അന്തര – 1 Likeഅടിപൊളി  

പോലും പിന്നീട് അവനു നോക്കാനായില്ല. അവൻ തിരിഞ്ഞു അവന്റെ കാറിൽ കയറി വണ്ടി എടുത്തു വീട്ടിലേക്ക് പാഞ്ഞു.

പിന്നീടുള്ള ദേഷ്യം അവൻ റോഡിലും വണ്ടിയിലും തീർത്തു. കാറിന്റെ ആക്സിലേറ്ററിൽ അവൻ കാലുകൾ അമർത്തിപ്പിടിച്ചു. വണ്ടി വലിയ സ്പീഡിൽ കുതിച്ചു. എതിരെ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലാണവൻ വണ്ടി ഓടിച്ചത്. എങ്ങനെയൊക്കെയോ അപകടം പറ്റാതെ അവൻ വീട്ടിൽ എത്തി.

അവൻ ബാത്‌റൂമിൽ കയറി ഷവർ ഓൺ ആക്കി അതിന്റെ അടിയിൽ നിന്നു. മുഖത്തിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികളിൽ അവൻ കണ്ണുനീർ ഒളിപ്പിച്ചു. അവൻ വാവിട്ടലറി കരയാൻ തുടങ്ങി. മനസ്സിലൂടെ അവളുമായി ഉള്ള കുറെ ഓർമ്മകൾ കടന്നു പോയി. കണ്ടുമുട്ടിയതും ഇഷ്ടം പറഞ്ഞതും ആദ്യ ചുംബനം ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ അങ്ങനെ പലതും. എല്ലാം അവന്റെ മനസ്സിനെ വീണ്ടും ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

ഒരുപാട് നേരത്തെ കരച്ചിലിനു ശേഷം അവന്റെ മനസ്സ് പതിയെ ശാന്തമായി. അവൻ തല തുവർത്തി എസി ഓൺ ആക്കി അവന്റെ ബെഡിൽ നഗ്നനായി കിടന്നു. ക്ഷീണം കൊണ്ടവൻ എപ്പോഴോ ഉറങ്ങി പോയി.

സമയം ഇരുട്ടി തുടങ്ങിയിരുന്നു. ഫോണിന്റെ മുഴക്കം കേട്ടാണവൻ എഴുന്നേറ്റത്. ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടവന്റെ മനസ്സിൽ അടങ്ങിക്കിടന്ന അരിശം വീണ്ടും ഇരച്ചു കയറാൻ തുടങ്ങി.

“ആലിയ”

24 മിസ്സ്ഡ് കോൾസ്.

അവൻ ഫോൺ കട്ട് ആക്കി വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും ആ പേര് അവനെ അലട്ടിക്കൊണ്ടിരുന്നു. ഫോൺ വീണ്ടും മുഴങ്ങാൻ തുടങ്ങി, വീണ്ടും അവൾ തന്നെ. കുറച്ചു നേരം മടിച്ചു നിന്നതിനു ശേഷം അവൻ ഫോൺ കോൾ അറ്റൻഡ് ചെയ്തു.

“എടാ, ഞാൻ പറയുന്നത്

ഒന്നു കേൾക്ക്.”

“മിണ്ടരുത് പൂറി മോളേ, ഇനി എന്തു കേൾക്കാനടി? ഒന്നും കാണാനുമില്ല, എല്ലാം ഞാൻ കൺ നിറയെ കണ്ടല്ലോ.”

“എടാ അത്….” അവൾ ഒരു നിമിഷം ഒന്നു നിശ്ചലമായി.

“നീ ഒരു മൈരും പറയണ്ട. ഒരുത്തനല്ല, നാലവന്മാരുടെ കൂടെ കിടന്നു സുഖിക്കുക അല്ലായിരുന്നോ പിഴച്ചവളേ.” അവനു ദേഷ്യം വല്ലാതെ ഇരച്ചു കയറി. അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഒഴുകാൻ തുടങ്ങി. “ദിസ് ഈസ് ദ ബെസ്റ്റ് ബർത്ത്ഡേ സർപ്രൈസ് ഗിഫ്റ്റ് എവർ അല്ലേടി. ശരിയാ, നല്ല ബെസ്റ്റ് സർപ്രൈസ് ആയിരുന്നു നിനക്കല്ല, എനിക്ക്.”

അവന്റെ ശബ്ദം വിറക്കാൻ തുടങ്ങി. “എന്തിനാ എന്നോട് ഇങ്ങനെ? എന്റെ ജീവനു തുല്യം സ്നേഹിച്ചതല്ലേ ഞാൻ നിന്നെ? എന്റെ ജീവന്റെ ഒരു ഭാഗം തന്നെ നീയായിരുന്നു, ആ എന്നോട് നീ ഇങ്ങനെ ചെയ്തല്ലോ ഛേ……”

അവന്റെ മനസ്സ് ലജ്ജ കൊണ്ട് നിറഞ്ഞു. അവൻ ഫോൺ കട്ട് ആക്കി ബെഡിലേക്ക് വലിച്ചെറിഞ്ഞു. എന്തോ അവളോട് നാല് പറഞ്ഞപ്പോൾ അവന്റെ മനസ്സ് ചെറുതായി ഒന്നു ശാന്തമായി. പക്ഷെ തികട്ടി വന്ന കരച്ചിൽ അവനു പിടിച്ചു നിർത്താനായില്ല. അവൻ കട്ടിലിൽ കമഴ്ന്നു കിടന്നു വീണ്ടും കരയാൻ തുടങ്ങി. കരഞ്ഞ ക്ഷീണം കൊണ്ടവൻ പതിയെ ഉറക്കത്തിലേക്ക് വീണുപോയി.

വീണ്ടും ദിവസങ്ങൾ അവൻ എങ്ങനെയോ തള്ളി നീക്കി. അവൻ അവളെ ഓർത്തു കരയാതെ ഇരുന്ന ഒരു ദിവസം പോലുമില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു. അവന്റെ ഒരു സുഹൃത്തിന്റെ നമ്പറിൽ നിന്നും.

“ദേവ് : വീഡിയോ മെസ്സേജ്”

ദേവ് അന്ന്

ആലിയയുടെ കൂടെ പേക്കൂത്ത് ആടിയവരിൽ ഒരുത്തൻ. അവൻ മെസ്സേജ് ഓപ്പൺ ചെയ്തു, ഒരു വൺസ് വ്യൂ വീഡിയോ. അവൻ അത് തുറന്നു നോക്കി. അവന്റെ കണ്ണുകൾ വിടർന്നു. കണ്ണുകളിൽ വെള്ളം നിറഞ്ഞു, അതിൽ ഒരു തുള്ളി സ്ക്രീനിൽ ചാടി. കൈകൾ വിറക്കാൻ തുടങ്ങി.

വീഡിയോയിൽ ആലിയയെ നഗ്നയാക്കി മലർത്തി കിടത്തിയിരിക്കുന്നു. അവളുടെ കാലുകൾക്കിടയിലെ വിടർന്ന പൂറിൽ ഒരു കുണ്ണ കയറി ഇറങ്ങുന്നു. അവൾ സുഖം കൊണ്ടു എന്തൊക്കെയോ വിളിച്ചു കൂവുന്നു. അവൻ ക്യാമറ അവളിൽ നിന്നും തിരിച്ചു അവന്റെ നേരെ പിടിച്ചു, എന്നിട്ട് ഒരു പുച്ഛ ചിരി ചിരിച്ചു. ആ വീഡിയോ അവസാനിച്ചു.

മുറിയിലാകെ നിശബ്ദത. അവന്റെ കൈകൾ വിറക്കാൻ തുടങ്ങി. കണ്ണുകളിൽ നിന്നും വെള്ളം ഒഴുകിക്കൊണ്ടേയിരിക്കുന്നു. നെഞ്ചിൽ കത്തി കുത്തി ഇറക്കിയ പോലത്തെ ഒരു വേദന. ഫോൺ പിന്നെയും ഒന്നു മൂളി.

Updated: November 18, 2026 — 12:11 am

Leave a Reply

Your email address will not be published. Required fields are marked *