കുറച്ചുനേരം അവളുടെ ഒന്ന് രണ്ട് ഫോട്ടോസ് നോക്കിയിരുന്നിട്ട് ഞാൻ ഫയലുകളെല്ലാം Sort by date കൊടുത്തു.
അപ്പോൾ ആദ്യം വന്ന ഫയൽസ് കുറച്ച്
സ്ക്രീൻഷോട്ട്സ് ആണ്, അതിനു പേര് ഇട്ടിരിക്കുന്നത് “Milie Drunk message”
എനിക്കതിൽ എന്തോ വശപിശക് തോന്നി, മിലി കള്ളുകുടിക്കാറില്ല. അവൾക്ക് കള്ളുകുടിക്കുന്നവരെ ഇഷ്ടവും അല്ല.
ഞാനതിൽ ആദ്യത്തെ സ്ക്രീൻഷോട്ട് ഓപ്പൺ ചെയ്ത് നോക്കി.
അവർ തമ്മിൽ ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ട് ആണ്. ഞാനത് വായിച്ച് തുടങ്ങി
…
മിലി: ഡാ കിട്ടിയോ?
പ്രണവ്: കിട്ടി. ഞാനൊരു 10-20 മിനിറ്റിനുള്ളിൽ എത്തും നിനക്ക് ഇതിന്റെ കൂടെ കഴിക്കാൻ എന്തെങ്കിലും വേണോ?
മിലി: ഒന്നും വേണ്ട.
പ്രണവ്: വെറുതെ അടിച്ചാൽ വാള് വെക്കും
എന്നാ, വല്ല മിച്ചറോ ഉപ്പേരിയോ എന്തേലും മേടിക്കട്ടെ?
മിലി: ആ മേടിച്ചോ.
പ്രണവ്: വെള്ളമോ സോഡായോ എന്തേലും?
മിലി: വെള്ളമൊക്കെ ഇവിടെ ഉണ്ട്. നീ പെട്ടെന്ന് ഇങ്ങ് വന്നാ മതി.
പ്രണവ്: ഒക്കെ.
മിലി: ഡാ നീ വരുമ്പോൾ നേരെ എന്റെ റൂമിലോട്ട് കൊണ്ടുവരരുത് കേട്ടോ.
പ്രണവ്: ഇല്ല, ഞാൻ എത്തിയിട്ട് നിനക്ക് മെസ്സേജ് അയക്കാം.
മിലി: ഓക്കേ.
…
പ്രണവ്: ഡി, ഞാനെത്തി.
മിലി: നീ എവിടാ ഇപ്പോ?
പ്രണവ്: ഞാൻ എന്റെ റൂമിൽ ഉണ്ട്.
മിലി: നീ ആ സ്റ്റെയർകേസിന്റെ അവിടെ ഒന്ന് കൊണ്ട് തരാമോ?
പ്രണവ്: കൊണ്ട് തരാം. എന്തിനാടി ഇത്രേം ഒളിച്ചുകളി?
മിലി: ആരും ഉറങ്ങിയിട്ടില്ല, ഇത് വഴിയൊക്കെ റോന്ത് ചുറ്റി നടപ്പുണ്ട്, നിന്നെ എന്റെ റൂമിന്റെ മുമ്പിൽ കണ്ടാൽ അത് മതി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കാൻ.
പ്രണവ്: ഓക്കേ, ഞാൻ റൂമിൽ നിന്ന് ഇറങ്ങുവാ, നീ സ്റ്റെയർകേസിന്റെ അങ്ങോട്ട് പെട്ടെന്ന് വാ.
മിലി: ഓക്കേ.
…
പ്രണവ്: ഡി, എന്തായി?
മിലി: എനിക്ക് ചെറുതായിട്ട് തലയ്ക്ക് പിടിച്ച് വരുന്നു.
പ്രണവ്: ജീവിതത്തിൽ ഇതുവരെ കള്ള് മേടിച്ചിട്ടില്ലാത്ത ഞാനാ.
മിലി: ഞാനും ആദ്യമായിട്ടാടാ.
പ്രണവ്: ശെരി നടക്കട്ട്. നീ എന്തിയേ എന്ന് നോക്കാൻ മെസ്സേജ് അയച്ചതാ.
മിലി: ഒരുപാട് താങ്ക്സ് ഉണ്ട് കേട്ടോ.
