അവൾ പതിയെ അടർന്നുമാറി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, ആ നനവിൽ സ്നേഹത്തിന്റെ തിളക്കമുണ്ടായിരുന്നു.
അവളുടെ മുഖത്തേക്ക് നോക്കി, അവൻ നേർത്ത ശബ്ദത്തിൽ ചോദിച്ചു, “വെറുമൊരു കെട്ടിപ്പിടുത്തം മതിയോ?”
“പിന്നെ…” അവൾ ഒരു കുസൃതിയോടെ, എന്നാൽ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
“പിന്നെ എനിക്ക്…” അവൻ വാചകം പൂർത്തിയാക്കിയില്ല.
പകരം, അവൻ അവളുടെ മുഖത്തേക്ക് വീണ്ടും അടുത്തു. അവന്റെ കണ്ണുകളിലെ തീവ്രമായ ആഗ്രഹം കണ്ടപ്പോൾ, ലീലയുടെ കണ്ണുകൾ പതിയെ അടഞ്ഞു, അവളുടെ ചുണ്ടുകൾ അവനുവേണ്ടി ചെറുതായി വിടർന്നു.
ആദ്യം അവന്റെ ചുണ്ടുകൾ വളരെ സൗമ്യമായാണ് അവളെ സ്പർശിച്ചത്. അവളുടെ കണ്ണുനീരിന്റെ നേർത്ത ഉപ്പുരസം അവനറിഞ്ഞു. പിന്നെ, ആ ചുംബനം പതിയെ ആഴമുള്ളതായി. അവന്റെ കൈകൾ നൈറ്റിയുടെ പുറത്തൂടെ അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു, അവളെ വേലിയോട് കൂടുതൽ ചേർത്തമർത്തി.
“മോനെ മ്മ് ഡാ..” അവന്റെ കൈ വയറിലെ മടക്കിൽ അമർന്നപ്പോൾ അവൾ ചെറുതായി ഒന്ന് കുറുകി പിന്നെ അയഞ്ഞു.
മനുവിന്റെ മറുകൈ അവളുടെ കഴുത്തിന് പിന്നിൽ വെച്ച്, ആ ചുംബനത്തിന്റെ ലഹരിയിലേക്ക് അവളെ പൂർണ്ണമായും വലിച്ചടുപ്പിച്ചു.
“ഓഹ് മനു മോനെ…ചേച്ചിയെ….അവൾക്കു വാക്കുകൾ പുറത്തേക്കു വന്നില്ല.
അവളുടെ വായ അവനുവേണ്ടി പൂർണ്ണമായും തുറന്നു. അവന്റെ നാവ് ആദ്യമായി അവളുടെ വായ്ക്കുള്ളിലെ ചൂടറിഞ്ഞു. അതൊരു പുതിയ ലോകമായിരുന്നു. മടിച്ചുനിന്ന അവളുടെ നാവിനെ അവൻ്റേത് തേടിച്ചെന്നു. പിന്നെ അതൊരു നാണം കലർന്ന, എന്നാൽ ആവേശം നിറഞ്ഞ ഒരു നൃത്തമായി മാറി. അവരുടെ നാവുകൾ പരസ്പരം ചുറ്റിപ്പിണഞ്ഞു, അവളുടെ കൈകൾ അവന്റെ മുടിയിഴികളിലൂടെ കൊരുത്തു വലിച്ചു.ഓരോ ചലനത്തിലും തങ്ങളുടെ അടക്കിവെച്ച ആഗ്രഹങ്ങൾ മുഴുവൻ അവർ പരസ്പരം കൈമാറി.
