“അപ്പോൾ ഇപ്പോഴത്തെ പ്രശ്നം?”
അജുവിന്റെ മുഖം വീണ്ടും ഗൗരവമായി.
“ബാങ്ക് ലോൺ.”
“അത് മാത്രമാണ് ബാക്കി.”
“പക്ഷേ അതാണ് ഏറ്റവും വലിയത്.”
ലച്ചു നേരെ ഇരുന്നു.
“ജപ്തി നോട്ടീസ് അതിനാണോ?”
“അതെ.”
“വീടെടുക്കാൻ നടപടികൾ തുടങ്ങി.”
“അമ്മ ഒരു സ്റ്റേ വാങ്ങി.”
“കേസ്
ഇപ്പോൾ ബാങ്ക് ഒംബുഡ്സ്മാന്റെ മുന്നിലാണ്.”
“ശശി ചേട്ടൻ പ്രതീക്ഷയോടെ ഇരിക്കുകയാണ്.”
“ഒംബുഡ്സ്മാൻ പലിശ കുറയ്ക്കാം.”
“അല്ലെങ്കിൽ തുക പുനഃക്രമീകരിക്കാം.”
“ഗഡുക്കളായി അടക്കാൻ അവസരം തരാം.”
“അങ്ങനെയൊക്കെ നടന്നാൽ…”
അവൻ നിർത്തി.
“എന്ത്?”
“അപ്പോൾ വീട് രക്ഷിക്കാം.”
“എന്നാൽ?”
“എനിക്ക് നല്ല ജോലി കിട്ടണം.”
“ശരിയായ സമയത്ത് തിരിച്ചടയ്ക്കണം.”
“അല്ലെങ്കിൽ എല്ലാം പോകും.”
അവൻ ജനലിനപ്പുറം ഇരുട്ടിലേക്ക് നോക്കി.
“സത്യത്തിൽ എന്റെ തലയിൽ ഇപ്പോൾ രണ്ട് കാര്യങ്ങളേയുള്ളു.”
“വീട്.”
“ദിവ്യേച്ചിയുടെ കല്യാണം.”
“എന്റെ ചേച്ചി എത്ര വർഷമായി കഷ്ടപ്പെടുകയാണെന്ന് നിനക്കറിയുമോ?”
“അവൾ ഒരിക്കലും പരാതിപ്പെടില്ല.”
“പക്ഷേ ഞാൻ കാണുന്നുണ്ട്.”
“അമ്മയും കാണുന്നുണ്ട്.”
“ആദ്യം അവളുടെ ജീവിതം ശരിയാക്കണം.”
“പിന്നെ വീട്.”
“അതിനുശേഷം മാത്രമേ ഞാൻ എന്തെങ്കിലും ആലോചിക്കൂ.”
ലച്ചു ഒന്നും പറഞ്ഞില്ല.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അതുകൊണ്ടാണ് പഠനം എനിക്ക് പ്രധാനമാകുന്നത്.”
“നീ പറയുന്നതുപോലെ എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല.”
“ഒരു നല്ല ജോലി.”
“വീട് രക്ഷിക്കുക.”
“ചേച്ചിയുടെ വിവാഹം.”
“അമ്മയെ വിശ്രമിപ്പിക്കുക.”
“അത്രയേ ഉള്ളൂ.”
വീണ്ടും നിശ്ശബ്ദത.
ഈ തവണ ലച്ചുവായിരുന്നു ആദ്യം സംസാരിച്ചത്.
“അജു.”
“ഹും?”
“നീ ഒരു വിഡ്ഢിയാണ്.”
അവൻ ആശ്ചര്യപ്പെട്ടു.
“എന്താ?”
“ഇത്രയെല്ലാം ഒറ്റയ്ക്ക് ചുമക്കുന്നത് വിഡ്ഢിത്തമാണ്.”
“മറ്റുള്ളവരെ വിശ്വസിക്കണം.”
“എനിക്കൊന്നും പറ്റിയ അവസ്ഥയല്ല.”
“എന്തുകൊണ്ട്?”
“കാരണം…”
അവൻ പറയാൻ തുടങ്ങി.
ലച്ചു ഉടൻ തടഞ്ഞു.