പ്രണവ്: ഓ സന്തോഷം. കള്ളുകുടിച്ച് വെളിവ് ഇല്ലാതെ വേണ്ടാതീനം ഒന്നും കാണിച്ചു വെക്കരുത് കേട്ടോ. എനിക്ക് വയ്യ അതിന്റെ പുറകെ തൂങ്ങാൻ.
മിലി: അങ്ങനെയൊന്നും ഇല്ലടാ ഞാൻ സ്ട്രോങ്ങാ.
…
മിലി: ഡാ നീ ഉറങ്ങിയോ?
പ്രണവ്: ഇല്ലെടി, എന്തുപറ്റി?
മിലി: നീ കളിച്ചിട്ടുണ്ടോ?
പ്രണവ്: ഏഹ്? എന്ത്?
മിലി: നീ ഏതെങ്കിലും പെണ്ണിനെ കളിച്ചിട്ടുണ്ടോ എന്ന്?
പ്രണവ്: ഇല്ലെടി, നിനക്ക് അറിയത്തില്ലിയോ? എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ? കള്ളുകുടിച്ച് കിളി പോയോ.
മിലി: നിനക്ക് എന്നെ ഒന്ന് കളിക്കാമോ?
പ്രണവ്: നീ എന്തൊക്കെയാ ഈ പറയുന്നേ? പോയി കിടന്ന് ഉറങ്ങാൻ നോക്ക്.
മിലി: ഡാ പ്ലീസ്. ഞാൻ നിന്റെ കാല് പിടിക്കാം. നീ എന്നെ ഒന്ന് ചെയ്യാമോ? എനിക്ക് അവന്റെ അല്ലാതാവണം.
പ്രണവ്: ഡി, അത് നിനക്ക് വെള്ളം അടിച്ചിട്ട് ഓരോന്ന് തോന്നുന്നതാ, രാവിലെ ആകുമ്പോൾ ശരിയായിക്കോളും.
മിലി: നീ ഒന്ന് ഇവിടെ വരെ വരാമോ? എന്റെ റൂമിലോട്ട്?
പ്രണവ്: ഡി ആരേലും കാണും മിലി.
മിലി: എല്ലാം ഉറങ്ങി കാണും, നീ വാ. പ്ലീസ്. എനിക്ക് കുറച്ചുനേരം സംസാരിച്ച് ഇരിക്കാൻ എങ്കിലും.
പ്രണവ്: വെരുവാ, ഒരു അഞ്ച് മിനിറ്റ്.
…
ഞാൻ അടുത്ത ഫയൽ നോക്കി, അതൊരു ടെക്സ്റ്റ് ഫയൽ ആണ് പേര് ഇട്ടിരിക്കുന്നത് ‘ഇമോഷൻസ്’
ഞാനത് തുറന്ന് വായിച്ച് നോക്കി. ഇംഗ്ലീഷിൽ എന്തൊക്കെയോ കുത്തി കുറിച്ച് ഇട്ടിരിക്കുന്നു. തമ്മിൽ പരസ്പര ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ. അതിന്റെ മലയാളം തർജ്ജിമ ഏകദേശം ഇങ്ങനെയാണ്.
…
“എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ഞാൻ എങ്ങനെ ഉള്ള ഒരു മനുഷ്യനായി തീർന്നിരിക്കുന്നു. സത്യമാണ് അവളെ ഭോഗിച്ചപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ആയിരുന്നു, പക്ഷേ എനിക്ക് വന്നതിനുശേഷം എന്റെ ദേഹമാസകലം ഒരു വിഷാദത്തിന്റെ തിര അടിച്ചു കയറി. വല്ലാത്ത ഒരു കുറ്റ ബോധത്താൽ ഞാൻ വേട്ടയാടപ്പെട്ടു. വിളിക്കാത്ത വിരുന്നിന് പോയപ്പോൾ അവർ കളയാൻ വച്ചിരുന്ന ഭക്ഷണം വിളമ്പി, വിശപ്പുകൊണ്ട് ആർത്തിയോടെ എല്ലാം തിന്നു, വിശപ്പടങ്ങിയപ്പോൾ ചുറ്റുപാടും ഉള്ളവർ നോക്കി നിന്ന് പരിഹസിക്കുന്നു. കഴിച്ചത് എല്ലാം ശർദിക്കാൻ തോന്നി”
