കൂടെ പഠിക്കുന്ന അല്ലെ…. രമ്യാ :അതെ അമ്മ അവൾ ഒരാഴ്ച ആയിലെ വന്നട്ട് ഒരറിവുമില്ലത്തോണ്ടു അനേഷിക്കാൻ വന്നാണ്….. പെട്ടന്നു അങ്ങോട്ട് അവളടെ ചേച്ചി വന്നു… “”ആഹാ നിങ്ങളോ… അമ്മെ ഇവർക് ചായ എടുക്കു…. രമ്യാ :ആയോ ഒന്നും വേണ്ട…. ചേച്ചി ഒന്ന് ഇങ്ങോട് വരോ ഒരു കാര്യം പറയാൻ ഇണ്ട്…. അവൾ രമ്യേ നോക്കി കൊണ്ട് അങ്ങോടു മാറി നിന്നു…. രമ്യാ :എനിക്ക് എങ്ങനെ പറയേണ്ടത് എന്നറിഞ്ഞൂടാ…. പക്ഷെ….. അവൾ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ ചേച്ചി പറഞ്ഞു.. “”മതി പറയണം എന്നില്ലാ അവനെ കണ്ടപ്പോ തന്നെ കാര്യം പിടികിട്ടി… നിങ്ങൾ അറിഞ്ഞത് സത്യമാണ്….. ഞാൻ ആദ്യമേ പറഞ്ഞതാ രണ്ടണ്ണത്തിനോടും നോക്കിയും കണ്ടും വേണമെന്ന്….. രമ്യാ :ചേച്ചി എന്താ പറയുന്നേ….. അവൾ രമ്യേ നോക്കി… ഇവര് ബൈക്കിൽ കറങ്ങാൻ പോയത് അച്ഛൻ കണ്ടു….. അതാ കാരണം… രമ്യാ :ചേച്ചി ഞങ്ങക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ…. അഞ്ചുന്റ ചേച്ചി നോക്കി കൊണ്ട്…. “”അച്ഛൻ വരും ഇപ്പൊ എന്നാലും പറയാം ഞാൻ അവളോട്….. പക്ഷെ ഇവിടെ വേണ്ട അമ്മ ഒന്നും കാണണ്ട…. നിങ്ങൾ പുറത്തേക്കു നിന്നോ ഞാൻ അവളേം കൊണ്ട് വരാം……. രമ്യാ അവനുമായി മുറ്റത്തേക്കു ഇറങ്ങി… “”ദേ ചെക്കാ അവളെ കാണുമ്പോ കേറി കെട്ടിപിടിക്കേം കിസ്സ് ഒന്നും ചെയ്യല്ലേ….. അവളുടെ അച്ഛൻ വരും അയാൾ കണ്ടാൽ ഇപ്പൊ തീരുമാനം ആകും എല്ലാവരുടെയും കാര്യം……. കുറച്ചു കയിഞ്ഞു അങ്ങോടു അഞ്ചു കേറിവന്നു.. ആ കണ്ണ് കണ്ടാൽ അറിയാം കരഞ്ഞു കലങ്ങിയിട്ടുണ്ട് എന്നു… അവൾ വന്നു രണ്ടുപേരെയും നോക്കി… “”ചേച്ചി പറാഞ്ഞത് ശെരിയാണ് എന്റെ കല്യാണം ഉറപ്പിച്ചു…….. നിച്ചു ഞെട്ടി കൊണ്ട് രമ്യായുടെ മുഖത്തു നോക്കി …. അവളും അത്ഭുദപ്പെട്ടു…….. അവന്റെ കണ്ണുകൾ ചുവന്നു…. അവൻ പറയൻ പറ്റാതെ നിന്നു പോയി… അപ്പോൾ രമ്യാ അവളുടെ അടുത്തേക്ക് വന്നു….. “”എന്തിനാടോ ഈ പാവത്തിനെ ഇങ്ങനെ വട്ടാക്കിയത്…. അവൻ ഒന്നുമില്ലാതെ ഒഴിഞ്ഞു നടന്നതല്ലേ നീയല്ലേ അവന്റെ പുറകെ പോയത്… എന്നിട്ടിപ്പോ…. എന്ത് കൂളായ നീ പറഞ്ഞെ……… രമ്യാ അത് പറഞ്ഞപ്പോ അഞ്ചു അവളെ നോക്കി കൊണ്ട്.. “എന്നോട് ഷെമിക്ണം എല്ലാരും എനിക്ക് വേറെ മാര്ഗം ഇല്ലാ അറിഞ്ഞു കൊണ്ട് ഞാൻ ചതിച്ചതല്ല…. സോറി ഫോർ എവെരിതിങ് എൻറെ അവസ്ഥ അതാണ് അവൾ അത് പറഞ്ഞു അകത്തേക്കു ഓടിപോയി………… രമ്യാ :നിയാസേ പോകാം നമുക്കു അവൻ അവൾ പറഞ്ഞതിന് മൂളുക മാത്രമാണ് ചെയ്തത്…. അവൻ അവളുടർ പുറകിൽ കയറി…. അവൾ വണ്ടി എടുത്തു…. നിച്ചു :എടൊ ഞാൻ നിന്റെ ഷോൾഡറിൽ ഒന്ന് കിടന്നോട്ടെ….. .. രമ്യാ :മ്മ്മ്മ് …. അവൻ അവളുടെ പിന്കഴുത്തിൽ തല മുട്ടിച്ചു കിടന്നു…. അവന്റെ കണ്ണിൽ നിന്നും വന്ന തുള്ളി അവളുടെ ശരീരത്തിൽ ആയി ……… അവൾക് മനസ്സിലായി അവനു നല്ല സങ്കടം ഇണ്ടെന്നു…. അവർ അവളുടെ വീട്ടിലേക് പോയി….. നിച്ചു :ടാ ഞാൻ പോട്ടെ സമയം ഒരുപാട് ആയി…. രമ്യാ :നീ ഇങ്ങോട് വന്നേ ഒന്നാമത് അവൻ ടെൻഷൻ
അടിച്ചു പ്രാന്ത് ആയെക്കണ് ഈകോലത്തിൽ ഇനി വണ്ടി ഓടിക്കണ്ട.. നിച്ചു :എടൊ സാരുല്ല… രമ്യാ :എന്ന പൊ പറഞ്ഞാൽ കേക്കൂല എന്നു വെച്ച…… നിച്ചു :എടൊ എനിക്ക് ആലോചിക്കുമ്പോ എന്തോപോലെ… അതാണ് വെറുതെ അവരേം കൂടി ബുധിമുട്ടിക്കാണോ…. അപ്പോഴേക്കും അങ്ങോട്ട് അവളുടെ അച്ഛനും അമ്മയും ഇറങ്ങി വന്നു… “”എന്തായി പോയ് കാര്യം… അവളുടെ അച്ഛനാണ് പറഞ്ഞത്…. രമ്യാ :അവളും കൂടി അറിഞ്ഞട്ടാ അച്ഛാ… അതിന്റെ ഇടയിൽ ഇവൻ ആകെ ഡെസ്പ് ആയി ഇരിക്കേണ് ഈ സിറ്റുവേഷണലില് അവനു വീട്ടിൽ പോകണം എന്നു……. അവളുടെ അച്ചൻ അവനെ നോംകികൊണ്ട്… പറഞ്ഞു.. “”ടോ താൻ ഒന്ന് റീലാക്സ് ആകു എന്നട്ട് ആലോചിക്കാം…. അവർ അകത്തേക്കു കയറി …… രമ്യാ അവനെ റൂമിലേക്കു കയറ്റി…. “നിനക്കു ഉറങ്ങണം എങ്കി കുറച്ചു നേരം കിടന്നോ അപ്പൊ ഒന്ന് സെറ്റാകും ഫുഡ് കഴിക്കാൻ ആവുമ്പോ ഞാൻ വന്നു വിളിക്കാം… എടാ ഇത് ഉടുത്തോ…… അവൾ അച്ചന്റെ ഒരു