അവൻ സ്നേഹത്തോടെ അവളെ ആശ്വസിപ്പിച്ചു.
അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ മേരിയുടെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞുപോയി. അവൾക്ക് അവനോട് വല്ലാത്തൊരു നന്ദിയും ബഹുമാനവും തോന്നി. അവൾ പതുക്കെ തലയാട്ടി ഒരു ചെറിയ പുഞ്ചിരിയോടെ കോൾ കട്ട് ചെയ്തു.
അശ്വിൻ ഫോൺ ബെഡിലേക്ക് വെച്ചു. മേരി ആന്റിയെ സങ്കടപ്പെടുത്താതെ, അവളുടെ മനസ്സിലെ ചിന്തകളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞതിൽ അവനും സമാധാനം തോന്നി….
രാവിലെ ഉണർന്ന് വാട്സ്ആപ്പ് നോക്കിയപ്പോൾ ഒരു ഗുഡ് മോണിംഗ് ആൻ്റിയുടെ വക.
“ഗുഡ് മോണിംഗ് ആൻ്റി… ഇപ്പോ എങ്ങനെ ഉണ്ട്… ”
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ റിപ്ലേ വന്നു… Ok ആയി വരുന്നു…
“നന്നായി..”
“എനിക്കിന്നലെ നല്ല വിഷമം ആയി ആൻ്റി നിങ്ങളുടെ അവസ്ഥ കണ്ടിട്ട് ഞാൻ കാരണമാണല്ലോ എന്നോർത്ത്….”
“അത് കഴിഞ്ഞല്ലോ മോനെ..”
“ഞാനിന്നു വൈകുന്നേരം ചെന്നൈക്ക് പോകും… അതിന് മുൻപ് ഒന്ന് കാണണമെന്നുണ്ടായിരുന്നു….”
“മ്മ്മം…”
“അത് വേണ്ട മോനെ… ഇനി കണ്ടാൽ ശെരിയാകില്ല ….”
“അതെന്താ ആന്റി എന്നെ വിശ്വാസം ഇല്ലാത്തപോലെ
“അതല്ല മോനെ എന്തോ എനിക്കങ്ങനെ തോന്നി…. മാത്രവുമല്ല ഫിലിപ്പ് ഇവിടെ ഇല്ല കാറും കൊണ്ട് പോയി… ഇനി ഈവനിംഗ് വരൂ.. “
അത് കേട്ടപ്പോൾ എൻ്റെ ഉള്ളിലെ കുറുക്കൻ ഉണർന്നു….
“ആൻ്റിക്ക് പ്രശ്മില്ലെങ്കിൽ ഞാൻ ആൻ്റിയുടെ വീട്ടിലേക്ക് വരാം….”
മെസ്സേജ് അയച്ച ശേഷം ഞാൻ ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. അവളുടെ ഭാഗത്തുനിന്ന് എന്ത് മറുപടിയാണ് വരിക എന്നറിയാൻ എനിക്ക് വല്ലാത്ത ആകാംഷയുണ്ടായിരുന്നു. ഫിലിപ്പ് അങ്കിൾ വീട്ടിൽ ഇല്ല, വരാൻ വൈകുന്നേരമാകും. ആ വലിയ വീട്ടിൽ അവൾ ഇപ്പോൾ ഒറ്റയ്ക്കാണ്.
ഷൂട്ടിംഗിന് വില്ല ചോദിക്കാൻ വേണ്ടി ഞാൻ നേരത്തെ തന്നെ അവളുടെ വീട് എനിക്ക് അറിയാമായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരുടെ
റിപ്ലൈ വന്നു.
“അയ്യോ അത് വേണ്ട മോനേ… അത് ഒട്ടും ശെരിയാകില്ല…ഇവിടെ വേലക്കാരി ഉണ്ട് അവൾ കണ്ടാൽ വലിയ പ്രശ്നമാകും. നീ എന്താണെങ്കിലും ഫോണിലൂടെ പറഞ്ഞാൽ മതി…”
“ഇല്ല അവർ ജോലി കഴിഞ്ഞ എപ്പോഴാ പോകുക…?”
“എന്തിനാ….”
“പറയ്….”
“ഒരു 10 – 10 .30”
“ഓക്കേ ഞാൻ ഒരു 11 മണി കഴിയുമ്പോ വരാം….”
“മോനെ അത് വേണ്ട വേണ്ട..”
അവർ പരിഭ്രമിച്ചുപറഞ്ഞു ….
“വേണം ആന്റീ നിങ്ങൾ പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല നിങ്ങളെ കാണാതെ പോയാൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല..
പ്ലീസ്…. പ്ലീസ് ആന്റീ…”
എന്റെ ആ നിർബന്ധത്തിന് മുന്നിൽ ഒടുവിൽ അവളുടെ പ്രതിരോധം തകർന്നു. കുറച്ചു മിനിറ്റുകൾക്ക് ശേഷം അവൾ സമ്മതിച്ചുകൊണ്ട് മെസ്സേജ് അയച്ചു:
“ഞാൻ വരേണ്ട എന്ന് പറഞ്ഞാലും നീ അനുസരിക്കില്ല.. പിന്നെ ആ ജോലിക്കാരിയുടെ കണ്ണിൽ ഒന്നും പെട്ടേക്കരുത്……”
അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. ഒട്ടും സമയം കളയാതെ ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി. തിരിച്ച് പോകാനുള്ള ബാഗ് ഒക്കെ നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്നതാണ്. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് ഞാൻ കാറിലേക്ക് കയറി.
കൃത്യം പതിനൊന്ന് കഴിഞ്ഞപ്പോൾ ഞാൻ ആ വീട്ടുപടിക്കൽ എത്തി. വലിയ മതിലുകളുള്ള, കാർ പോർച്ചിൽ വണ്ടികളൊന്നുമില്ലാത്ത ആ വലിയ വീട് കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പ് അല്പം വർദ്ധിച്ചു. വേലക്കാരി പോയിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്തി, ഞാൻ ചുറ്റും നോക്കി ആരുമില്ലെന്ന് കണ്ട് വേഗം ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു. സിറ്റൗട്ടിൽ എത്തി ഞാൻ മെല്ലെ ഡോർ ബെൽ അടിച്ചു.
കുറച്ചു സെക്കൻഡുകൾ കഴിഞ്ഞപ്പോൾ വാതിൽ പതുക്കെ തുറക്കപ്പെട്ടു.
മുന്നിൽ നിൽക്കുന്ന മേരി ആന്റിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. കടും നീല നിറത്തിലുള്ള ഒരു നേർത്ത സിൽക്ക് നൈറ്റിയായിരുന്നു അവളുടെ വേഷം, അവരുടെ മുടി തോളിലൂടെ അഴിച്ചിട്ടിട്ടുണ്ടായിരുന്നു. പെർഫ്യൂമിന്റെ സുഗന്ധം വരിഞ്ഞുമുറുകിയ ആ അന്തരീക്ഷത്തിലേക്ക് പടർന്നു. അവരുടെ മുഖത്ത് ഇപ്പോഴും ഇന്നലത്തെ ആ സംഭവങ്ങളുടെ ചെറിയൊരു ചമ്മലും പരിഭ്രമവുമുണ്ടായിരുന്നു.
