ഭീവി മനസിൽ – 2 4അടിപൊളി  

ആരങ്ങേറിയത്. അവളെ ചെയ്തു എന്റെ നടു പോയി. അവളെ സ്റ്റേജിൽ കേറ്റി ഇനി ഉള്ള ചടങ്ങ് മഹർ കൊടുക്കൽ ആണ്. അതു അവൻ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. അളിയന്റെ പെങ്ങളും കസിൻസും അവളുടെ കഴുത്തിൽ അതു അണിഞ്ഞു. അതോടു കു‌ടി എനിക്ക് ഒരു കാര്യം മനസ്സിലായി. അവൾ ഇപ്പോൾ എന്റെ കുറുമ്പി നിൻസി കുട്ടിയല്ല മറ്റാരുടെയോ ആയിഇരിക്കുന്നു. എന്റെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരാ ധാര ആയി വന്നു. അവൾ ഒന്നു നോക്കുന്നു പോലും ഇല്ലാ എന്നെ. എനിക്ക് ആ സ്സീൻ കണ്ടു നിക്കാൻ ത്രാണി ഇല്ലാത്തതിനാൽ. ഞാൻ മെല്ലെ പുറത്തേക് പോയി. കുറച്ചു നേരം പഴയ ഫ്രഡ്സ് ആയി സൊള്ളി കൊണ്ടിരുന്നപ്പോൾ അവന്മാർ വന്നു. എല്ലാം മുണ്ടും ഷർട്ട്‌ അവള്മാര് സാരി കൊള്ളം എല്ലാം പൊളിച്ചല്ലോ. രോഷൻ,,,, നീ എന്താടാ അങ്ങൊട് പോകാതെ. ഞാൻ,,, ഒന്നുല്ലടാ. അതു വിട് ഇന്നലെ പൊളിച്ചോ അവൻ,,,, പിന്നേ എങ്ങനെ ഞങ്ങൾ വിട്ടോട്ടേ. ഞാൻ,,, ഫുഡ് ഒക്കെ അടിച്ചോ. അവൻ,,,, മ്മ്മ്,,,,, ഞാൻ,,,, കുറച്ചു കയിഞ്ഞു പോകാട. റോഷൻ,,,, ടാ ഉണ്ണിക്കും ജോയലിനും പോകണം.
ഞാൻ,,, എന്നാ നീയും രമ്യയും നിക്ക്. റോഷൻ,,,, മ്മ്മ് എന്നാ നിന്റെ പരുപാടി നടക്കട്ടെ മാൻ ഞങ്ങൾ ഇവരെ കൊണ്ടാക്കി വരാം. ഞാൻ,,,, മ്മ്മ് അഞ്ചു എന്നെ നോക്കി ചിരിച്ചു എങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ഇന്നലെ എന്നെ പറ്റിച്ചതു അല്ലെ. ഞാൻ നേരെ ഹാളിലേക്കു പോയി. അവിടെ ഇപ്പൊ സ്റ്റേജിൽ ചെക്കനെ പാല് കുടിപ്പിക്കുന്ന സ്സീൻ ആണ്. ഇത്ര നേരം ആയിട്ട് ഇപ്പോഴാ ഞാൻ എന്റെ ഉമ്മിയെ കാണുന്നെ. ഉമ്മി ഷമീറിന് പാല് കൊടുക്കുന്നു. അവൻ കുറച്ചു കുടിച്ചു. പിന്നേ നിൻസി അവളുടെ മുഖത്തു സങ്കടം ഇല്ലാ നല്ല സന്തോഷവും. അപ്പോൾ എന്നെ മറക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞത് അഭിനയം ആണോ. ഞാൻ എന്തൊക്ക ആണ് ചിന്തിക്കുന്നത് ഒന്നുല്ലെങ്കി അവൾ എന്റെ പെങ്ങൾ അല്ലെ. ശേ അവൾ സന്തോഷിക്കട്ടെ. ഞാൻ മെല്ലെ ഫുഡിന്റെ സെക്ഷൻഇല് ഒന്നു പോയി നോക്കി ആഹാ നല്ല തള്ള്. ഞങ്ങൾക്ക് ഇന്ന് ഫുഡ്‌ കിട്ടിയത് തന്നെ. ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല. ഞാൻ വെറുതെ ഒരു മൂലക്കാ പോയി ഇരുന്നു. ആരോ എന്നെ വിളിച്ച പോലെ. ഞാൻ നോക്കുമ്പോൾ റംസി ആണ്. റംസി,,,, എന്താ ഇക്കാക്ക ഇത്രക് മൂഡ് ഓഫ്. ഞാൻ,, ഒന്നുല്ല റംസികുട്ടി നീ പൊയ്ക്കോ ഇക്കാക്ക ഒന്നു ഒറ്റക് ഇരിക്കട്ടെ. റംസി,,, എന്നോട് പറയാൻ പറ്റൂല. ഞാൻ,,, അതല്ല. റംസി,,,, എനിക്ക് മനസ്സിലാകും അവൾ പോകുന്നത് കൊണ്ടാണെന്നു. എനിക്കും വിഷമം ഇല്ലേ ഇക്കാക്ക പക്ഷെ ഇങ്ങനെ ഇരുന്നാൽ ആളുകൾ വല്ലതും പറയും. അതുകൊണ്ട് എന്റെ മോൻ വന്നേ. അവൾ എന്റെ കൈ പിടിച്ചു വലിച്ചു സ്റ്റേജിന്റെ അടുത്ത് കൊണ്ട് ഇരുത്തി. ഞാൻ എണീച്ചു പോകും എന്നു തോന്നിയത് കൊണ്ട് ആകാം അവൾ എന്റെ കൈ കൂട്ടിപിടിച്ചു ഇരുന്നു. ഇപ്പൊ എല്ലാരും ഫോട്ടോ എടുക്കുവാണ്.

എന്റെയും റംസിയുടെയും ഊഴം എത്തിയപ്പോൾ ഞങൾ ഫോട്ടോക് പോസ് ചെയ്ത്. ഞാൻ ഹാളിലേക്കു നോക്കിയപ്പോ ഉമ്മി എന്നെ നോക്കി നില്കുന്നു. പക്ഷെ രാവിലെ ഇണ്ടായ ദേഷ്യം മുഖത്തു കാണുന്നില്ല. ഞാൻ ഒന്നു ഉമ്മിടെ മുഖം നോക്കി ചിരിച്ചു അപ്പൊ ക്യാമറാമാൻ ഫോട്ടോ എടുത്തു. ഞാൻ പോകാൻ നേരം ഒരു കൈ എന്നെ ലോക്ക് ചെയ്തു പിടിച്ചപോലെ. എനിക്ക് മനസ്സിലായി. അത് എന്റെ കുറുമ്പിയുടെ ആണെന്നു. ഞാൻ ഇപ്പൊ വരാം പണി ഇണ്ട് എന്നുപറഞ്ഞു ഒരുവിധം ഒഴിവാക്കി. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കുന്നുണ്ട്. ഞാനും റംസിയും മാറി ഇരുന്നു. റംസി,,,, ഇങ്ങനെ ആണെങ്കി എന്നെ ഇപ്പോഴൊന്നും കെട്ടിക്കണ്ട. ഞാൻ,,, അതെന്താ റംസി,,,, അപ്പൊ ഇക്കാക്ക് വിഷമം ആകുലേ ഞാൻ,,, എന്തിന് എനിക്ക് കൊഴപ്പുല്ല. അവൾ എന്റെ വയറിനു ഒരു ഇടി തന്നു. ഞാൻ,,, എന്താടി പ്രാന്തി. റംസി,,,, അപ്പൊ ഞാൻ അവിടന്ന് പോകുന്നത് ഇക്കാക്ക് ഇഷ്ട്ടം ആണല്ലേ.
