വൈകുന്നേരം വീട്ടിലെത്തിയ അമൃത വല്ലാത്തൊരു ഗാംഭീര്യത്തോടെയാണ് ഓരോന്ന് ചെയ്തത്. അവൾ ചില കാര്യങ്ങൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. വീട്ടുജോലികളെല്ലാം തീർത്ത്, കുഞ്ഞിനെ ഉറക്കി, പിറ്റേന്നത്തെ ഓഫീസ് ഫയലുകളും നോക്കി കഴിഞ്ഞപ്പോൾ വിനു മുറിയിലേക്ക് വന്നു.
വിനു അപ്പോഴും ഒരുതരം കുറ്റബോധവും ആകാംക്ഷയും നിറഞ്ഞ നോട്ടത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു. അമൃത കണ്ണാടിക്ക് മുന്നിലിരുന്ന് തന്റെ മുടി കോതിയൊതുക്കി. എന്നിട്ട് കട്ടിലിലേക്ക് വന്ന് കിടന്നു എന്നിട്ട് പതുക്കെ തിരിഞ്ഞ് വിനുവിനെ നോക്കി.
“വിനു… ഞാൻ തീരുമാനിച്ചു,” അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
വിനുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. അവൾ തന്നെ വിട്ടുപോകുമെന്ന് പറയുമോ അതോ അർജുന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തോ? അവൻ ശ്വാസമടക്കിപ്പിടിച്ച് അവളെ നോക്കി.
“എന്താ… എന്താ അമ്മൂ?” അവൻ വിക്കി വിക്കി ചോദിച്ചു.
അവളുടെ കണ്ണുകളിൽ ഇപ്പോൾ ദയയല്ല, മറിച്ച് ഒരു അധികാരത്തിന്റെ തിളക്കമായിരുന്നു.
“നമ്മുടെ കടങ്ങൾ തീർക്കാൻ നീ പറഞ്ഞ ആ വഴി… അത് തന്നെ നമുക്ക് തിരഞ്ഞെടുക്കാം. അർജുൻ … അവന് വേണ്ടത് എന്നെയാണെങ്കിൽ…”
അവൾ ഒന്ന് നിർത്തി അവന്റെ കണ്ണുകളിലേക്ക് ആഞ്ഞു നോക്കി.
“നമ്മുടെ കുടുംബത്തിന് വേണ്ടിയാണല്ലോ എന്ന് കരുതി മാത്രമാണ് ഞാൻ ഇതിന് സമ്മതിക്കുന്നത്. പക്ഷേ ഇതിന്റെ പേരിൽ നാളെ നീ എന്നെ പഴി പറയരുത്.”
വിനു ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു. അവന്റെ ഉള്ളിലെ ആവേശം അമൃത കാണുന്നുണ്ടെങ്കിലും അവൾ അത് കാര്യമാക്കാത്ത ഭാവത്തിൽ തുടർന്നു.
“നമുക്ക് നാട്ടിൽ പോകാം. അർജുൻ പറഞ്ഞത് പോലെ കാര്യങ്ങൾ നടക്കട്ടെ. പക്ഷേ ആ ഫ്ലാറ്റിലെ കാര്യങ്ങൾ അപ്പോൾ നമുക്ക് തീരുമാനിക്കാം. എനിക്ക് ഇപ്പോൾ കൂടുതൽ ഒന്നും സംസാരിക്കാൻ വയ്യ.”
അമൃത പതുക്കെ പുതപ്പ് വലിച്ചിട്ട് തിരിഞ്ഞു കിടന്നു. വിനുവും ഒന്നും മിണ്ടാതെ കിടന്നെങ്കിലും അവന്റെ മനസ്സിൽ അർജുനും അമൃതയും തമ്മിലുള്ള ആ വരാനിരിക്കുന്ന കൂടിക്കാഴ്ചയായിരുന്നു.
അമൃത ഒന്നും മിണ്ടിയില്ല.. അവളിലെ ടെക് മാനേജർ ആ സിറ്റുവേഷൻ അനലൈസ് ചെയ്യുകയായിരുന്നു. വിനുവിന് ഇതിൽ എതിർപ്പില്ല എന്ന് മാത്രമല്ല, അവൻ ഇത് കൊതിയോടെ കാത്തിരിക്കുകയാണ്. അമൃത പെട്ടെന്ന് എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് നടന്നു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾ കണ്ടത് ഒരു നിസ്സഹായയായ സ്ത്രീയെയല്ല, മറിച്ച് തന്റെ ഉടൽ വിറ്റ് കടം തീർക്കാൻ തയ്യാറെടുക്കുന്ന ഒരു വശ്യമായ വേശ്യയുടെ ഭാവമുള്ള മാനേജറെയാണ്.
അടുത്ത നാല് ആഴ്ചകൾ അമൃതയെ സംബന്ധിച്ച് വലിയ വെല്ലുവിളിയുടേതാണ്. ഒരു വശത്ത് ടെക് മാനേജർ എന്ന നിലയിലുള്ള തിരക്കുകൾ, ജോലി രാജിവെക്കൽ, ഹാൻഡ്‌ഓവർ പ്രോസസ്സ്… മറുവശത്ത് വിനുവിന്റെ ആ കഫേ വിൽക്കാനുള്ള ഓട്ടം. ഇതിനിടയിൽ മകളുടെ കാര്യങ്ങൾ നോക്കണം, സാധനങ്ങൾ പാക്ക് ചെയ്യണം.
അമൃത പുറമെ വളരെ ബിസിയാണ്. പക്ഷേ, ഉള്ളിൽ അവൾ അർജുനെക്കുറിച്ചുള്ള ചിന്തകളിലാണ്. വിനു പലപ്പോഴും അവളിലേക്ക് അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു തന്നിൽ നിന്ന് നഷ്ടമാകുന്നു എന്ന തോന്നൽ അവനിൽ വല്ലാത്ത സംഘർഷങ്ങൾ ഉണ്ടാക്കി, അവളുടെ വെളുത്ത വസ്ത്രത്തിനുള്ളിൽ ആ കൊഴുത്ത ശരീരം വിനുവിനെ വല്ലാതെ പ്രലോഭിപ്പിക്കുന്നുണ്ട്. ആ നോട്ടത്തിലും ആ വിയർപ്പിലും ഉള്ള ഒരുതരം വന്യത അവനിൽ വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി, അവൻ ആ ചാസ്റ്റിറ്റി കേജ് അഴിച്ചു വെച്ചതേ ഇല്ലായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആണ് അവൻ അത് അഴിച്ചു വെച്ചത്.
കർശനമായ ഏതോ ആജ്ഞ പാലിക്കുന്നത് പോലെ അവന് പൂട്ടിവെച്ച തന്റെ പൗരുഷവുമായി കഴിച്ചു കൂട്ടി. അതെ സമയം അമ്മു അവനെ അകറ്റി നിർത്തിയിരിക്കുകയാണ്.
മൂന്ന് ആഴ്ചകൾ കടന്നുപോയി. വിസ കിട്ടി, ജോലി രാജിവെച്ചു, കഫേ വിറ്റു… എല്ലാം വളരെ വേഗം ഏകദേശം സെറ്റിലായി. അർജുന്റെ ഫണ്ട് വേഗം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ വളരെ വേഗത്തിൽ നടക്കുന്നത് അവളിൽ വളരെ അധികം പേടിയും ആകാംഷയും ജനിപ്പിച്ചു. ഇനി ഒരാഴ്ച കൂടി മാത്രം.