മുണ്ട് എടുത്തുഅവനു കൊടുത്തു അവൻ ബെഡിലേക്കു വീണു….. രമ്യാ തിരിച്ചു റൂമിലേക്കു പോയി ഡ്രസ്സ് മാറി ഒരു ടീഷർട്ടും പാവാടയും ഇട്ടു ഹാളിലേക്കു ചെന്നു….. അങ്ങോട്ടേക്ക് വന്നപ്പോ അവളുടെ അച്ചൻ “നിനക്ക് അവന്റെ കൂടെ ഇരിക്കൻ പാടില്ലേ അവനെ ഒറ്റക്കിട്ടു പൊന്നോ… രമ്യാ :അതല്ല അച്ഛാ അവൻ കുറച്ചു നേരം ഉറങ്ങട്ടെ അപ്പൊ ശെരിയാകും….. അവൾ അവളുടെ അമ്മയെ നോക്കി.. കൊണ്ട്.. “”അമ്മാ .. അമ്മേടെ കൈപ്പുണ്യം കാട്ടാൻ പറ്റിയ ടൈം ആണ് നല്ല ടേസ്റ്റി ഫുഡ് ഉണ്ടാക്കിക്കോ…. അത് പറഞ്ഞു അവൾ ചിരിച്ചു…. അവളുട അമ്മ അവളെ നോക്കി കൊണ്ട് “”അതെന്താ എൻറെ മരുമോനാണോ…. രമ്യാ :വേണെങ്കിൽ ആണെന്ന് പറയാം…. നിന്നെ ഞാൻ ഇണ്ടല്ലോ…. അമ്മ അവളെ തല്ലാനായി കൈയോങ്ങി .ചിരിച്ചു കൊണ്ട്… കൊറേ സമയം ഇങ്ങനെ ടീവീ കണ്ടു പോയി മോളെ അവനെ വിളിക്കു ഒന്നും കൈച്ചട്ടിണ്ടാകൂല ചെന്നു വിളിക്കു…. അവളുടെ അച്ചൻ അത് പറഞ്ഞപ്പോ അവൾ വിളിക്കാനായി ചെന്നു… അവൻ കമഴ്ന്നു കിടന്നു ഉറങ്ങേണ് അവൾ ഷർട് ഇല്ലാത്ത അവന്റെ പുറം അവൾ മെല്ലെ ബെഡിൽ ഇരുന്നു…. അവനെ നോക്കി രണ്ടുമിനിട്ട് നിന്നു….. വണ്ടിയിൽ വരാം നേരം അവൻ ചേർന്ന് ഇരുന്നപ്പോൾ തന്റെ ബാക്കിൽ അമർന്നു ഇരുന്നപ്പോൾ തനിക്കു വല്ലാത്ത ഒരു സുഖം കിട്ടി.. പിന്നെ അവന്റെ കട്ടി രോമം തന്റെ പിന്കഴുത്തിൽ മുട്ടിഉരുമ്മിയപ്പോൾ തനിക്കു ഷോക്കടിച്ച പോലെ ആയി…. പെട്ടന്ന് അവൾ അവനെ നോക്കി കൊണ്ട് മെല്ലെ കുലുക്കി വിളിച്ചു നിയാസേ,,, അവൻ കണ്ണ് തുറന്നു മലർന്നു കിടന്നു…. അവൾക് അവന്റെ ശരീരത്തിൽ നിന്നു കണ്ണെടുക്കാൻ കഴിഞില്ല… നിച്ചു :എന്താ ടോ….. രമ്യാ :വാ ഫുഡ് കഴികാം….. നിച്ചു :എനിക്ക് വേണ്ടടോ. രമ്യാ :ദേ വെറുതെ വാശിപിടിക്കല്ലേ കൊല്ലും ഞാൻ…….. അവൾ അവനെ പൊക്കി ഉന്തി ഫുഡ് കഴിപ്പിച്ചു എന്നിട്ട് റൂമിൽ കൊണ്ട് ആക്കി…… രമ്യാ :ഞാൻ കൂടെ കിടക്കണോ കമ്പിനിക്.. നിച്ചു :വേണ്ട …….. രമ്യാ :മ്മ് നമ്മളെ
