അനസ് ഷെൽഫ് എങ്ങനെ സെറ്റ് ചെയ്യണം എന്ന് എക്സ്പ്ലൈൻ ചെയ്യാൻ തുടങ്ങി….
ആമി ശ്രദ്ധാപൂർവ്വം അത് കേട്ട് നിന്നു..
ഇതെല്ലാം കണ്ടുകൊണ്ട് സോഫയിലിരുന്നു…
അനസിന്റെ ഐഡിയ വളരെ മികച്ചതായിരുന്നു…
അനസും ആമിയും പുസ്തകങ്ങൾ ഷെൽഫിൽ നിന്നും മാറ്റി അടുത്തുള്ള ടേബിളിൽ വച്ചു…
ഷെൽഫ് റിമൂവ് ചെയ്യാൻ ആനന്ദ് അവരെ ഹെൽപ്പ് ചെയ്തു. അതിനുശേഷം അനസ് ബുക്സുകൾ ക്രമീകരിക്കുന്നതിനെ പറ്റിയുള്ള ചില ഐഡിയകൾ പറഞ്ഞു കൊടുത്തു. അനസും ആമിയും ബുക്സുകൾ അപ്രകാരം അറേഞ്ച് ചെയ്തു.
ഇതെല്ലാം കണ്ട് ആസ്വദിച്ചുകൊണ്ട് ആനന്ദ് സോഫയിൽ ഇരിപ്പുണ്ടായിരുന്നു. ആനന്ദ് മൊബൈലിൽ ഷെൽഫിന്റെയും അവരുടെയും ഫോട്ടോകൾ എടുക്കുന്നുണ്ടായിരുന്നു. അനസും ആമി യും ചേർന്ന് ഷെൽഫ് പൂർണമായ രീതിയിൽ സെറ്റ് ചെയ്തു. ആ ഷെൽഫ് ഇപ്പം കാണാൻ വളരെ ഭംഗിയുണ്ട് ഇപ്പോൾ അത് വെൽ ഓർഗനൈസ്ഡ് ആയിട്ടുണ്ട് ആനന്ദ് പറഞ്ഞു. ശരിയാണ് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ആമീ പറഞ്ഞു.
രണ്ടുപേരോടും താങ്ക്സ് പറഞ്ഞു അനസ്.അയ്യോ സമയം പോയത് അറിഞ്ഞില്ല സമയം ഒരുപാട് ഞാൻ എന്നാൽ ഇറങ്ങട്ടെ അനസ് പറഞ്ഞു. കുറച്ചുകൂടെ കഴിഞ്ഞിട്ട് പോകാം ആനന്ദ് പറഞ്ഞു.പോയിട്ട് ചില പരിപാടികൾ ഉണ്ട് അനസ് പറഞ്ഞു. എന്നാൽ ശരി. ടൈം കിട്ടുമ്പോൾ ഇറങ്ങണം. ആനന്ദ് പറഞ്ഞു.
ആ ചേട്ടാ ഉറപ്പായും
Thanks for advice and help ആമി പറഞ്ഞു..
Most welcome..
ആനന്ദം ആമീയും ചേർന്ന് ആനസ്സിനെ യാത്രയാക്കി….
അനസ് പോയതിനു ശേഷം ആമി ലിവിങ് റൂമിയിൽ വന്നു ഷെൽസിന്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി…
എന്നാലും നമുക്ക് ഈ ഐഡിയ തോന്നിയില്ലല്ലോ ആനന്ദേട്ടാ…
ഇങ്ങനെ ചെയ്തുകൊണ്ട് എന്തെരം സ്പേസ് നമുക്ക് ഇവിടെ കിട്ടി. മാത്രമല്ല ഇപ്പോൾ ഇതിനെ ഒരു ലൈബ്രറി പോലെ ഫീൽ ചെയ്യുന്നുണ്ട് എനിക്ക് തോന്നുന്നു ഒരു ഷെൽഫ് നമുക്കിവിടെ ആഡ് ചെയ്യാൻ പറ്റും.അത്രയ്ക്കും സ്പേസ് ഇവിടെ കിട്ടി… ഷെൽസിനെക്കുറിച്ചും റാക്കിനെ കുറിച്ചും ആമി വാ തോരാതെ സംസാരിച്ചു.
