ്പ് കഴിഞ്ഞ സംഭവങ്ങൾ ഓരോന്നോരോന്നായി അവൻറെ മനസ്സിലേക്ക് ഓടിയെത്തി..

രാവിലെ മമ്മി അവനെ വിളിച്ചെഴുന്നേല്പ്പിച്ചത് തന്നെ അർജുൻറെ കോള് വന്നതിനാൽ.. രാവിലെ അവനെ ലക്ഷ്മി മിസ് വിളിച്ചിരുന്നെന്നും അവരുടെ വീട്ടിൽ അവനെ ഡ്രോപ്പ് ചെയ്യണമെന്നുമായിരുന്നു അർജുൻറെ ആവശ്യം…
അവൻറ ആകെയുളള ഒരു ചങ്കും അർജുനായിരുന്നു.. അജയ് യുടെ കലിപ്പ് സ്വഭാവത്തിന് ആരും അവനെ കൂട്ടത്തിൽ കൂട്ടാതിരുന്നപ്പോൾ പച്ചുറുമ്പിനെ പോലെ കടിച്ച് പിടിച്ച് അവനോടൊപ്പം കൂടിയവൻ.. ഒരു സുഹൃത്തിനും ചെയ്യാൻ പല കടമകളും ഉണ്ടെന്ന് അവനെ പഠിപ്പിച്ചതും അർജുനായിരുന്നു.. അങ്ങനെയുളള അവൻറെ ആവശ്യങ്ങൾക്ക് ചുവപ്പ് കൊടി കാട്ടാനും താൻ അശക്തനായിരുന്നു..
അങ്ങനെ നേരേ അർജുൻറെ വീട്ടിലേക്ക് കയറിച്ചെന്നു.. ഭാഗ്യത്തിന് ആശാൻ വീട്ടിലുണ്ടായിരുന്നു.. യൂണിഫോം ധരിച്ച് ബുക്ക് തപ്പിപ്പിടിക്കുന്ന അവനെ കണ്ടപ്പോൾ അറിയാതെ അജയ് യുടെ കണ്ണുനിറഞ്ഞു.. പഠിക്കാനുളള ചെക്കൻറെ ആഗ്രഹം.. നേരേ അവനെയും വിളിച്ചിറക്കി അവൻറെ തണ്ടർ ബേഡിൽ ലക്ഷ്മി മിസിൻറെ വീട്ടിലേക്ക്..
”അർജു.. ഇത് മോശമാ..”
ഡ്രൈവ് ചെയ്യുന്നതിനിയിൽ
അവനോട് പറഞ്ഞു..
”എന്ത്??.. വണ്ടിയോ??.. ഡാ.. ചെക്കാ ഞാൻ മറ്റെന്തും സഹിക്കും.. എൻറെ വണ്ടിയെ കുറ്റം പറഞ്ഞാലുണ്ടല്ലോ..”
”എടാ അതല്ല.. ഞാൻ ലക്ഷ്മി മിസിൻറെ കാര്യമാ പറഞ്ഞത്.. നിനക്ക് പ്രേമിക്കാനാണെങ്കിൽ കോളേജിൽ എത്രയോ കുട്ടികൾ ഉണ്ട്.. അല്ലെങ്കിൽ തന്നെ ആ വർഷയെ അക്സെപ്റ്റ് ചെയ്യ്.. അവള് പാവമാ.. എത്ര നാളായി പുറകേ നടക്കുന്നു.. ”
”നീ ചുമ്മാതിരുന്നേ.. വർഷ.. എടാ അവളുടേത് വെറും ഒലിപ്പീരാ.. മ്മക്ക് അതിലൊന്നും താത്പര്യമില്ല.. പോരാഞ്ഞിട്ട് ചുഴലീം.. വീശിയടിച്ച് ചെറിയൊരു ജീവിതം ഉളളത് കൂടി കൊണ്ട് പോകും..”

”ഹാ.. നീയൊക്കെ കൊളളാം.. ഇങ്ങനെ തന്നെ ചിന്തിക്കണം.. എന്നാൽ അതു പോട്ടേ .. വേറേ എത്ര പെൺകുട്ടികളുണ്ട്.. പഠിപ്പിക്കുന്ന മിസ് തന്നെ വേണോ പ്രേമിക്കാൻ … ആരെങ്കിലും അറിഞ്ഞാൽ ഇതീ പരം നാണക്കേടില്ല .. പിന്നെയൊക്കെ നിൻറെ ഇഷ്ടം ..”
അജയ് ഗിയർ ചെയ്ഞ്ച് ചെയ്തു .. അവന് ദേഷ്യം വരുമ്പോഴാണ് വണ്ടിയുടെ സ്പീഡ് കൂടുന്നത് .. അതറിയാകുന്ന അർജ്ജുൻ അവനിലേക്ക് ചേർന്നിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *