പ്രതിബിംബം ആനന്ദ്ദിനോട് ചോദിച്ചു Shadow-Are you so HAPPY?
AND-YES
Shadow-What is the reason? Why you so happy?
AND- BECAUSE….
Shadow- Because of what???
AND-I found……
Shadow- what you found?
AND – I FOUND HIM…. FOR HER
പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി….
അതെ അനന്ദ് കണ്ടെത്തി…..
ANAS HE IS THE MAN..
ആനന്ദിന് വല്ലാത്തൊരു ആവേശമായിരുന്നു. വല്ലാത്തൊരു എനർജി ഫീൽ ചെയ്യാൻ തുടങ്ങി. ആമിയിലേക്ക് എങ്ങനെ അനസ്സിനെ. അതുപോലെ അനസ്സിലേക്ക് എങ്ങനെ ആമിയെ..
എന്നതായി ആനന്ദിന്റെ ചിന്ത….
ചില പ്ലാനുകൾ മനസ്സിൽ കണ്ടു…
എഴുനേറ്റ് ബെഡ്റൂമിലേക്ക് പോയി
ബെഡ്റൂമിൽ ആമി അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആനന്ദ് ബെഡിൽ ചാരി ഇരുന്നു. എന്നാൽ ശരി അമ്മേ പറഞ്ഞു കോൾ കട്ട് ചെയ്തു. ആനന്ദിന്റെ അടുത്തേക്ക് ചേർന്ന് ചാരിയിരുന്നു.
And- ഇന്ന് നല്ലൊരു ദിവസമായിരുന്നു
Ami-yes very beautiful day
And- Anas make our day is beautiful.
Ami- Yes….
And- ഞാൻ നിന്നോട് പറഞ്ഞില്ലേ he is a great talented person..
Ami- yes yes ആനന്ദേട്ടൻ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. He is so talented person. സത്യത്തിൽ ആ ഷെൽഫിന്റെ ഐഡിയ പുള്ളി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. he is a good singer as well.
And- you know one thing why i like him he is so great person. അവൻ എടുക്കുന്ന തീരുമാനങ്ങൾ അത് വളരെ ഇംപോർട്ടന്റ് ആണ്.
Ami- Yes
And- പറഞ്ഞിട്ടെന്ത് കാര്യം ഇനി ഒരു കല്യാണം പോലും വേണ്ട എന്നാണ് അവന്റെ തീരുമാനം. അവൻ അതിന്റേതായ കാരണങ്ങളുണ്ട്.
Ami- അതെ അങ്ങനെ തീരുമാനമെടുക്കാൻ ആൾക്ക് അതിന്റെ കാരണമുണ്ട്.
And-അവൻ കാണാൻ ചുള്ളൻ ആണല്ലേ… He is so handsome..
Ami- ചിരിച്ചു കൊണ്ട് hm മൂളി..
And- ഏതൊരു പെണ്ണിനും പ്രേമിക്കാൻ തോന്നും… അനന്ദ് ചിരിച്ചു..
Ami- ചിരിച്ചു കൊണ്ട് hm മൂളി..
ആനന്ദ് മൊബൈൽ എടുത്ത് ഇന്ന് എടുത്ത ഫോട്ടോകൾ കാണാൻ തുടങ്ങി അവർ രണ്ടുപേരും ഫോട്ടോകൾ ഒരുമിച്ച് കാണാൻ തുടങ്ങി…
അവർ ഇന്ന് ഒരുമിച്ച് പാടിയ പാട്ട് പ്ലേ ചെയ്തു…
രണ്ടുപേരും അത് കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു..വീഡിയോ കണ്ട ശേഷം ആനന്ദ് പറഞ്ഞു. സത്യം പറയാമല്ലോ നിങ്ങൾ രണ്ടുപേരും പെർഫെക്റ്റ് ആയിട്ടാണ് പാട്ടു പാടിയത്…
Ami-Thanks ചേട്ടാ..
ആനന്ദ് അവർ ഒരുമിച്ചിരിക്കുന്ന ഫോട്ടോകൾ ആമിയെ കാണിക്കാൻ തുടങ്ങി…
ആമി ഓരോ ഫോട്ടോ ആനന്ദിനൊപ്പം കാണാൻ തുടങ്ങി…
ഉള്ള കാര്യം തുറന്നു പറയാലോ നിങ്ങളെ കാണാൻ നല്ല മാച്ച് ആണ് ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു..
ആമി ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി ഒന്നുകൂടി ആ ഫോട്ടോകൾ നോക്കി…
ആ നിമിഷം ആനന്ദ് ആമിയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു ആമിയുടെ മുഖത്ത് വല്ലാത്ത തിളക്കം ആനന്ദ് കണ്ടു.ഓരോ ഫോട്ടോ സ്ക്രോൾ ചെയ്യുമ്പോഴും ആമിയുടെ കണ്ണുകളിൽ തിളക്കം കൂടിക്കൊണ്ടിരുന്നു…..
ചില ഗ്രീൻ സിഗ്നകൾ തനിക്ക് കിട്ടുന്നതായി ആനന്ദിന് ഫീൽ ചെയ്തു…
And- എന്തേ… ഞാൻ പറഞ്ഞത് ശരിയല്ലേ നിങ്ങൾ രണ്ടും നല്ല മാച്ച് അല്ലെ?? ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു അല്ല എനിക്ക് അങ്ങനെ തോന്നിയത് അധാ പറഞ്ഞത്..
Ami -ചിരിച്ചു കൊണ്ട് hm മൂളി..
ആനന്ദ് അവർ ഷെൽഫ് ഫിക്സ് ചെയ്യുന്ന സമയത്ത് അവർ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചില ക്ലോസപ്പ് ഷോട്ടുകൾ എടുത്തിരുന്നു. ആ ഫോട്ടോകൾ കാണിച്ചുകൊണ്ട് ആമിയോട് പറഞ്ഞു ഇത് കണ്ടിട്ടാണ് എനിക്ക് തോന്നിയത്.
ആമി ഫോൺ വാങ്ങി ആ ഫോട്ടോകൾ സൂം ചെയ്തു നോക്കി..
ആമിയുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു ആ സമയത്ത്…
എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ ആനന്ദ് ചോദിച്ചു….
Ami-ചിരിച്ചു കൊണ്ട് hm മൂളി..
ആനന്ദ് ആമിയ ചേർത്ത് കിടത്തിക്കൊണ്ട് ആമിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു ചിരിച്ചു Perfect Match..
