വെളുത്ത മുഖം ചുവന്നു തുടുത്തു. അവളുടെ മുക്കിനു റോസാപ്പൂ പോലെ തോന്നി. എനിക്ക് ചിരി വന്നു. അവൾക് എന്തോ എന്നോട് പറയണം എന്നുണ്ട്. പക്ഷെ ഇവർ ഇരിക്കുന്നത് കൊണ്ട് അവൾ മിണ്ടുന്നില്ല. ഞങ്ങൾ പഴയ പോലെ ടീച്ചർ പോകുമ്പോൾ സംസാരം തുടർന്ന്. പെട്ടന്നു ഒരു കിളി കൊഞ്ചലിന്റെ നാദം എന്റെ ചെവിയിൽ പതിച്ചു എന്തോ പറയുന്ന പോലെ. ഞാൻ അവളുടെ അടുത്തേക് നീങ്ങി ഇരുന്നു. ഇപ്പോൾ എന്റെയും അവളുടെയും തുടകൾ തമ്മിൽ തൊട്ടുരുമ്മിയാണ് ഇരിക്കുന്നത്. അവളുടെ കുപ്പി വളയിട്ട വെളുത്ത കൈ കിടന്നു വിറച്ചു കൊണ്ടിരുന്നു. ഞാൻ എന്റെ വലത്തേ കൈ കൊണ്ട് അവളുടെ കയ്യിൽ അമർത്തി പിടിച്ചു. എനിക്ക് പെട്ടന്നു ഐസ് മലയിൽ തൊട്ട ഒരു ഫീൽ ആയിരുന്നു . അത്രക് തണുപ്പ് അവളുടെ കയ്യിലെ വിരലുകൾക്കു. പെട്ടന്ന് അവളെന്നേ നോക്കി അവളുടെ കരിമഷിയിട്ട കരിനീല കണ്ണിലെ തിളക്കം കണ്ടപ്പോൾ ഞാൻ എന്റെ കണ്ണ് കൊണ്ട് എന്താണ് എന്നു ആഗ്യം കാണിച്ചു. അവൾ ഒന്നുല്ല എന്നു കണ്ണ് ചിമ്മി കാണിച്ചു. നോക്കണ്ട എന്നു വിചാരിച്ചിട്ടും. അവളുടെ തിളങ്ങുന്ന പട്ടുപാവാടയിൽ ദൃശ്യമായ അവളുടെ കഴുത്തും ലേശം ഇറങ്ങികിടക്കുന്ന നെഞ്ചിന്റെ വെളുപ്പും കുടി കണ്ടു എന്റെ തൊണ്ടയിലെ വെള്ളം വറ്റ്ന്നപോലെയായി. അമ്മാതിരി പാലിന്റെ നിറം പെട്ടന്നു എന്റെ നോട്ടം മാറ്റിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ ആകെ ചൂളിപോയി. എല്ലാഡീസന്റ്സിയും പോയല്ലോ റബ്ബേ. ഇന്റർവെൽ ബ്രേക്ക് ആയത് തന്നെ അറിഞ്ഞില്ല. ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോ അവൾ എന്നോട് പറഞ്ഞു. “” അതെ ഫ്രീയാണോ…. ഞാൻ അവളെ നോക്കി എന്താ എന്നു ചോതിച്ചു. അവൾ അവരുടെ മുകതെക് നോക്കി. അപ്പോൾ റോഷൻ “”” എന്റെ പൊന്നു രമ്മ്യ നമുക്ക് സ്വർഗത്തിലെ കട്ടുറുമ്പ് ആകേണ്ട അവർ സൊള്ളട്ടെ….. ഞാൻ :എന്തെക്കെ ടാ മായിരാ പറയുന്നേ… അവനും രമ്യായും ചിരിച്ചു കൊണ്ട് അങ്ങോട്ടെക്കു പോയി. ഞാൻ :എന്താ അഞ്ജു അഞ്ജു : നിയാസ് സോറി