ആന്റണിയുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനിംഗ് കഴിഞ്ഞുള്ള വിശേഷങ്ങളും പട്ടാളക്കാലത്തെ കഥകളും ഒക്കെ പറഞ്ഞ് ആ രാത്രിയുടെ ആദ്യയാമം ഏറെ ആനന്ദകരമായി കടന്നുപോയി.
വിഭവസമൃദ്ധമായ അത്താഴത്തിന് ശേഷം, ആന്റണിയും ആനന്ദും ഹാൾ മുറിയിലിരുന്ന് പുതിയ ജിം ഉപകരണങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചയിൽ മുഴുകിയപ്പോൾ, കുട്ടികൾ ഹാളിൽ ടിവിയിൽ കാർട്ടൂൺ കാണുന്ന തിരക്കിലായിരുന്നു.
ഈ സമയം, സൂസനും ശ്രീബാലയും പാത്രങ്ങൾ ഒതുക്കിവെക്കാനായി അടുക്കളയിലേക്ക് നീങ്ങി. അവിടെവെച്ചാണ് സൂസന്റെ പെരുമാറ്റത്തെക്കുറിച്ച് ദിവസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ കാര്യം തുറന്നു ചോദിക്കാൻ ശ്രീബാല തീരുമാനിച്ചത്.
മുൻപൊക്കെ കണ്ടുമുട്ടുമ്പോഴെല്ലാം സൂസന്റെ കൈകൾ തന്റെ തോളിലും ഇടുപ്പിലും തൊട്ടുരുമ്മി കടന്നുപോകാറുള്ളതും, ആ സ്പർശങ്ങളിലെ വേറിട്ട തീവ്രതയും ശ്രീബാലയുടെ ഓർമ്മയിൽ മിന്നിമറഞ്ഞു.
ശ്രീബാല പതുക്കെ സൂസന്റെ അടുത്തേക്ക് ചെന്ന്, അല്പം മടിയോടെയും എന്നാൽ വ്യക്തമായും പറഞ്ഞു: “സൂസൻ… ഞാൻ നിന്നോട് ഒരു കാര്യം തുറന്നു പറയട്ടെ?
നമ്മൾ നല്ല കൂട്ടുകാരാണ്, എനിക്ക് നിന്നെ വളരെ ഇഷ്ടവുമാണ്. പക്ഷെ… ഇടയ്ക്കൊക്കെ നീ എന്നെ തൊടുമ്പോൾ, നിന്റെ ആ സ്പർശങ്ങളിൽ എനിക്കെന്തോ ഒരു വ്യത്യാസം തോന്നാറുണ്ട്.
അത് എന്നെ അല്പം അസ്വസ്ഥയാക്കുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ, ഞാൻ ഒരു സ്ട്രൈറ്റ് ആയ സ്ത്രീയാണ്. എനിക്ക് പുരുഷന്മാരോട് മാത്രമാണ് ആകർഷണം തോന്നാറുള്ളത്…”
ശ്രീബാലയുടെ ഗൗരവം നിറഞ്ഞ മുഖവും
ആ വാക്കുകളും കേട്ടതും സൂസൻ പെട്ടെന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു. അടുക്കളയിലെ നിശബ്ദതയെ ഭേദിച്ചുള്ള ആ ചിരി കേട്ട് ശ്രീബാല അമ്പരന്നുപോയി.
ചിരിയടക്കിക്കൊണ്ട് സൂസൻ ശ്രീബാലയുടെ തൊട്ടടുത്തേക്ക് വന്നു. അവളുടെ ഭംഗിയുള്ള മൂക്കിന്റെ തുമ്പിൽ സൗമ്യമായി പിടിച്ചൊന്ന് നുള്ളിയ ശേഷം, ആ ചെവിയിൽ വളരെ പതുക്കെ പറഞ്ഞു:
“അയ്യോ എന്റെ ബാലേ! നീ എന്തൊക്കെയാ ഈ വിചാരിച്ചുവെച്ചിരിക്കുന്നത്?
