പ്രണവ്: അല്ല. എനിക്ക് നിങ്ങടെ അടുത്ത് നിന്ന് ഒന്നും ഒളിക്കാൻ ഇല്ല ബ്റോ. നിങ്ങൾ അതൊക്കെ കാണുന്നതെല്ലോ, വായിക്കുന്നതിലോ എനിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ അത് വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. അതൊക്കെ അന്നത്തെ സാഹചര്യത്തിൽ ചെയ്തതാ, പിന്നെ ആ സമയത്ത് ഉള്ള
മാനസികാവസ്ഥയിൽ കുത്തി കുറിച്ചിട്ട കാര്യങ്ങളും.
ഞാൻ വെബ്സൈറ്റും, യൂസർ നെയിംമും, പാസ്സ്‌വേർഡും അയക്കുവാ. കേറുന്ന മുമ്പേ എന്നോട് ഒന്ന് പറയണം. അതിൽ ലോഗിൻ ചെയ്യാൻ ഒറ്റിപി വേണം.
അല്ലേൽ വേണ്ട, ഇപ്പൊത്തന്നെ ലോഗിൻ ചെയ്തോ ഞാൻ ഒറ്റിപി പറയാം.
ഞാൻ: ഡാ, are you sure?
പ്രണവ്: ആ മച്ചാനെ.
ഞാൻ: ശെരി, ഒരു മിനിറ്റ് താ ഞാൻ ലാപ്ടോപ്പ് എടുക്കട്ട്.
പ്രണവ്: അളിയാ, അതൊന്നും പുറത്ത് പോവാതെ സൂക്ഷിച്ചോണേ.
ഞാൻ: എന്റെ കയ്യിൽ നിന്ന് എന്തായാലും പുറത്ത് പോകത്തില്ല, നീ പേടിക്കണ്ട.
പ്രണവ്: നിങ്ങളതൊക്കെ വായിക്കുമ്പോ, എനിക്ക് നിങ്ങളോട് ഭയങ്കര ദേഷ്യം ഉള്ളതുപോലെ തോന്നും, പക്ഷേ അതൊക്കെ പണ്ടത്തെ കാര്യങ്ങളാ.
അതിന്റെ കാരണം, ഞാൻ എപ്പോഴും നിങ്ങടെ നിഴലിലാണ് ജീവിച്ചുകൊണ്ടിരുന്നത്, മിലിയുടെ കണ്ണിൽ നിങ്ങൾ എപ്പോഴും മുമ്പിൽ ആയിരുന്നു, എന്നെ നിങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എപ്പോഴും
പിന്നിലും.
അവൾ മിക്കപ്പോഴും എന്നെ നിങ്ങളെ വെച്ച് കമ്പയർ ചെയ്യുകയും ചെയ്യും. എന്റെ ആ ഇമോഷൻസ് ഒക്കെ ഞാൻ എഴുതിയിട്ടിട്ടുള്ളതിനകത്തും കാണും.
ഞാൻ: എടാ, ഞാൻ നിന്നെ ഒരിക്കലും കുറ്റം പറയത്തില്ല. കാരണം ഞാൻ അവളെ ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയതല്ല. അവൾക്ക് ആൾക്കാരെ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യാൻ നന്നായിട്ട് അറിയാം.
പ്രണവ്: ഞാനും അവളെ ഒരുപാട് ഇമോഷനലി ചൂഷണം ചെയ്തിട്ടുണ്ട് അളിയാ.
ഞാൻ: മോനെ. അത് നിന്റെ വെറും തോന്നലാ, അവൾക്ക് ഇഷ്ടമല്ലാത്തത്
ഒന്നും ആർക്കും അവളെ കൊണ്ട് ചെയ്യിക്കാൻ പറ്റത്തില്ല. അതെനിക്ക് ഉറപ്പാ.
പ്രണവ്: പറഞ്ഞു തീർന്നില്ല, ദേ അവൾ വിളിക്കുന്നുണ്ട്.
ഞാൻ: സ്പീക്ക് ഓഫ് ദ ഡെവിൾ ചരക്ക്. നീ
പോയി അവളെ വിളിച്ചോ എന്നാൽ.