എന്തായാലും അനസിന്റെ ഐഡിയ സൂപ്പർ ആയിരുന്നു ആനന്ദ് മറുപടി നൽകി.
ആനന്ദേട്ടാ നമുക്ക് കുറച്ച് ഗ്രോസറി ഐറ്റംസ്, വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഉണ്ട് ഇത്ര ടൈം ആയതുകൊണ്ട് ആനന്ദേട്ടൻ പോയി വാങ്ങി തരുമോ? ഞാൻ വാങ്ങേണ്ട സാധനങ്ങൾ വാട്സാപ്പിൽ ലിസ്റ്റ് ഇടാം. ഞാൻ നാളത്തേക്ക് ഉള്ള കാര്യങ്ങൾ പ്രിപ്പയർ ചെയ്യാം. ഓക്കേ ആയിക്കോട്ടെ അനന്ദ് പറഞ്ഞു.ആമി കിച്ചണിലേക്ക് പോയി. ആനന്ദ് ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് പോയി. സാധനങ്ങളുടെ ലിസ്റ്റ് ആമി ആനന്ദനിന് അയച്ചുകൊടുത്തു.
ആമി ഞാൻ ഞാൻ ഇറങ്ങുക പർച്ചേസ് കഴിയുമ്പോൾ ഞാൻ നിന്നെ വിളിക്കാം എന്തെങ്കിലും മിസ്സ് ആയിട്ടുണ്ടെങ്കിൽ അന്നേരം പറഞ്ഞാൽ മതി
ഓക്കേ ആനന്ദേട്ടാ…
ആനന്ദ് പർച്ചേസ് കഴിഞ്ഞു ആമിയെ വിളിച്ചു ആമി പറഞ്ഞു ഒന്നും വാങ്ങാനില്ല. ആനന്ദ് വീട്ടിലേക്ക് തിരിച്ചുവന്നു.
ആമി വീടൊക്കെ സെറ്റ് ചെയ്തു. നാളത്തേക്ക് വേണ്ട കാര്യങ്ങളൊക്കെ റെഡിയാക്കി ഒരു കുളിയൊക്കെ കഴിഞ്ഞു.പുതുതായി സെറ്റ് ചെയ്ത ബുക്ക് ഷെൽഫിന് മുമ്പിൽ പാട്ട് കേട്ട് സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. ആനന്ദ് വന്നപ്പോൾ സാധനങ്ങൾ ഒക്കെ വാങ്ങി ഓർഗനൈസ് ചെയ്തു വെക്കാനായി കിച്ചണിലേക്ക് പോയി. അപ്പോൾ ആനന്ദ് കുളിക്കാൻ ആയി വാഷൂമിലേക്ക് പോയി. അനന്ദ് കുളി കഴിഞ്ഞു വന്നു ഡിന്നർ റെഡിയാക്കി ആനന്ദിനെ കാത്ത് ആമി ഇരിപ്പുണ്ടായിരുന്നു.
ഡിന്നർ കഴിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടിൽ നിന്നും കോൾ വന്നു ask usual talk.
ഡിന്നർ കഴിച്ചു കഴിഞ്ഞു ആമി കിച്ചണിലേക്ക് പോയി ആനന്ദ് നേരെ ബാൽക്കണിയിലേക്ക് പോയി അവിടെ ഉള്ള ചെയറിൽ ഇരുന്നു.ആമിപ്പോൾ കിച്ചണിൽ കാര്യങ്ങൾ ഒതുക്കികഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും അമ്മയുടെ കോൾ അമ്മയ്ക്ക് വന്നിരുന്നു ഫോണുമായി ബെഡ്റൂമിലേക്ക് പോയി.
ആനന്ദിന്റെ അടുത്ത ചെയറിൽ ആനന്ദിന്റെ പ്രതിബിംബം ഇരിക്കുന്നതായി അനന്തിന് തോന്നി