ഞാൻ,,, നിങ്ങൾ എന്തായാലും കെട്ടി പോകും പിന്നേ ഞാൻ എന്തെങ്കിലും പറഞ്ഞട്ടു കാര്യം ഇണ്ടോ. റംസി,,,, എന്തായാലും ഞാൻ ഇപ്പൊ സമ്മതികുല ഞാൻ,,, മ്മ് ഇപ്പൊ ഇങ്ങനെ പറയും ആ സമയം വരുമ്പം അല്ലെ കാണാം. അതിലും അപ്പുറം പറഞ്ഞവൾ ആണ് ആ അവളെ നോക്കിയേ. എന്താ സന്തോഷം പിന്നേ എന്തിനാ ഞാൻ ഇങ്ങനെ മൂകി ഇരിക്കുന്നെ. റംസി,,,, അതന്നെ അതല്ലേ ഞാൻ നേരത്തെ ചോയിച്ചേ. ഞാൻ,,,, മ്മ് നീ ഫുഡ് കൈച്ചോ. റംസി,,,, ഇല്ലാ ഇക്കാക്ക കൈച്ചോ. ഞാൻ,, എവടെന്നു. നമുക്ക് കഴിക്കാം. റംസി,,, ഇക്കാക്ക റൂം അലങ്കരിക്കണ്ടേ. ഞാൻ,,, നമ്മളെ കൊണ്ട് കൂടിയ തീരോ. റംസി,,,, ഓഓഓ മടിയൻ ഞാൻ ചെയ്തോളാം എന്റെ കൂടെ നിക്കോ. ഞാൻ,,, കു‌ടെ നിക്കാം എനിക്ക് എന്തെങ്കിലും കിട്ടോ. റംസി,,,, മ്മ്മ് കിട്ടും കിട്ടും നല്ല അടികിട്ടും. ഹിഹിഹിഹി…….. ഞാൻ,,,, എന്നാ ഞാൻ ഒന്നുല്ല നിന്റെ ഫ്രഡ്‌സില്ല ഹാദി ഹസ്ന അവരെ വിളിക്കു റംസി,, എന്റെ പൊന്നുമോനെ അവർ വേണ്ട എനിക്ക് എൻറെ സുന്ദരൻ വന്നാമതി. ഞാൻ,,, എന്തോ ഉദ്ദേശം ഉണ്ടല്ലോ മോളെ മര്യാദക്ക് പറഞ്ഞോ. അവൾ,,, എന്ത്‌ ഉദ്ദേശം. ഇനി എന്റെ ഇക്കാക്കാനേ മര്യാദക്ക് സ്നേഹിക്കാലോ. ഞാൻ,,, ഞാൻ അപ്പൊ ഇത്ര നാൾ അഭിനയം ആയിരുന്നോ. റംസി,,, ഈ പൊട്ടൻ ഞാൻ ഒന്നും പറഞ്ഞട്ടില്ല പോരെ. അവളോട് സംസാരിച്ചു ഇരിക്കുന്നതിനിടയിൽ ഉമ്മിയെ കണ്ടു. റംസി ഞാൻ ഇപ്പൊ വരാവെ. ഞാൻ പോയി ഉമ്മിടെ കൈപിടിച്ചു. ഉമ്മി എന്റെ കൈ വിടിച്ചു ,,, ഒന്നു പോയെ മനുഷ്യൻ ആകെ നിന്നു വട്ടം കറങ്ങേണ്. ഞാൻ,,,, എന്താണ് ഉമ്മി എന്നോട് ഇത്ര വെറുപ് കാണിക്കുന്നേ. ഉമ്മി,,, എനിക്ക് ആരോടും ദേഷ്യം ഒന്നുല്ല. പിന്നേ ഇവിടെ വെച്ച് ഒന്നും സംസാരിക്കണ്ട വെറുതെ ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കണ്ട. മാറു. ഉമ്മി നൈസ് ആയി എന്നെ മാറ്റി സ്റ്റേജിൽ പോയി. റംസി,,,, മ്മ്മ് എന്താണ് ഉമ്മിയും മോനും ഒരു പിണക്കം.

Leave a Reply

Your email address will not be published. Required fields are marked *