പ്രണവ്: നിങ്ങൾ ലോഗിൻ ചെയ്തോ ഞാൻ ഒറ്റിപി തന്നിട്ട് അവളെ വിളിച്ചോളാം.
ഞാൻ: നീ പോയി വിളിച്ചോ, ഒറ്റിപി മെസ്സേജ് അയച്ചാ മതി. ഞാൻ ഒരു അഞ്ച് മിനിറ്ററിനുള്ളിൽ കേറും.
പ്രണവ്: ഓക്കേ മച്ചാനേ, ടേക്ക് കെയർ.
ഞാൻ: യു റ്റൂ ബ്റോ. നീ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അയക്കാൻ മറക്കണ്ട. പിന്നെ… എന്റെ വക അവളെ ഒന്ന് ഒഴുക്കിയെര് കേട്ടോ.
പ്രണവ്: ഡൺ.
ഞാൻ പോയി ലാപ്ടോപ് എടുത്തിട്ട് വന്ന് അവൻ പറഞ്ഞ വെബ്സൈറ്റിൽ കയറി.
വെബ്സൈറ്റിൽ എന്റെ ലാപ്ടോപ്പിൽ ഇൻസ്റ്റോൾ ചെയ്യാൻ ഉള്ള ആപ്പ് ഉണ്ടെന്ന് കാണിച്ചു. ഞാനത് ഇൻസ്റ്റാൾ ചെയ്യാൻ ഇട്ടിട്ട് കർട്ടൻ എല്ലാം അടച്ചു.
മനസ്സിൽ അവൻ പറഞ്ഞതൊക്കെ ഓർത്തപ്പോ, എനിക്ക് കുറച്ച് ആശങ്കയും കുറെയേറെ ജിജ്ഞാസയുമാണ് തോന്നിയത്.
ഞാൻ ആപ്പിൽ യൂസർനെയിം പാസ്സ്‌വേർഡ് ഇട്ട് ലോഗിൻ ചെയ്തു, അപ്പോൾ ഓ ടി പി ചോദിച്ചു.
ഉടൻ തന്നെ പ്രണവിന്റെ മെസ്സേജ് വന്നു . ഞാൻ അങ്ങോട്ട് ചോദിക്കുന്നതിനു മുൻപേ അവൻ ഓടിപി എനിക്ക് ഇങ്ങോട്ട് അയച്ചു. ഞാൻ അവന് താങ്ക്സ് അയച്ചിട്ട് അതിൽ ലോഗിൻ ചെയ്തു.
കുറെ ഫയലുകൾ അലങ്കോലമായി വലിച്ചുവാരി ഇട്ടിരിക്കുന്നു, ഒന്നും തന്നെ സോർട് ചെയ്തിട്ടില്ല. ഞാൻ അതിലെല്ലാം മൊത്തത്തിൽ ഒന്ന് നോക്കി. ഏകദേശം 200 ജിബി അടുത്ത് ഫയലുകൾ ഉണ്ട്, മിക്കതും വീഡിയോസ് ആണ്, കുറച്ച് ഫോട്ടോസും ഉണ്ട്.
ഞാൻ ഫോട്ടോസ് എല്ലാം ഒന്ന് ഓടിച്ചു നോക്കി, അവന്റെയും മിലിയുടെയും കുറേ യാത്ര ഫോട്ടോസ്, പിന്നെ അവന്റെത് മാത്രമായിട്ടും. എന്നെ അതിശയിപ്പിച്ച ഒരു കാര്യം, അതിൽ ലാവണ്യയുടെ ഒരു ഫോട്ടോ പോലും ഇല്ല എന്നുള്ളതാണ്.
ഞാൻ മിലിയുടെ ഒറ്റയ്ക്കുള്ള ഒരു ഫോട്ടോ എടുത്ത് സൂം ചെയ്തു നോക്കി, അവൾ കുറച്ച് തടിച്ചിട്ടുണ്ട്, മുല ഒക്കെ നല്ല ഷേപ്പിൽ ഇരിക്കുന്നു. മുഖത്ത് നല്ല പ്രസരിപ്പ്.