ദേ…. ആയിരിക്കുന്ന പട്ടാളക്കാരൻ ഉണ്ടല്ലോ അയാൾ പട്ടാളത്തിൽ നിന്നും പോരുമ്പോൾ ഒരു മുഴുത്ത പിരങ്കി എടുത്ത് പോക്കറ്റിൽ ഇട്ടോണ്ട വന്നത്…എനിക്ക് അത് മതി….
എനിക്ക് നല്ല മുഴുത്ത കായ്കളോടാണ് താല്പര്യം, അല്ലാതെ പൂക്കളോടല്ല!”
പിന്നെ നിനക്ക് താൽപ്പര്യം ഉണ്ടേൽ……നമുക്ക് നോക്കാം ..?
അതും പറഞ്ഞു സൂസൻ അവളുടെ താടിയിൽ ഒന്ന് തട്ടിയിട്ട് മെല്ലെ തിരിഞ്ഞു നിന്ന് പാത്രങ്ങൾ ഒതുക്കി വെക്കുന്നതിൽ മുഴുകി.
ആ മറുപടി കേട്ടതും ശ്രീബാലയ്ക്ക് കാര്യങ്ങൾ ബോധ്യമാവുകയും തന്റെ തെറ്റിദ്ധാരണയോർത്ത് സ്വയം ചിരി വരികയും ചെയ്തു. സൂസന്റെ തമാശ നിറഞ്ഞ ആ തുറന്നുപറച്ചിൽ അവൾക്ക് വലിയൊരു ആശ്വാസമായി.
തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ ആഴം കൂടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ സ്നേഹപ്രകടനങ്ങളെയാണ് താൻ തെറ്റായി വ്യാഖ്യാനിച്ചതെന്ന് അവൾക്ക് മനസ്സിലായി.
മുഖത്തൊരു നാണച്ചിരിയോടെ ശ്രീബാല സൂസനെ നോക്കി.
സോറി…… അവൾ തന്റെ നുണക്കുഴി കാട്ടി പറഞ്ഞു.
സൂസൻ : ഓഹോ….. വരവ് വെച്ചിരിക്കുന്നു…
ശ്രീബാല വീണ്ടും അവളോടൊപ്പം പാത്രം ഒതുക്കാൻ കൂടി.
ആ നിമിഷം മുതൽ അവർക്കിടയിലുണ്ടായിരുന്ന ചെറിയൊരു അകൽച്ചയും മടിയും പൂർണ്ണമായും അലിഞ്ഞുപോയി, അവരുടെ സൗഹൃദം മുൻപത്തേക്കാൾ കൂടുതൽ ദൃഢമാവുകയും ചെയ്തു.
വിരുന്ന് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ശ്രീബാല അടുക്കളയിൽ വെച്ചുണ്ടായ സംഭവങ്ങൾ ആനന്ദിനോട് പങ്കുവെച്ചു.
സൂസന്റെ “കായ്കളും പൂക്കളും” പരാമർശം കേട്ട് ആനന്ദ് ഉറക്കെ ചിരിച്ചു.
തങ്ങളുടെ തെറ്റിദ്ധാരണ ഓർത്തുള്ള ആ തമാശയിൽ അവരുടെ മടക്കയാത്ര കൂടുതൽ സന്തോഷമുള്ളതായി മാറി.
എന്നാൽ, അവർ പടിയിറങ്ങിയതോടെ ആന്റണിയുടെയും
സൂസന്റെയും വീട്ടിൽ അന്തരീക്ഷം പതുക്കെ മാറിത്തുടങ്ങി. വാതിലടച്ച്, പാത്രങ്ങളൊക്കെ ഒതുക്കിവെച്ച് രണ്ടുപേരും ബെഡ്റൂമിലേക്ക് എത്തി.
കിടക്കയിൽ ചാരിയിരുന്ന ആന്റണിയുടെ അരികിലേക്ക് സൂസൻ വന്നു. ഒരു നേർത്ത നൈറ്റ് ഗൗൺ ആയിരുന്നു അവളുടെ വേഷം.
