അല്ലെങ്കിൽ കണ്ണുകളിൽ നിറഞ്ഞുവന്ന ആ ഈർപ്പം അവൻ കണ്ടേനെ.
പക്ഷേ വൈകിപ്പോയിരുന്നു.
അശ്വിൻ അത് കണ്ടുകഴിഞ്ഞിരുന്നു.
“ആന്റി…”
“മ്മ്…?”
അവർ മുഖം ഉയർത്താതെ ചോദിച്ചു.
അവൻ പതുക്കെ അവളുടെ അടുത്തേക്ക് വന്നു. കണ്ണീരിൽ കുതിർന്ന ആ കണ്ണുകളിലേക്ക് തന്നെ നേരെ നോക്കിക്കൊണ്ട് അവൻ പതുക്കെ ചോദിച്ചു:
“ആന്റി… സമ്മതമില്ലാതെ ഒരു പെണ്ണിന്റെ
ശരീരത്തിൽ ഞാൻ തൊടില്ല എന്നൊരു വാക്ക് തന്നതുകൊണ്ടല്ലേ ഇപ്പോൾ ആന്റിയുടെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകുന്നത്? അങ്ങനെയൊരു ഉറപ്പ് തരാതിരുന്നെങ്കിൽ, നിങ്ങളുടെ ഈ കണ്ണീര് വരാൻ ഞാൻ സമ്മതിക്കില്ലായിരുന്നു…”
അവന്റെ ആ വാക്കുകളിലെ ആഴവും തന്നെ ഒരു സ്ത്രീയായി ബഹുമാനിക്കുന്നതിനൊപ്പം തന്റെ സങ്കടങ്ങളെ ഇത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്ന തിരിച്ചറിവും മേരി ആന്റിയുടെ ഉള്ളിലേക്ക് തുളച്ചുകയറി. ഇപ്പോൾ അവർ അവനെ ഒരു മകന്റെ പ്രായമുള്ള ഒരാളായി മാത്രമല്ല കാണുന്നത്, മറിച്ച് വർഷങ്ങളായി തന്റെ ഉള്ളിൽ കിടന്ന സങ്കടങ്ങളും വിങ്ങലുകളും പൂർണ്ണമായി തുറന്നുപറയാൻ പറ്റിയ ഒരു പുരുഷനായിട്ടാണ്. ആ വാക്കുകൾ നൽകിയ വലിയ ആശ്വാസത്തിലും തണലിലും, അവളുടെ ഉള്ളിലെ സകല പ്രതിരോധങ്ങളും തകർന്നുപോയി. മേരിക്ക് പിന്നീട് ഒന്നും ആലോചിക്കാൻ കഴിഞ്ഞില്ല. അവൾ വേഗത്തിൽ മുന്നോട്ട് ആഞ്ഞ് അശ്വിനെ കട്ടിപ്പിടിച്ചു. അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൊട്ടി കരഞ്ഞു. വർഷങ്ങളായി ആരും തരാത്ത ഒരു വലിയ മാനസിക പിന്തുണയാണ് ഈ ചെറുപ്പക്കാരൻ തനിക്ക് നൽകുന്നതെന്ന് അവൾക്ക് ഉറപ്പായിരുന്നു. അശ്വിൻ അവളെ തന്റെ കൈകൾക്കുള്ളിൽ ചേർത്തുപിടിച്ച് പതുക്കെ ആശ്വസിപ്പിച്ചു.
ആ കണ്ണീരോടൊപ്പം വർഷങ്ങളായി അവരുടെ ഉള്ളിൽ കെട്ടിക്കിടന്ന സങ്കടങ്ങളും ഏകാന്തതയും ഒലിച്ചുപോകുന്നതായി അവർക്ക് തോന്നി. മറ്റൊരു പുരുഷന്റെ സാമീപ്യം തനിക്ക് ഇത്രയും വലിയൊരു ആശ്വാസം നൽകുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവരുടെ വിതുമ്പൽ പതുക്കെ അടങ്ങി. അവർ പതുക്കെ അശ്വിന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി. കവിളുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് അവർ അവനെ നോക്കി. അവരുടെ കണ്ണുകളിൽ അപ്പോഴും ആ വല്ലാത്തൊരു കൃതജ്ഞതയും ആത്മബന്ധവും നിഴലിച്ചു നിന്നിരുന്നു.
