അതെന്നെ ഉദ്ദേശിച്ചത് ആണല്ലോ. അവൾ,,,, അങ്ങനെ ആണെന്ന് വെച്ചോ. ഞാൻ,,,,,അപ്പോ നിനക്ക് എന്നെ ഇഷ്ട്ടം ആണോ. അവൾ ഒരു ചിരി തന്നു ഞാൻ,,,, അന്ന എനിക്ക് ഇപ്പൊ ഒരു കിസ്സ് വേണം താരോ. അവൾ,,,, അയ്യേ ,,,,, എനിക്കൊന്നും പറ്റൂല. ഞാൻ,,,, ഹഹഹഹ അപ്പോൾ വേണ്ട. അവൾ,,,, അതെന്തിനാ കിസ്സ് ചെയ്യുന്നേ അതിലൊക്കെ എന്താ. നമ്മൾ ഇപ്പൊ ഇങ്ങനെ ഫ്രീ ബേർഡ് ആയി നടക്കുന്നതിലും ഒരു സുഖം ഇല്ലേ. ഞാൻ,,,, നീ ആള് കൊള്ളാലോ. അവൾ,,, എന്തെ. ഞാൻ,,, ഏയ് ഒന്നുല്ല. അവൾ,,, ഇയാൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് വെറുതെ. ഒന്നിലെങ്കി വേറെ ആരെങ്കിലും ഇണ്ട് അല്ലെങ്കി വേറെ എന്തോ പ്രശ്നങ്ങൾ… ഞാൻ,,,, ഹഹഹഹ,,, മ്മ്മ് എനിക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണ്. അവൾ,,,, ആരെ. മുഖം ചെറുതായി മാറിയപ്പോലെ. അത് ഞാൻ തിരിഞ്ഞപ്പോ. എന്നെ അന്നെഷിച്ചു എന്റെ കാമുകി ഞങ്ങളുടെ അടുത്തേക് വന്നു വേറെ ആരും അല്ല എന്റെ ഉമ്മി… ഞാൻ,,,, ആ ദാ വരുന്നു എന്റെ കാമുകി. ഞാൻ അവളെ കാട്ടിയപ്പോൾ അവൾ മുഖം ടെൻഷൻ പോലെയാണ് നോക്കിയത്. ഉമ്മിയെ കണ്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു. ഉമ്മി ഞങ്ങള്ടെ അടുത്തേക് വന്നു. ഉമ്മി,,, അല്ല എന്താ പരുപാടി രണ്ടാളും. ഞാൻ,,,, ഞങ്ങൾ ഒന്നു പ്രേമിക്കാനും സമ്മയികുലേ. അഞ്ചു,,,,, അയ്യോ ഇല്ലാ ആന്റി വെറുത സംസാരിച്ചതാ.
ഉമ്മി,,,, മ്മ്മ്മ് വേഗം വാ അവിടെ മൈലാഞ്ചി ഇടണം. ഉമ്മി എന്റെ ചെവിട്ടിൽ പറഞ്ഞു കൊള്ളാട്ടോ ഉഗ്രൻ സെലെക്ഷൻ. ഞാൻ,,,, ഉമ്മി ഒന്നു പോയെ എനിക്ക് അങ്ങനെ ഒന്നും ഇല്ലാ. പിന്നെ അവിടെ മൈലാഞ്ചി ഇടൽ ആയിരുന്നു. ഉമ്മിയും വാപ്പിയും ഞങ്ങടെ എല്ലാ സ്വന്ത ക്കാരും ഉണ്ടായി. അവസാനം ഞാൻ എന്റെ അനിയത്തി കുട്ടീടെ അടുത്ത് വന്നു. എന്നെ കണ്ടപ്പോ അവളുടെ മുഖത്തിനു അത്രക് തിളക്കം ഇല്ലാ. അതികം നേരം നില്കാൻ എനിക്കും മനസ്സ് വന്നില്ല ഞാൻ അവിടുന്നു മാറി നിന്നു. ഇനി നാളെയും കുടി കൈഞ്ഞാൽ എന്റെ അനിയത്തി കുട്ടി മറ്റൊരാളുടെ ഭാര്യയാകും. എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. അഞ്ചു എന്റെ അടുത്ത് വന്നു. അഞ്ചു,,,, എന്താ കണ്ണൊക്കെ നറഞ്ഞു അല്ലോ. . ഞാൻ,,,, ഏയ് ഒന്നുല്ല അവളെ പിരിയുന്ന കാര്യം ഓർത്ത് എന്തോ സങ്കടം പോലെ. അഞ്ചു,,,, അയ്യേ നല്ല ഏട്ടൻ പിന്നെ അനിയത്തിയെ കെട്ടിച്ചു വിടണ്ടേ അല്ലാതെ എപ്പോഴും ഏട്ടന്റെ മടിയിൽ ഇരുത്തി കൊഞ്ചിക്കാന് പറ്റോ. ഞാൻ,,, അവൾ പറഞ്ഞപ്പോ വെറുതെ ചിരിച്ചു. നിനക്കു പോകണ്ടേ അങ്ങൊട്. അഞ്ചു,,,, എന്നെ കൊണ്ടാക്കാൻ ധിർധി ആയ. ഞാൻ,,,, ഏയ് അങ്ങനല്ല അവരൊക്കെ കിടന്നാൽ എന്ത് ചെയ്യും. അഞ്ചു,,,, എന്നാൽ ഞാൻ ഇയാളുടെ കുടെ കിടക്കാം. ഞാൻ,,,, ബെസ്റ്റ്… അവൾ,,,,, എന്തെ ഞാൻ,,, അങ്ങനെ എണെങ്കിൽ എനിക്ക് ചീത്ത പേര് ആകും. അഞ്ചു,,,, യൂ മീൻ ഗർഭം…… ഞാൻ,,,,, മ്മ്മ്മ് അറിയാലോ കൊച്ചു കള്ളി. അഞ്ചു,,,,,,, നീ എന്നെ കെട്ടിയാൽ മതി എനിക്ക് നോപ്രോബ്ലം… ഞാൻ,,,, ആള്
കൊള്ളാലോ കൗണ്ടർ അടിച്ചു തുടങ്ങിയല്ലോ. അഞ്ചു,,,, മ്മ്മ് എന്തെ ഞാൻ,,,, ഒന്നുല്ലേ എനിക്കി വേറെയും പ്രോഗ്രാം ഉണ്ട് ചേച്ചി. അവൾ,,,,, മ്മ്മ്മ് മനസ്സിലായി അവന്മാർക്ക് കുപ്പി കൊടുക്കാൻ അല്ലെ. ഞാൻ,,,, ഇഇഇ നീ ഇങ്ങനെ കൃത്യമായി കണ്ടു പിടിച്ചു. അവൾ,,,, മ്മ്മ് എനിക്ക് അറിയാലോ. ഞാൻ,,,, എന്ന പോകാം. അവൾ,,,, എനിക്ക് പോകാൻ തോന്നുന്നില്ല. ഞാൻ,,,, നാളെ യല്ലേ കല്യാണം വെയ്റ്റ് ചെയ്യടോ അന്നും ഇതൊക്കെ കാണാലോ. അവൾ,,, അതല്ല ഞാൻ ,,,, പിന്നെ… അവൾ,,,, എനിക്ക് എന്റെ കാമുകനെ കണ്ടാൽ മതി എന്നും. ഞാൻ,,,,…. ആരു ഞാനോ. കൊള്ളാം നല്ല കഥ . അഞ്ചു,,,, അപ്പോ ആന്റി നോട് പറഞ്ഞതോ. ഞാൻ,,,, എന്റെ പൊന്നു ചക്കരേ. എനിക്ക് താൻ ചേരുല മാഷേ. അവൾ,,,, അതു ഞാൻ അല്ലെ തീരുമാനിക്കുന്നെ.