ആ ചുംബനം ലഹരിയായി അവനിൽ പടർന്നു കയറുകയായിരുന്നു. അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചിരുന്ന അവന്റെ കൈകൾ പതിയെ മുകളിലേക്ക് സഞ്ചരിച്ചു. പിങ്ക് നൈറ്റിയുടെ അയഞ്ഞ തുണിക്കു മുകളിലൂടെ
ആ കൈ അവളുടെ മാറിടത്തെ പൊതിഞ്ഞു. നൈറ്റിക്കുള്ളിൽ ബ്രായുടെ കെട്ടുകളില്ലാത്ത അവളുടെ മുഴുത്ത മുലകൾ അവന്റെ കൈപ്പത്തിയിൽ അമർന്നു. അവൻ അതിനെ സൗമ്യമായി, എന്നാൽ ദൃഢമായി ഒന്ന് ഞെക്കി.
“ആഹ്…” അവളുടെ ചുണ്ടുകൾക്കിടയിലൂടെ ഒരു നേർത്ത സീൽക്കാരം പുറത്തുവന്നു. ആ സുഖത്തിൽ അവളുടെ ശരീരം അവനോട് കൂടുതൽ ചേർന്നു നിന്നു.
പെട്ടെന്നാണ് വീടിന്റെ ഹാളിൽ നിന്ന് ടിവിയുടെ ശബ്ദം ഉയർന്നുകേട്ടത്. ആ ശബ്ദം ഒരു ഓർമ്മപ്പെടുത്തലായിരുന്നു. ലീല യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. അവൾ വെപ്രാളത്തോടെ അവനെ പിന്നോട്ട് തള്ളി, ചുംബനത്തിൽ നിന്ന് വേർപെട്ടു.
“മനു… വേണ്ട… ചേട്ടൻ,” അവൾ കിതച്ചുകൊണ്ട് പറഞ്ഞു.
അവൻ നിരാശയോടെ അവളെ നോക്കി. “എനിക്കിനിയും മതിയായില്ല ചേച്ചീ…” അവന്റെ ശബ്ദത്തിൽ അടക്കാനാവാത്ത ആഗ്രഹമുണ്ടായിരുന്നു.
അവന്റെ ആ ദയനീയമായ മുഖവും, അവനോടുള്ള അടക്കാനാവാത്ത സ്നേഹവും കണ്ടപ്പോൾ അവളുടെ മുഖം ആർദ്രമായി. ആ നോട്ടത്തിൽ സ്നേഹത്തിനപ്പുറം മറ്റെന്തോ വികാരങ്ങൾ അലതല്ലി
“ഇപ്പൊ നീ പൊയ്ക്കോ.”
അവൾ തിരിഞ്ഞ് വീടിന്റെ വാതിലിനടുത്തേക്ക് നടന്നു.
എന്നാൽ, പകുതി വഴിയെത്തിയപ്പോൾ അവൾ ഒന്നു നിന്നു. അവനെ ഒന്നുകൂടി തിരിഞ്ഞുനോക്കി. അവരുടെ കണ്ണുകൾ വീണ്ടും തമ്മിലിടഞ്ഞു.
ശാന്തമായ, എന്നാൽ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു.
“മനു… I love you.”
ഒരു മറുപടിക്ക് കാത്തുനിൽക്കാതെ, അവൾ വേഗത്തിൽ അകത്തേക്ക് കയറിപോയി.
അവൾ അകത്തേക്ക് കയറി വാതിലടച്ച ശേഷവും, മനു അതേ നിൽപ്പിൽ തറഞ്ഞു നിന്നുപോയി. അവന്റെ കാതുകളിൽ അപ്പോഴും അവളുടെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
“മനു… I love you.”
ആ ഒരൊറ്റ വാക്ക്. അവൻ കേൾക്കാൻ കൊതിച്ച, എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ വാക്ക്. അവന്റെ ലോകം ഒരു നിമിഷം നിശ്ചലമായി. ചുറ്റുമുള്ള രാത്രിയുടെ ശബ്ദങ്ങളോ, നേർത്ത തണുപ്പോ ഒന്നും അവൻ അറിഞ്ഞില്ല. അവന്റെ ഹൃദയം ഒരു പടക്കുതിരയെപ്പോലെ പാഞ്ഞു.
