ആനന്ദം – 2 5അടിപൊളി  

If you don’t മൈൻഡ് can i ask..

വീട്ടുകാരിൽ പ്രഷർ വരുന്നുണ്ടോ പുതിയൊരു കല്യാണത്തിന് ??

Ans- ഉണ്ട് ചേട്ടാ ഒരുപാട് വരുന്നുണ്ട് but i can’t,i will not.. 100% sure i will not, മറ്റൊരു കല്യാണത്തെക്കുറിച്ച് ഞാൻ ചിന്തിക്കു പോലുമില്ല. നൂറ ഒരു ഓർമ്മയായി എന്നും എന്നിൽ ഉണ്ടാവും

ഉറപ്പ് but now only my പാത്തു…

പാത്തു മാത്രമാണ് മനസ്സിൽ. ഞാൻ വളരെയധികം ചിന്തിച്ച എടുത്തു ഒരു കാര്യമാണ് ചേട്ടാ മറ്റൊരു കല്യാണം വേണ്ട എന്നുള്ളത്. ഓരോ അനുഭവങ്ങൾ കൊണ്ട് ഞാൻ എടുത്ത തീരുമാനമാണിത്.

And – എന്ത് അനുഭവം

Ans- ചേട്ടൻ ഓർക്കുന്നുണ്ടോ ജോബിനെ നമുക്കൊപ്പം അബുദാബിയിൽ ഉണ്ടായിരുന്നു അവൻ പിന്നീട് അലയിനീലേക്ക് പോയത് അവൻ ഡിവോഴ്സ് ആയിരുന്നു.അതിനു ശേഷം അവൻ രണ്ടാമത് കല്യാണം കഴിച്ചു ഇപ്പോൾ അവന്റെ അവസ്ഥ അറിഞ്ഞ ചേട്ടന് സങ്കടം വരും രണ്ടാമത് കെട്ടിക്കൊണ്ട് വന്ന പെണ്ണ് വീട്ടുകാരെയും നോക്കത്തില്ല കുട്ടികളെ നോക്കത്തില്ല ആകെപ്പാടെ പ്രശ്നം . പാവത്തിന്റെ ലൈഫ് കോഞ്ഞാട്ടയായി.

അതുപോലെതന്നെ മറ്റു കേസുണ്ട് എന്റെ കൂടെ കോളേജിൽ പഠിച്ച തൗഫീഖ് അവന്റെ ലൈഫും ഏകദേശം അങ്ങനെതന്നെ. ഈ അനുഭവങ്ങളൊക്കെ കൺമുന്നിൽ ഉള്ളതുകൊണ്ട് എന്റെ പത്തുനെ വെച്ചു റിസ്ക് എടുക്കാൻ താത്പര്യം ഇല്ല. I know there is a lot of pressure coming back to back to me but my decision will not change.പാത്തു that it എന്നു പറഞ്ഞുകൊണ്ട് മൊബൈലിലെ മകളുടെ ഫോട്ടോയ്ക്ക് ഉമ്മ കൊടുത്തു.

And- നിന്റെ തീരുമാനങ്ങൾ നിന്റെ മാത്രം തീരുമാനങ്ങൾ ആയിരിക്കും. അത് മറ്റുള്ളവർക്ക് വേണ്ടി മാറ്റാൻ ഉള്ളതല്ല. നീ തീരുമാനമെടുത്തത് നിന്റെ അനുഭവങ്ങളിൽ നിന്നാണ് അപ്പോൾ അതിന്റേതായ ഇംപോർട്ടൻസ് ഉണ്ടാകും. അനന്ദ് പറഞ്ഞു

ആനന്ദിന്റെയും അനസ്സിന്റെയും സംസാരങ്ങൾ കേട്ടുകൊണ്ട് ആമി അവിടെ ഇരിപ്പുണ്ടായിരുന്നു. ആമിക്ക് എന്തെന്നില്ലാത്ത ഒരു റെസ്പെക്ട് അനസിനോട് തോന്നിയിരുന്നു.

അനസ് എഴുന്നേറ്റ് ബുക്സുകൾ അടുക്കി വച്ചിരിക്കുന്ന സ്ഥലത്തേക്ക് പോയി. You have a great library. ആനന്ദ്ട്ട

ആ അതിൽ കൂടുതലും എന്റെ ആമി യുടെ ബുക്കുകളാണ്. ഞാൻ ബിസിനസ് റിലേറ്റഡ് ബുക്കുകൾ മാത്രം വായിക്കാറുള്ളൂ. കഥകൾ നോവലുകൾ കവിതകൾ എല്ലാം അവളുടെ ആണ്.

Ans-Ohh really… I have a suggestion for this arrangement.

ആമി അനസ്സിനെ നോക്കി..

വേറൊന്നുമല്ല. ഇവിടെ കുറച്ചു മാറ്റം വരുത്തിയാൽ വായിക്കുന്ന ആൾക്ക് ബാൽക്കണിയിലേക്ക് ഒരു വ്യൂ കിട്ടും..

നമ്മുടെ മണിച്ചിത്രത്താഴിലെ ഗംഗയ്ക്ക് മാന്തോട്ടത്തിലേക്കുള്ള ജനാലകൾ ഉള്ള മുറി പോലെ അനസ് ചിരിച്ചു…

ആമി. Wow അത് നല്ലൊരു ഐഡിയ ആണ് ഞാൻ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലായിരുന്നു. ആനന്ദേട്ടാ നമുക്ക് അത് അങ്ങനെ മാറ്റിയാലോ?

And- അതാണ് comfort എങ്കിൽ why not

Ans – ഞാൻ ചുമ്മാ ഒരു ഐഡിയ പറഞ്ഞതാണ്. Think and change it,if you like.

Ami- അത് നന്നായിട്ടുണ്ട് അച്യുലി ആ ഒരു ഐഡിയ എനിക്ക് വന്നില്ല…

ആനന്ദേട്ടാ നമുക്ക് ഇപ്പോൾ തന്നെ മാറ്റിയാലോ.. ആമി ചിരിച്ചുകൊണ്ട് ചോദിച്ചു..

And- best ഇപ്പോളോ പിന്നെ ആവട്ടെ…

അല്ല ഇപ്പോൾ തന്നെ വേണമെങ്കിൽ അനസ് നീയല്ലേ ഐഡിയ പറഞ്ഞത് നി തന്നെ സെറ്റ് ചെയ്തു കൊടുക്ക്…

ആമി അനസിനെ നോക്കി..

Ans-ഓ അത് വലിയ മാറ്റമൊന്നുമില്ല ചെറിയൊരു

ചേഞ്ച് മാത്രം…

Ami-ബട്ട് ചെറിയൊരു മാറ്റത്തിന് വലിയ ഇമ്പാക്ട് ഉണ്ട് എന്ന് തോന്നുന്നു…

Ans- I will try it അനസ് ഷെൽഫിന്റെ അടുത്തേക്ക് ചെന്നു ഷെൽഫി മൊത്തമായി ഒന്ന് നോക്കി.

ആമിയും ഷെൽഫിന്റെ അടുത്തേക്ക് ചെന്നു…

അനസിന്റെ കയ്യിൽ നിന്നും കഴിഞ്ഞ ടി കപ്പ് വാങ്ങി…

അവർ രണ്ടുപേരും അടുത്തുനിൽക്കുന്നത് കണ്ടപ്പോൾ  പിന്നെയും ആനന്ദിന്റെ മാനസിന്റെ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ഉണ്ടായി…..

ആനന്ദിന്റെ ഹാർട്ട് ബീറ്റ് വല്ലാത്ത കൂടുമായി തോന്നി.ആനന്ദിന് വല്ലാത്ത ഒരു സന്തോഷം മനസ്സിൽ തോന്നി….

Updated: July 13, 2026 — 9:57 pm

Leave a Reply

Your email address will not be published. Required fields are marked *