ഞാൻ,,,, സ്പൊസ് എനിക്കി ഇഷ്ട്ടം ആണെന്ന് കരുതിക്കോ. അവൾ,,,, സത്യം. ഞാൻ,,,, അതെല്ല അപ്പോ തന്റെ വീട്ടിൽ അറിഞ്ഞാലോ. അതു താൻ ആലോചിച്ചോ. അഞ്ചു,,,, മ്മ്മ്മ്മ് അത്,, ചിലപ്പോ സമ്മതിച്ചാലോ. ഞാൻ,,,, അങ്ങനെ ഇണ്ടാ കോ. ആ അങ്ങനെ ആണെങ്കി നോക്കാം. അവൾ,,,,,, എന്ന പോകാം ഞാൻ യാത്ര പറഞ്ഞ് വരാം. ഞാൻ ചെന്ന് ഒരു കുപ്പി വോഡ്ക മാജിക് മൂവ്മെന്റ് ഫുള്ള് പിന്നെ ഒരു കേസ് ബിയർ എടുത്തു വണ്ടിയിൽ വെച്ച്. അവൾ വന്നു വണ്ടിയിൽ കയറി ഞങ്ങൾ നേരെ ഹോട്ടൽ റൂമിലേക്ക് വിട്ടു. അവളുടെ മണം എന്നെ കൂടുതൽ ആകർഷിച്ചു കൊണ്ടിരുന്നു. മാന്പേട പോലെ കണ്ണെഴുതി മിനുക്കിയ കൺപെടകളും. ചന്ദന കുറി ഇട്ടു മിനുക്കിയ അവളുടെ നെറ്റിത്തടവും. വെളുത്തു തുടുത്ത അവളുടെ കവിളുകൾ പിന്നെ റോസാപ്പൂ പോലെ ഉള്ള അവളുടെ തേൻ ചുണ്ടുകൾ എന്നെ ശെരിക്കും അവളിൽ അടുപ്പിക്കുന്നുണ്ടായി. ഞങ്ങൾ ഹോട്ടലിൽ എത്തി ഇറങ്ങാൻ നേരം അവൾ,, ലോവേർസ് എപ്പോഴും കിസ്സ് ചെയ്യോ. ഞാൻ,,, എനിക്ക് അറിഞ്ഞുട അവൾമാരോട് ചോദിക്കാൻ പാടില്ലെര്ന്നോ. അഞ്ചു,,, നേരത്തെ ആപ്പോ താൻ എന്നോട് ചോദിച്ചതോ. ഞാൻ,,,, അതു അപ്പോഴല്ലേ അപ്പോ തന്നിലല്ലോ അഞ്ചു,,, എന്തോ ആലോചിച്ചിട്ട് ഇപ്പൊ വേണോ. അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൂത്തുലഞ്ഞു എങ്കിലും ഞാൻ വേണ്ടന്ന് വെച്ച് ചിലപ്പോൾ ഇവളെ ചതികുന്നപോലെ തോന്നിയാലോ. ഞാൻ,,,, വേണ്ടടോ നമുക്ക് പോകാം റൂമിലേക്ക്. അവൾ,,,, ഒന്നു നെടുവീർപ് ഇട്ടു. ഞാൻ,, എന്തെ പേടിച്ചു പോയപോലെ. അവൾ,,, ഞാൻ കരുതി ഇയാൾ എന്നെ കിസ്സ് ചെയ്യും എന്നു. ഞാൻ,,,, ഹഹഹഹ,,,,,,,,, എന്നാ തരട്ടെ ഒരണ്ണം അവൾ പേടിച്ചു കാറിൽ നിന്നു ഇറങ്ങി. ഞാൻ,,, മറ്റേ കിട്ടുമായി അവരുടെ റൂമിലേക്കു പോയി. റൂം തുറന്നത് രമ്യാ. അവളുടെ മുടി അഴിഞ്ഞു കിടക്കുന്നത് കണ്ടാൽ അറിയാം ഇപ്പൊ കളി കഴിഞ്ഞ ലക്ഷണം ഇണ്ടെന്നു. ഞാൻ അവളെ ഒന്നു ഇരുത്തി നോക്കി. അഞ്ചു അകത്തേക്കു കേറിപോയി. രമ്യയുടെ പിറകിൽ ആയി ഞാൻ നടന്നു. ചുരിദാറ് ടോപ് മാത്രം ഇട്ടട്ടുള്ളു. ശവം. അവളുടെ പൊളി തെന്നി മാറുമ്പോ അവളുടെ വെളുത്തു കൊഴുത്ത വണ്ണം