നിച്ചു എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ. ഞാൻ ഞെട്ടിയിട്ട്.. “”ഞാനോ .. എപ്പോ. ഞാൻ മിണ്ടുന്നുണ്ടല്ലോ. അഞ്ജു :അതെല്ല ഇയാൾ അവരടെ കൂടെ അല്ലെ ഇരിക്കുന്നെ എന്നോട് ഒന്നും മിണ്ടുന്നില്ല. അവരോട് സംസാരിച്ചു ഇരികുന്നു എനിക്ക് അത് സഹിക്കുന്നില്ല. ഞാൻ ചിരിച്ചിട്ട്.. “” എന്റെ പൊന്നു അഞ്ചുസെ തനിക്കും എന്നോട് മിണ്ടിക്കൂടെ താനും എന്റെ ഫ്രണ്ട് അല്ലെ. താൻ ഒന്നും പറയുന്നില്ല അതല്ലേ അവര് പറയുന്ന വളിച്ച കോമെടിക്കു ഇരുന്നു ചിരിക്കുന്നത്. അവൾ എന്നെ നോക്കി പെട്ടന്നു മുഖം മാറുന്ന പോലെ. “” ഞാൻ ഇയാൾക്ക് ഫ്രണ്ട് മാത്രം ആണോ. അതിലും അപ്പുറം ഒന്നുല്ലേ. (ഞാൻ അപ്പൊ അവളുടെ മുഖം കണ്ടപ്പോ സങ്കടം തോന്നി. പാവം പെണ്ണാണ്. പക്ഷെ എന്റെ ഉള്ളിൽ ഇനി എനിക്കു ഒരേ ഒരു മൊഞ്ചത്തിയെഉള്ളു. അതെന്റെ ഉമ്മിയാണ്. ). അവൾ പെട്ടന്നു. “എന്താ ആലോചിക്കുന്നേ ഞാൻ പറഞ്ഞത് കേട്ടില്ലേ… ഞാൻ: എടൊ ഞാൻ പറഞ്ഞത് അല്ലെ നേരത്തെ. താൻ ഇതു പിന്നേം
ചോയ്ക്കണതു എന്താ. അവൾ എന്നെ നോക്കി “” അപ്പൊ തനിക് എന്നെ ഇപ്പോഴും ഇഷ്ട്ടം അല്ലെ.???,,,, അപ്പൊ ബെല്ലടിച്ചു. ക്ലാസ്സ്‌റൂമിലേക്കു കയറി ടീച്ചർ വന്നു ക്ലാസ്സ് എടുത്തു എന്തോ assainment തന്നു. പോയി. കുറച്ചു കയിഞ്ഞു അവൾ എന്റെ അടുത്തേക് ചേർന്നിരുന്നു. വീണ്ടും അവളുടെ കാച്ചെണ്ണയുടെ യും വിയർപ്പിന്റെ യും മണം എന്റെ മൂക്കിൽ തുളച്ചു കയറി. ബെഞ്ചിൽ വെച്ചിരിക്കുന്നഎന്റെ കൈകളിൽ അമർത്തി പറഞ്ഞു. “”എന്നോട് എന്തെങ്കിലും വെറുപ്പ് ഇണ്ടോ അല്ലെങ്കിൽ ഞാൻ നിങ്ങടെ കാസ്ട്ട് അല്ലാത്തത് ആണോ….. അവളുടെ ദയനീയമായ നോട്ടം കണ്ടു എനിക്ക് സങ്കടം ആയി. “”ഞാൻ പറഞ്ഞത് അല്ലെ അഞ്ജു താൻ പിന്നെയും അത് തന്നെ ചോതിച്ചു കൊണ്ടിരിക്കെണല്ലോ.,,, അവൾ എന്റെ കയ്യിൽ നിന്നും അവളുടെ മൃദുലമായ കയ്യെടുത്തു എന്നോട് പറഞ്ഞു. “” എന്നെ ഇഷ്ട്ടം അല്ലെങ്കി പിന്നേ എന്തിനാ എന്നെ അന്ന് കിസ്സ് ചെയ്തത് . നേരത്തെ എന്റെ കയ്യിൽ പിടിച്ചത്…. പടച്ചോനെ ആകെ കുരുങ്ങിയല്ലോ.. എന്റെ ഈ കോഴി സ്വഭാവം ആണ് എല്ലാത്തിനും കാരണം എന്ത് പറയും ഇവളോട്. അവൾ :പറ. ഞാൻ :തനിക് അങ്ങനെ തോന്നിയെങ്കിൽ സോറി…. അവൾ എന്നെ ദേഷ്യത്തിൽ നോക്കിയിട്ടു മുഖം തിരിച്ചു. ഞാൻ അപ്പോൾ മനസ്സിൽ ആലോചിച്ചു. പാവം എന്നോട് ദേഷ്യം ആയട്ടിണ്ടാകും. പക്ഷെ ഇവളോട് ഞാൻ വാക്ക് പറഞ്ഞാൽ പക്ഷെ എന്റെ ഉമ്മിയെ ഞാൻ ചതികുന്നതിന് തുല്ല്യമല്ലേ.. ഞാൻ അവളെ നോക്കുമ്പോൾ കർചീഫ് കൊണ്ട് കണ്ണ് തുടകുന്നത് ആണ് കണ്ടത്. ഈ പാപം ഓകെ എവിടെ കൊണ്ട് തീർക്കും ആവോ. എന്റെ ലൈഫിൽ ഇതു പോലെ ആരും എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞട്ടില്ല. ഇതിപ്പോ. എന്ത് ചെയ്യും ഞാൻ….. അവസാന പിരിടു വരെ അവൾ ഒന്നും മിണ്ടീല… എന്തിനു ഒന്നു നോക്കി കുടി ഇല്ലാ. ക്ലാസ്സ് തീരാൻ ആകാറായപ്പോൾ അവൾ എന്നോട് ഒന്നും കുടി അടുത്തേക്ക് ചേർന്നു ഇരുന്നു. എന്റെ കയ്യിൽ അവളുടെ മൃദുല മായ കൈ കൊണ്ട് അമർത്തി. പറഞ്ഞു. “”എന്റെ മനസ്സിൽ നിന്നും താൻ പോകില്ല. ഞാൻ ഒരു പാവം അല്ലെടോ . ഇനി തനിക് എന്റെ ശരീരത്തിൽ കാര്യമായി ഒന്നും തടി ഇല്ലാത്തത് ആണോ പറയടോ പ്ലീസ്,,,,,,,,,,, ഞാൻ നോക്കുമ്പോൾ ടീച്ചർ ക്ലാസ് എടുക്കുന്നു. ഇവൾ എനിക്ക് അടി വാങ്ങി തരും. ദേഷ്യം കയറിയപ്പോൾ ഞാൻ പറഞ്ഞു. “”””””ഒന്നു മനസ്സമാധാനം തരോ ശല്യം….. എന്തോരം പറഞ്ഞാലും മനസ്സിലാകില്ലല്ലോ… അവൾ പെട്ടന്നു ഞെട്ടി കൈ പിൻവലിച്ചു. ഞങ്ങടെ ബെഞ്ചിൽ എല്ലാരും എന്താണ് എന്നു മുഖത്തോടു നോക്കിയിരുന്നു. പെട്ടന്ന് ടീച്ചർ “”എന്താ അവിടെ നിയാസ്… പെട്ടന്നു അഞ്ജു കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. “””സോറി മിസ്സ് എന്റെ കാലു കൊണ്ടതാണ് നിയസിന്റെ കാലിൽ…. മിസ്സ് എന്നെയും അവളെയും നോക്കി. “”എന്തുവാടോ…. ഒരു പുച്ഛം കലർന്ന നോട്ടം. പെട്ടന്നു എനിക്കും ആകെ സങ്കടമായി. ശോ സൗണ്ട് ഒച്ച കുടി പോയി എന്ത് ചെയ്യും പാവം എന്നിട്ടും അവൾ എന്നെ രക്ഷിച്ചല്ലോ…. അവൾ
