ആനന്ദം – 2 5അടിപൊളി  

അതിനിടയിൽ രണ്ടുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. നാളെ വീക്കെൻഡ് ആയതുകൊണ്ട് രാവിലെ ഓഫീസിലേക്കുള്ള പ്രിപ്പറേഷൻ ആവശ്യമില്ല. ആനന്ദ് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആനന്ദിന് ഒരു കോൾ വന്നു പുതിയ പ്രോജക്ടിനുമായി സംബന്ധിച്ച ഒരു കോളാണ്. അതിനെപ്പറ്റി ആനന്ദ് സംസാരിച്ചുകൊണ്ടിരുന്നു. സംസാരം നല്ല രീതിയിൽ നീണ്ടു. താൻ കിടക്കാൻ പോവുകയാണെന്ന് ആമി കൈകൊണ്ട് അനന്ദിനെ ആംഗ്യം കാണിച്ചു ബെഡ്റൂമിലേക്ക് പോയി. കോൾ ഒക്കെ കഴിഞ്ഞു ആനന്ദ് റൂമിലേക്ക് എത്തി . അവിടെ ആമി ഉറങ്ങാതെ ബെഡിൽ കിടപ്പുണ്ടായിരുന്നു ആനന്ദ് ബെഡിൽ കിടന്നപ്പോൾ ആമി ആനന്ദിനത്തിലേക്ക് നീങ്ങിക്കിടന്നു. ഇന്ന് ഭയങ്കര ബിസി ആണല്ലോ സ്റ്റാറ്റസ് നോട്ടിഫിക്കേഷനും, കോളുകളും എന്താണ് ആമി ചിരിച്ചുകൊണ്ട് ആനന്ദിനോട് ചോദിച്ചു?

ആനന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ഇന്ന് ഞാൻ എന്റെ ഒരു ഓൾഡ് ഫ്രണ്ടിനെ കണ്ടു. നിനക്കറിയാവുന്നതാണ് അനസ് അബുദാബി ഫ്രണ്ട്ഷിപ്പ് he is a very good friend for us എന്റെ ഫ്രണ്ട് സർക്കിളിലെ most talented, genuine and well character and extraordinary friend, but he is hiding from us അവൻ ഞങ്ങളിൽ നിന്നും മാറിനില്ലുകയായിരുന്നു….

എന്തുപറ്റി മാറിനിൽക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടായോ? ആമി ചോദിച്ചു

ഞങ്ങടെ ഭാഗത്തുനിന്നും ഒരു പ്രശ്നമുണ്ടായിട്ടില്ല. We all love him. But..

പിന്നെ എന്താണ് പ്രശ്നം? ആമി ചോദിച്ചു

എല്ലാവർക്കും എല്ലാം ലഭിക്കണമെന്നില്ല….

ഞാൻ പറഞ്ഞില്ലേ ഇവൻ ഞങ്ങളുടെ ആ ടീമിലെ most celebrated friend ആണ്. ഇവനില്ലാതെ ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിൽ ഒരു പരിപാടിയില്ല.എല്ലാവർക്കും ഇവനെ ഇഷ്ടമാണ് അത്‌ അവന്റെ ക്യാരക്ടർ കൊണ്ടാണ്. എന്റെ ലൈഫിൽ ആദ്യമായിട്ട് ആയിരിക്കും ഞാൻ ഇങ്ങനെ ഒരു കല്യാണം കൂടുന്നത്. അത്രയ്ക്കും സെലിബ്രേറ്റഡ് ആയിരുന്നു അവരുടെ കല്യാണം ഞങ്ങൾ എല്ലാവരും പങ്കെടുത്തു. നീ ഓർക്കുന്നുണ്ടോ എന്നറിയില്ല ഞാനൊന്ന് നാട്ടിൽ one week വെക്കേഷൻ എടുത്ത് ഇവന്റെ കല്യാണം കൂടാൻ വേണ്ടി പോയിട്ടുണ്ടായിരുന്നു അന്ന്

നിന്റെ പേരെന്റർസ് ഇവിടെ ഉണ്ടായിരുന്നു.

ഒഹ് ഓർക്കുന്നു ഉണ്ട്‌ ആ കല്യാണം.. ആമി പറഞ്ഞു..

അവൻ കല്യാണം കഴിച്ച പെൺകുട്ടി ആണെങ്കിലും അതുപോലെ തന്നെ ടാലന്റ് ഉള്ള ഒരു പെൺകുട്ടിയായിരുന്നു. But unfortunately……

The Fate is change their life…..

What happened? ആമി ചോദിച്ചു

ഒരു ദീർഘശ്വാസം എടുത്തു ആനന്ദ്

കല്യാണം കഴിഞ്ഞു ഒരു കുട്ടിയൊക്കെയായി രണ്ടു വർഷത്തിനുശേഷം എന്തോ വാങ്ങാൻ ഒറ്റക്ക് ടൗണിൽ പോയവൾ ടൗണിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി അതിൽ അവൾ…..

ആ ഒരു ഷോക്കിന് ശേഷം അവൻ totally absent mind ആയി പിന്നെ എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു അവൻ. മറ്റൊരു കല്യാണത്തിന് പോലും അവൻ ശ്രമിച്ചില്ല എന്ന കേട്ടെ.അവന് അവന്റെ കുട്ടിയുമായി ഒതുങ്ങിക്കൂടി. കുട്ടി അവന്റെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്. ഇവിടെ കൂട്ടുകാരനിൽ നിന്നൊക്കെ വിട്ട് ഒറ്റയ്ക്ക് ഒരു ഏകാകിയെ പോലെ ജീവിക്കുന്നു. സത്യം പറഞാൽ ഞങ്ങൾക്ക് കൂട്ടുകാർക്ക് വളരെ സങ്കടമാണ് അവന്റെ കാര്യം ഓർക്കുമ്പോൾ കാരണം അവൻ അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു. What to do our life is not in our hands….

ഇന്ന് ഞാൻ അവന കണ്ടപ്പോൾ really am so happy. Not only me all our friends you can see the calls and messages.

Yes ഞാൻ കണ്ടു.. (ആമി)

ആൾ എവിടെയാണ് താമസിക്കുന്നത് ദുബായിൽ..?

അതല്ലേ രസം അവനെ ഇവിടെ ഇന്റർനാഷണൽ സിറ്റിയിൽ തന്നെയുണ്ട്.

എന്നാ പിന്നെ ഇങ്ങോട്ട് വിളിക്കൂ നാളെ നമുക്ക് ഓഫല്ലേ ആമി പറഞ്ഞു

ആ ശരിയാണ് ഞാൻ ഒന്ന് വിളിക്കാം ആനന്ദ് ഫോണെടുത്ത് അനസിന്റെ ഫോൺ നമ്പർ ഡയൽ ചെയ്തു.രണ്ടാമത്തെ റിങ്ങിൽ അനസ് ഫോൺ എടുത്തു….

Ans-ഹായ് ചേട്ടാ…

And- എന്താണ് ബ്രോ പരിപാടി കിടന്നായിരുന്നോ,?

Updated: July 13, 2026 — 9:57 pm

Leave a Reply

Your email address will not be published. Required fields are marked *