“മോനേ… ഞാൻ കാരണം നിന്റെ ഷർട്ടൊക്കെ നനഞ്ഞു…”
അവർ പതുക്കെ ഒരു ചമ്മലോടെ പറഞ്ഞു.
അശ്വിൻ അവരുടെ മുഖത്തേക്ക് നോക്കി വളരെ മൃദുവായി പുഞ്ചിരിച്ചു.
“അതൊന്നും സാരമില്ല ആന്റീ… ആന്റിയുടെ മനസ്സ് ഇപ്പോൾ കുറച്ചൊന്ന് ശാന്തമായില്ലേ, എനിക്ക് അത് മാത്രം മതി.”
അവൻ മെല്ലെ അവളെ സോഫയിലേക്ക് ഇരുത്തി. എന്നിട്ട് ടേബിളിൽ ഇരുന്ന ആ ജ്യൂസ് ഗ്ലാസ് എടുത്ത് അവർക്ക് നേരെ നീട്ടി.
“ദാ… ഇത് കുടിക്ക് ആന്റീ…”
മേരി ആന്റി ആ ജ്യൂസ് ഗ്ലാസ് വാങ്ങി ഒരു സിപ്പ് കുടിച്ചു. അവരുടെ ഉള്ളിലെ ആ വലിയ ടെൻഷനും കുറ്റബോധവും ഇപ്പോൾ പൂർണ്ണമായും മാറിക്കഴിഞ്ഞിരുന്നു. അശ്വിൻ തങ്ങളെ ചതിക്കില്ലെന്നും, ടീനയുടെ കാര്യത്തിൽ അവൻ കൂടെയുണ്ടാകുമെന്നുമുള്ള ഒരു വലിയ വിശ്വാസം അവരുടെ മനസ്സിൽ ഉറച്ചുപോയി.
ഹാളിൽ വീണ്ടും ചെറിയൊരു നിശബ്ദത പടർന്നു. അശ്വിൻ മേരിയുടെ വിറയൽ മാറിയ മുഖത്തേക്ക് തന്നെ നോക്കി പതുക്കെ ചോദിച്ചു:
”ആന്റി… സത്യം പറയ് ആന്റി… ഞാൻ പോകാൻ പോയപ്പോൾ എന്തിനാ ആന്റിക്ക് വിഷമം വന്നത്…?”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് മേരി ആന്റി ഒന്ന്
പരിഭ്രമിച്ചു. കയ്യിലിരുന്ന ഗ്ലാസിലേക്ക് നോക്കി വളരെ പതുക്കെ അവൾ മറുപടി പറഞ്ഞു:
”അറിയില്ല മോനേ…”
അശ്വിൻ അവളുടെ മുഖത്തേക്ക് കുറച്ചുകൂടി അടുത്തുനിന്നു. അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു കാന്തികതയുണ്ടായിരുന്നു.
”എന്നാൽ ഞാൻ ഒരു സത്യം പറയാം… എനിക്കും ആന്റിയെ വിട്ടു പോകാൻ ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല… പിന്നെ ഒരു ആന്റി ലവർ ആയ ഞാൻ ഇത്രയും സമയം പിടിച്ച് നിന്നത് തന്നെ എന്തോ ഭാഗ്യം കൊണ്ടാണ്… ചിലപ്പോൾ ഇന്നലത്തെപ്പോലെ കൈ വിട്ടു പോയാലോ എന്ന് കരുതിയാ വേഗം പോകാൻ പോയത്… ഹി.. ഹി”