“ഇല്ല.”
“ഇന്ന് വേണ്ട.”
“ഇന്ന് നീ ഒരു വാക്കും പറയേണ്ട.”
അവൾ മെല്ലെ എഴുന്നേറ്റു.
അവന്റെ അടുത്തെത്തി.
അവന്റെ തോളിൽ കൈ വെച്ചു.
“നീ കരുതുന്നതിലും കൂടുതൽ ആളുകൾ നിന്നെ സ്നേഹിക്കുന്നുണ്ട്.”
അജുവിന്റെ ഹൃദയം ഒന്ന് മിടിച്ചു.
ലച്ചു അത് ശ്രദ്ധിക്കാത്തപോലെ നടിച്ചു.
“അമ്മ.”
“ദിവ്യേച്ചി.”
“അഖിൽ.”
“ശശി ചേട്ടൻ.”
“ഞാനും.”
അവസാന വാക്ക് വളരെ പതുക്കെയായിരുന്നു. അവൾ അവന്റെ മടിയിൽ കയറിയിരുന്നു. എന്നിട്ട് അവന്റെ അധരങ്ങളിലേക്ക് ചുണ്ടുകളടുപ്പിച്ചു. അവർ എല്ലാം മറന്നു ചുംബിച്ചു. സമയം കടന്നുപോയി. എങ്കിലും അവരുടെ ചുംബനം നിലച്ചില്ല. അവസാനം അവൻ ചുംബനത്തിൽ നിന്നും വേർപെട്ടുകൊണ്ട് പറഞ്ഞു.
“ഞാൻ പോയി കിടക്കട്ടെ. നീയും കിടന്നോ. നാളെ രാവിലെ എണീറ്റിട്ടു ബാക്കി സംസാരിക്കാം.”
അവൻ അവളെയും കൂടി മെല്ലെ എന്നിട്ടു. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ കടന്നുപിടിച്ചു.
“ഇന്നെന്റെ കൂടെ ഇവിടെ കിടക്കാമോ?”
“നീയെന്താ പറയുന്നേ ലച്ചു? പോയി ഉറങ്ങാൻ നോക്കു.”
“നീ വിചാരിക്കുന്നപോലെ അല്ല. ചുമ്മാ കിടന്നാൽ മാത്രം മതി. ഞാൻ വേറൊന്നിനും മുതിരില്ല.”
അവളുടെ കഥ കേട്ടതും അവന്റെ കഥ പറഞ്ഞതും എല്ലാം അവനേം അസ്വസ്ഥനാക്കിയിരുന്നു. ഇന്ന് രാത്രി അവളുടെ സാമീപ്യം അവനെ ശാന്തനാക്കിയേക്കുമെന്നവൻ വിശ്വസിച്ചു. അവൾക്കും അതുപോലെ തന്നെയായിരിക്കണം എന്ന് ഓർത്തു അവൻ സമ്മതിച്ചു.
അവൾ ലൈറ്റ് ഓഫ് ആക്കി, അവന്റെ കയ്യും പിടിച്ചു ബെഡിൽ കേറി. അവൾ ഇടതും അവൻ വലതും. ഇപ്പോൾ മുറിയിൽ പുറത്തുനിന്നും ജനലിലൂടെ വരുന്ന നിലാവ് മാത്രം. അവൾ അവനെ നോക്കികിടന്നു. അവൻ അവളെ ആശ്ലേഷിച്ചു. അവന്റെ കണ്ണുകൾ നിദ്രാഭാരത്താൽ മെല്ലെ അടഞ്ഞു. സിറ്റിയിലൂടെയുള്ള അവന്റെ നടത്തം അവനെ ക്ഷീണിതനാക്കിയിരുന്നു. ഒരു ചെറു മയക്കത്തിനുശേഷം അവൻ കണ്ണ് തുറന്നു.
അവൾ അവനോട് ചേർന്നു കിടന്നിരുന്നു. അവരുടെ ശരീരങ്ങൾ ചേർന്നിരുന്നപ്പോൾ വല്ലാത്ത ചൂടവന് അനുഭവപ്പെട്ടു. അവളുടെ ശരീരവും മുലകളും എല്ലാം തന്റെ
