അവളിലേക്കുള്ള യാത്ര – 8 6അടിപൊളി  

ആൻ്റി എന്നെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു, എന്നിട്ട് വേഗം എന്നെ അകത്തേക്ക് കയറ്റി വാതിൽ കുറ്റിയിട്ടു.

“ആരും കണ്ടില്ലല്ലോ അല്ലേടാ?”

അവർ പരിഭ്രമത്തോടെ ചോദിച്ചു.

“ഇല്ല ആന്റീ, ഞാൻ വേലക്കാരി പോയെന്ന് ഉറപ്പുവരുത്തി ചുറ്റും നോക്കിയിട്ടാ കയറിയത്,”

അല്ലേൽ തന്നെ ആരെങ്കിലും വന്നാൽ സിനിമ കാര്യം സംസാരിക്കാൻ വന്നതാണെന്നും പറഞ്ഞ പോരെ ഫിലിപ്പ് അങ്കിളുനും എന്നെ അറിയാല്ലോ….. ഞാൻ അവരുടെ അരികിലേക്ക് അല്പം അടുത്തുനിന്നുകൊണ്ട് പറഞ്ഞു.

ആ വലിയ ഹാളിൽ ഞങ്ങൾ രണ്ടുപേർ മാത്രമായിരുന്നു. അവരുടെ ആ വിറയ്ക്കുന്ന നിൽപ്പ് കണ്ടപ്പോൾ, ഇന്നലെ രാത്രി വീഡിയോ കോളിൽ

കണ്ട ആ മുഖമല്ല നേരിട്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ ഉള്ളിലെ കുറ്റബോധം പൂർണ്ണമായും മാറിയിട്ടില്ല.

“ആന്റി… ഇപ്പോഴും ആ വിഷമം മാറിയിട്ടില്ലേ?

ഞാൻ വന്നത് ആന്റിക്ക് ബുദ്ധിമുട്ടായോ?”

“ഏയ്… അതൊന്നുമില്ല മോനേ. നീ വാ, വന്നിരിക്ക്…”

അവർ എന്നെ ലിവിംഗ് റൂമിലെ സോഫയിലേക്ക് ക്ഷണിച്ചു. ഞങ്ങൾ രണ്ടുപേരും സോഫയിൽ അരികിലായി ഇരുന്നു. വല്ലാത്തൊരു നിശബ്ദത ആ മുറിയിൽ പടർന്നു. അവരുടെ ആകെ കലങ്ങിയ മുഖം കണ്ട ഞാൻ വളരെ മൃദുവായി അവരുടെ മനസ്സിലെ ഭാരമെല്ലാം മാറ്റാൻ ഉറപ്പിച്ചു.

“ആന്റി… എനിക്ക് ഇന്നലെ സംഭവിച്ചതിൽ നല്ല വിഷമമുണ്ട്. ഞാൻ അതിന് ആന്റിയോട് സത്യമായിട്ടും അപ്പോളജൈസ് ചെയ്യുകയാണ്. ഇന്നലെ ആന്റിയുടെ ആ അസാധ്യ സൗന്ദര്യം കണ്ടപ്പോൾ എനിക്ക് കൺട്രോൾ നഷ്ടപ്പെട്ടുപോയതാ.. എന്റെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തെറ്റ് ഉണ്ടാവാൻ പാടില്ലായിരുന്നു.”

എന്റെ ആ വാക്കുകൾ കേട്ടപ്പോൾ മേരി ആന്റിയുടെ മുഖത്തൊരു വലിയ ആശ്വാസം നിഴലിച്ചു. അവരുടെ മൃദുവായ മിഴികളാൽ അവർ എന്നെ നോക്കി. ഒരു നെടുവീർപ്പോടെ അവർ അവരുടെ ഉള്ളിലെ ഭാരം തുറന്നുപറഞ്ഞു.

“മോനേ… എനിക്ക് ഇന്നലെ സഹിക്കാൻ പറ്റാത്തത്… നീ എന്റെ ടിജോയുടെ പ്രായമുള്ള കുട്ടിയാണ്. അങ്ങനെയുള്ള നിന്നോട് ഞാൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്…”

ഞാൻ അവരുടെ വിറയ്ക്കുന്ന കൈകളിൽ എന്റെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു:

“പ്രായമല്ല ആന്റീ… ഒരു പെണ്ണിന്റെ സമ്മതമില്ലാതെ അവരുടെ ശരീരത്തിൽ തൊട്ടത് തെറ്റ് തന്നെയാണ്… അതുകൊണ്ടാ ഞാൻ മാപ്പ് പറയാൻ വന്നത് സോറി…”

“പക്ഷേ… എന്റെ പ്രായമെങ്കിലും നോക്കാമായിരുന്നു നിനക്ക്…” (അവർ പതുക്കെ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു)

ഞാൻ അവരുടെ ആ തുടുത്ത കവിളുകളിലേക്ക് നോക്കി പതുക്കെ ചിരിച്ചു.

“ആ പ്രായം നോക്കിയതാ ആകെ പ്രശ്നമായത് ആന്റീ… ഇപ്പോഴും പ്രായം നോക്കിയാൽ എന്റെ കൺട്രോൾ പോകും. ഞാൻ ഒരു ആന്റി ലവർ ആണെന്ന് പറഞ്ഞതല്ലേ…. പ്രത്യേകിച്ച് ഇത്രയും സുന്ദരിയായ ആന്റിയെ കാണുമ്പോൾ…”

അത് കേട്ടതും അവരുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവർ എന്നെ നോക്കി.

“നീ ഒരു മഹാ കള്ളൻ ആണ്…”

“ആഹ്… ഏറെക്കുറെ… ”

“ഇങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ നിന്നെ ഞാൻ പുറത്താക്കി വാതിൽ അടയ്ക്കും “

“ആന്റിക്ക് തന്നെ അറിയാമല്ലോ ആന്റി ഒരു സുന്ദരിയാണെന്ന്…? ആര് കണ്ടാലും കൊതിച്ചു പോകുമെന്ന്… പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ…???”

അത് കേട്ടതും അവരുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു തുടുത്തു.

“യേയ്… ഞാൻ അത്രക്ക് സുന്ദരിയൊന്നുമല്ല…” (അവർ ചമ്മലോടെ പറഞ്ഞു)

ഞാൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി പതുക്കെ ചോദിച്ചു,

“ആണെന്നാണല്ലോ ഈ മുഖം പറയുന്നത്…?”

“പോടാ…”

അവൾക്ക് ചെറിയ ഒരു സന്തോഷം തോന്നി പക്ഷേ ഇതുവരെ ഉണ്ടായിരുന്ന വിഷമവും കുറ്റബോധവും അൽപ സമയം കൊണ്ട്

വേറെ ഒരു തലത്തിലേക്ക് പോകുന്നത് അവർ അറിയുന്നുണ്ടായിരുന്നു… വല്ലാത്തൊരു ഭയവും ആകാംഷയും കാരണം അവരുടെ ശ്വാസം കൂടി വന്നു…

ഞാൻ അവരുടെ ഭാവമാറ്റം കണ്ട് പതുക്കെ വിളിച്ചു.

“ആന്റി….”

പെട്ടെന്ന് അവർ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത് പോലെ ഞെട്ടി… എന്റെ കൈകളിൽ നിന്നും പതുക്കെ മുഖം മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *