മലയാളം കമ്പികഥ – പ്രകാശം പരത്തുന്നവള്‍ – 1
കടലിലെ തിരമാലകള്‍ പോലെ അവളുടെ ചോദ്യം എന്റെ ശിരസ്സില്‍ അലതല്ലി കൊണ്ടിരിക്കുന്നു .
‘ ബാസ്റിന്‍ …. നിന്നെ ഞങ്ങള്‍ ഇടക്കിടക്ക് വിളിക്കുന്നത് ഈ ബിസിനസിന്റെയും ഒക്കെ ടെന്ഷനില് നിന്ന് ഒരു റിലാക്സേഷന് കിട്ടാനാണ് … ഇപ്പൊ ഇപ്പൊ നിന്നെ വിളിക്കാനും മടി … എന്താടാ നീയിങ്ങനെ ? പൈസ വല്ലതും വേണോ ?” ഇന്നലെ കൂടി ദുബായില്‍ നിന്ന് റോജര്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്
റോജി , ദുബായില്‍ ബിസിനെസ് നടത്തുന്നു . പണത്തിന്റെ അഹങ്കാരം ഒന്നും അവനില്ല … ഇടക്കിടക്ക് വിളിക്കുംഅങ്ങോട്ട് ചെല്ലാന്‍ ,വിസിറ്റിംഗ് വിസ വേണേല്‍ എപ്പോഴും റെഡി . പക്ഷെ പോകാന്‍ തോന്നിയിട്ടില്ല .ബോറടിപ്പിക്കുന്ന ഈ ജീവിത ചൂടിന്റെ ഇടയില്‍ നിന്നൊരു ഇടവേള , പലപ്പോഴും അതാഗ്രഹിച്ചിട്ടുണ്ടെങ്കിലും .. ഇനിയിപ്പോ ഒട്ടുംപോകണമെന്നില്ല .. .. കാരണം അവളവിടെ ഉണ്ട് … അവള് അനുപമ . തിളങ്ങുന്ന കണ്ണുകള്‍ ഉള്ള പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
” ചുണ്ടല് ..ചുണ്ടല് … ആ സാര്‍ .. റൊമ്പ നളായിടിച് പാത്ത് … എന്നാ ഊരുക്ക് പോയിരുന്തതാ?”
” എന്നാ കുമാറെ … കച്ചവടം എങ്ങനെ ഉണ്ട് ?”
” പറവായിലെ സാര്‍ ”
” തങ്കച്ചി എന്നാ പറയുന്നെടാ ?”
” കൊയപ്പം ഇല്ല … സാര്‍ … പ്ലാസ്ടര്‍ അടുത്ത വാരം വെട്ടം ”
കുമാറിന് ഞാനൊരു അഞ്ഞൂറ് രൂപയെടുത്തു കൊടുത്തു , ഉണ്ടായിട്ടല്ല ..പാവം .. അമ്മ ഇവിടെ ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന് മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന് ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല .
അവന്റെ അനിയത്തി സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അവളും ചുണ്ടല് വിക്കും .. ഒരു മാസം മുന്‍പ് ചെത്ത് പിള്ളേരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു . അവളെ ഉണ്ടായിരുന്നതൊക്കെ കൊടുത്തു ചികിത്സിച്ചു .. കാലിനും കൈക്കും പൊട്ടല്‍ … പ്ലാസ്റര്‍ വെട്ടിയാലും ചെറിയ മുടന്തുണ്ടാവും എന്നാണ് കുമാര്‍ പറഞ്ഞത് .. എനിക്ക് മദ്രാസ് … അല്ല ചെന്നൈയില്‍ വന്നയന്നു മുതല്‍ കുമാറിന്റെ അപ്പനെ അറിയാം … ചെന്നൈയില്‍ വന്നിട്ട് പത്തു പതിനാറു വര്‍ഷം ആകുന്നു … വയസിപ്പോള്‍ മുപ്പത്തിയെട്ടായി… വന്ന കാലത്ത് ഉണ്ടായിരുന്ന ഫ്രന്റ്സ് ആണ് റോജര്‍ എന്ന റോജിയും ഇസഹാക്ക് ബാവയും , പിന്നെയും ഉണ്ടായിരുന്നു കുറെ പേര് കൂടി . നാട്ടില്‍ നിന്ന്ഡി ഗ്രീ കഴിഞ്ഞു , ഇവിടെ വന്നു പീജിക്ക് ചേര്‍ന്നു.കൂടെ ഒരു CA കാരന്റെ അടുത്ത് പ്രാക്ടീസും . റോയപെട്ടാ ഹൈറോഡിലെ ഒരു പഴയ ഇരു നിലവീട്ടിലായിരുന്നു താമസം . രണ്ടു നിലകളിലുമായി പത്തിരുപത് മുറികള്‍ . താഴത്തെ നിലയില്‍ അന്ന് കൂടുതലും സിനിമ മോഹവുമായി വന്നു തമ്പടിച്ചവര്‍ ആയിരുന്നു .രാത്രികളില്‍ ചില മിടുക്കന്മാര് എക്സ്ട്രാ നടിമാരെയും കൊണ്ട് വന്നു കേറുന്നത് കാണാം . മുകളിലെ നിലയില്‍ കൂടുതലും മലയാളികള്‍ .. ജോലിക്കും തുടര്‍പഠനത്തിനായും വന്നവര്‍ .. , നാട്ടില്‍ അപ്പനും അമ്മയും വിയര്‍ത്തോഴുക്കി ഉണ്ടാക്കിയ പൈസ കൊടുത്തു പഠിച്ച എനിക്ക് മദ്രാസിന്റെ വര്‍ണ പകിട്ടോ, രാവിന്റെ ചൂടോ ഒരു തരത്തിലും മോഹം വളര്‍ത്തിയിട്ടില്ല. ഒരു ജോലി , ഇനിയെങ്കിലും അപ്പനും അമ്മയ്ക്കും അല്പം റസ്റ്റ്. പിന്നെ അനിയത്തീടെ പഠിപ്പും വിവാഹവും . നടത്തണം ,
ആ സമയത്താണ് റോജര്‍ മദ്രാസില്‍ വന്നത് . കാണാന്‍ നല്ല ഗ്ലാമറും വാക്ചാതുരിയും ഒക്കെ കണ്ടപ്പോഴേ സിനിമയിലേക്കാണ് നോട്ടമെന്നു കരുതി . എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ടവന് വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് എടുത്തു കാണിച്ചു . സ്വന്തമായി കാശുണ്ടാക്കണം , തറവാട്ടില്‍ നല്ല പണം ഉണ്ടെങ്കിലും കണക്കു ബോധിപ്പിക്കാതെ അമേരിക്കയിലോ ദുബായിലോ മറ്റോ സെറ്റില്‍ ആകണം . അതൊക്കെയാണ് അവന്റെ മോഹം .
നല്ല പോലെ സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ടവനുമായി പെട്ടന്ന് അടുത്തു. അവന്റെ കൂടെ പ്ലാസ്റിക് എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്നവനാണ് ഇസഹാക്ക് ബാവ . കോഴിക്കോടുകാരന് .ഡിഗ്രീ കഴിഞ്ഞവന് വന്നത് നാട്ടില്‍ ഒരു കമ്പനി തുടങ്ങാനാണു. ആദ്യം അധികം അടുപ്പം ഇല്ലായിരുന്നെങ്കിലും സാന്തോം ബീച്ചിലെ സായാഹ്നങ്ങള്‍ ഞങ്ങളുടെ സൌഹൃദത്തിനു പകിട്ട് കൂട്ടി . ബാവയും ഞങ്ങളുടെ ബില്‍ഡിങ്ങിലെക്ക് വന്നു ..
