മെൽബണിലെ ആ രാത്രിയിൽ, അവളുടെ പാക്കിംഗ് കഴിഞ്ഞു അമൃത തന്റെ ലാപ്ടോപ്പിൽ അവസാന ഘട്ടത്തിലുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നു. കമ്പനിയിൽ നിന്ന് വിരമിക്കുന്നതിന്റെ കാര്യങ്ങൾ ചെയ്യുകയാണ് മെയിലുകൾ, മെസ്സേജുകൾ, അവൾ ആകെ ക്ഷീണിച്ചിരുന്നു, കാര്യങ്ങൾ മറ്റാരൊക്കെയോ നിയത്രിക്കുന്നത് പോലെ തോന്നി അവൾക്ക്. വിനു അടുത്ത മുറിയിൽ മകളെ ഉറക്കുകയാണ്.
പെട്ടെന്നാണ് അമൃതയുടെ ഫോൺ ശബ്ദിച്ചത്. വാട്സാപ്പ് മെസ്സേജ്.
“അമ്മൂസേ… എന്തായി, തിരക്കിലാണോ? ഞാൻ നിന്നെ രണ്ട് ദിവസം ആയി വിളിക്കുന്നു, നീ എടുത്തില്ല.. നീ എന്നെ ക്രൂരനായും പെർവെർട്ട് ആയും കാണരുത്. രണ്ട് മാസം മുൻപ് നമ്മൾ സംസാരിച്ചപ്പോ ഉണ്ടായിരുന്ന അതെ അമ്മുവിനെ ആണ് ഞാൻ ഇവിടെ പ്രതീക്ഷിക്കുന്നത്, നീ വിനയനെ കുറിച്ച് അന്ന് പറഞ്ഞത് ഓർക്കുന്നോ അതോ മറന്നോ?
എനിക്ക് നിന്റെ ശരീരം മാത്രം പോരാ അമ്മു….”
ആ ഓഡിയോ മെസ്സേജ് അവസാനിച്ചു. ഉടൻ തന്നെ അടുത്ത ഓഡിയോ മെസ്സേജും വന്നു.
“നാട്ടിലെത്തുമ്പോൾ ബാക്കി സംസാരിക്കാം. തൽക്കാലം നീ സമാധാനമായി വരാൻ നോക്ക്. നിനക്ക് വേണ്ടി ഞാൻ ആ ഫ്ലാറ്റ് റെഡിയാക്കി വെച്ചിട്ടുണ്ട്.”
അമൃത ആ ശബ്ദം വീണ്ടും വീണ്ടും കേട്ടു. അവൾക്ക് മനസ്സിലായി, അർജുൻ വെറുമൊരു പണമിടപാടായല്ല തന്നെ കാണുന്നത്. ആ ശബ്ദത്തിൽ പടർന്നു കിടക്കുന്ന ആധിപത്യം അവളെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിനുവിനെപ്പറ്റി താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ അവൻ മറന്നിട്ടില്ല, താൻ മറ്റൊരു ഉദ്ദേശത്തോടെ അല്ല അത് പറഞ്ഞത് എല്ലാം അറിയുന്ന എല്ലാം പറയാൻ പറ്റുന്ന ഒരു സുഹൃത്തിനോട് ആണ് അവൾ പറഞ്ഞത്. പക്ഷെ അവൻ..
അമൃത ആ മെസ്സേജ് നോക്കി ഇരുന്നു. അവൾ ആ പഴയ കോളിനെക്കുറിച്ച് ഓർത്തു.
രണ്ട് മാസം മുൻപുള്ള ആ രാത്രി: മെൽബണിലെ തണുപ്പിൽ അവരുടെ അപാർട്മെന്റ് ബാൽക്കണിയിൽ വൈൻ ഗ്ലാസ്സുമായി ഇരിക്കുമ്പോഴാണ് അർജുനെ വിളിച്ചത്. വിനു കുടിച്ച് ഓവർ ആയി ഓഫ് ആയി കിടക്കുന്നു. അന്ന് അവരുടെ വെഡിങ് ഡേ ആയിരുന്നു. അവളും നല്ല ഫോർമിൽ ആണ് വിസ്കിയും അതിന്റെ കൂടെ ഇപ്പോൾ വൈനും എല്ലാം കൂടെ കുടിച്ച് സെറ്റ് ആയി ഇരിക്കുന്നു. വെറുതെ ഒരു ടൈം പാസ്സിന് വിളിച്ചതാണ് അവൾ. അവൻ വിനുവിനെപ്പറ്റി ചോദിക്കവേ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:
“അർജുൻ, വിനുവിന് ഇപ്പോൾ പഴയ ആ ഒരു പവറില്ല. അവൻ ഒരുതരം… എന്താ പറയുക… കീഴടങ്ങാൻ ഇഷ്ടപ്പെടുന്ന ഒരാളെപ്പോലെയാണ് പെരുമാറുന്നത്. അവന്റെ ഉള്ളിലെ ആണത്തം അവൻ തന്നെ പൂട്ടിവെച്ചിരി ക്കുന്ന പോലെ.” ഒരു തമാശയായി എന്നാൽ അവളുടെ ഉള്ളിലെ ഒരു നീറ്റൽ ആണ് അവൾ അപ്പോൾ പറഞ്ഞത് എന്നാൽ പ്രത്വേകിച്ച് ഒന്നും ഉദ്ദേശിച്ചതുമില്ല.
അന്ന് അർജുൻ അത് കേട്ട് പതുക്കെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ നിന്നാണ് അവന്റെ ഉള്ളിലെ ആ പഴയ കൊതി ഉണർന്നത്. അമൃതയെപ്പോലൊരു ഹൈ-പ്രൊഫൈൽ ടെക് മാനേജറെയും, സിസ്സി സ്വഭാവമുള്ള അവളുടെ ഭർത്താവിനെയും തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ആ പ്ലാൻ അവിടെ തുടങ്ങുകയായിരുന്നു.
അർജുന്റെ ആ വോയ്‌സ് മെസ്സേജ് കേട്ട് അമൃത കുറച്ചുനേരം സ്തബ്ധയായി ഇരിക്കുകയാണ്.
“അമ്മൂസേ…” ആ വാക്ക് അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. മുമ്പ് “അമൃത” എന്ന് വളരെ മാന്യമായും, അടുത്ത സുഹൃത്തുക്കൾക്കിടയിൽ ചിലപ്പോൾ “അമ്മു” എന്നും വിളിച്ചിരുന്ന അർജുൻ, പെട്ടെന്ന് ഇത്രയും സ്വകാര്യമായ ഒരു പേര് വിളിച്ചത് അവളെ അസ്വസ്ഥയാക്കി. പക്ഷേ, ആ അസ്വസ്ഥതയ്ക്കൊപ്പം ഒരുതരം സുഖമുള്ള വിറയലും അവളുടെ അടിവയറ്റിൽ അനുഭവപ്പെട്ടു.
അമൃത പതുക്കെ മുറിയിലെ ലൈറ്റ് അണച്ചു മെല്ലെ കട്ടിലിൽ കൈകൾ മുകളിലേക്ക് വെച്ച് തളർന്നു കിടന്നു. സമ്മർ സീസൺ ആണ് ഫാനിന്റെ കാറ്റിലും മാറാത്ത വിയർപ്പ് അവളുടെ നെഞ്ചിലും കഴുത്തിലും പടർന്നു കിടക്കുന്നു.
അവൾ വിചാരിച്ചു: “അർജുൻ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒരു ‘അമ്മൂസേ’ വിളിയിൽ അവൻ എന്റെ മേലുള്ള തന്റെ അധികാരം ഉറപ്പിച്ചു കഴിഞ്ഞോ? വിനുവിനോട് ഞാൻ പറഞ്ഞ ആ കാര്യങ്ങൾ അവനെ ഇത്രത്തോളം മാറ്റിമറിച്ചോ?”
