വളർത്തിയതാ അവർ. നമുക്ക് ശ്രമിക്കാടോ…. അഞ്ജു : പിന്നേ ഇനി എന്തിനാ ഇത്ര അകലം കാണിക്കുന്നേ. എന്റെ കൂടെ ചേര്ന്നിരുന്നോടെ….. അവൻ പാർക്കിൽ അവൾ ഇരുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചേർന്നിരുന്നു…. നിച്ചു :എന്റെ പൊന്നു മാഷേ തന്റെ മണം എന്റെ കൺട്രോൾ കളയും അതാണ് ഞാൻ അങ്ങനെ ഇരിക്കത്തെ…. അഞ്ജു : പോടാ പട്ടി…. നിച്ചു : ടീ…… അഞ്ജു : അയ്യോ സോറി… m നിച്ചു :ഹിഹിഹിഹി…….. അഞ്ജു : ഓ വല്യ തമാശ…. പിന്നേ ഒരു കാര്യം പറയാൻ ഇണ്ട്…… നിച്ചു : ഇനിഎന്താ…… അഞ്ജു : അതെ മോന്റെ ഇരുപ്പ് രമ്മ്യടെ അടുത്ത് അത്രക് എനിക്ക് പിടിക്കണില്ല… നിച്ചു : അതെന്താ….. അഞ്ജു : എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കല്ലേ……. നിച്ചു : മ്മ്മ്മ് ഓക്കേ ശ്രദ്ധിച്ചോളാം രാജാവേ ഇനിഎന്തെങ്കിലും…… അഞ്ജു : മ്മ്മ്മ്മ് ഒരു ഐഎസ്‌ക്രീം വാങ്ങി തരോ….. നിച്ചു : അയ്യോടാ എന്റെലു ഒന്നുല്ല.. വാങ്ങാൻ…. അഞ്ജു :എന്റെ ഈശ്വര വേറെ ആരെയും കിട്ടില്ലല്ലോ എനിക്ക് ഈ പിശുക്കനെ തന്നെ വേണമായിരുന്നോ…. നിച്ചു : ഡീ….. മൂപര് വെറുതെ ഇരുന്നോട്ടെ വാങ്ങി തരാം….. അഞ്ജു :മ്മ്മ്മ് അങ്ങനെ വഴിക് വാ മോനെ…. നിച്ചു : ചേട്ടാ ഒരൈസ്ക്രീം…. എടി നിനക്ക് ഏത് ഫ്‌ളവർ ആണ് വേണ്ടത്.. അഞ്ചു :വാ പൊളിച്ചു…. നിച്ചു : ബെസ്റ്റ് . ചേട്ടാ ഒരു കോൺ ടോപ് ബട്ടർസ്കോച്ച്.. അവൻ അത് വാങ്ങി അഞ്ജുനു കൊടുത്ത്. അവൾ അത് ആർത്തിയോടെ അപ്പൊ തന്നെ അകത്താക്കി… അവൻ അത് നോക്കി നിന്നു.. അഞ്ജു :എന്താ ഇങ്ങനെ നോക്കണേ. നിച്ചു :എടി ദുഷ്ട്ടെ ഇത്തിരി എനിക്ക് വേണോ എന്നു ചോദിച്ചോ.. നീ. . .അഞ്ജു :സോറി ഞാൻ ആദ്യായിട്ട ഇതു തിന്നുന്നെ. അവൻ അതു കേട്ട് അവളുടെ മുഖത്തെക്കു നോക്കി…. അഞ്ജു :അച്ഛൻ ഇഷ്ട്ടല്ല ഇതൊന്നും വാങ്ങി തരാൻ…. നിച്ചു : ബെസ്റ്റ് സാധാരണ പാട്ട് പാടുന്നവർ ആണ് ഇതു കഴിക്കാത്തെ. ഇനി നീയും വല്ല സിങ്ങർ ആണോ…. അഞ്ജു :ഏയ് അത്രോകൊന്നല്ല എന്നാലും. നിച്ചു :ഓഓഓ സമാദാനമായി. ഇനി പാട്ടു കേട്ട് ഉറങ്ങാലോ…. അഞ്ജു :അതൊന്നും നടകുല മോനെ. നിച്ചു :അതെന്താ…. അഞ്ജു : ചേച്ചി ചീത്ത പറയും. നിച്ചു :നിനക്ക് ഒരു ഫോൺ ഒപ്പിച്ചു തന്നപോരെ… അഞ്ജു :അയ്യോ അതൊന്നും വേണ്ട… നിച്ചു :പിന്നേ എന്ത് ചെയ്യും… അഞ്ജു :മ്മ്മ് ഞാൻ ചേച്ചിയെ സോപ്പിട്ടു വിളിക്കാം പോരെ….. അവൻ അവളെ നോക്കി ചിരിച്ചു. അഞ്ജു : എന്താ ചിരിക്കൂന്നേ…… നിച്ചു :എടി പോത്തേ നിന്റെ ചുണ്ടിൽ ഒക്കെ ആയല്ലോ തുടച്ചു കളഞ്ഞുടെ. അഞ്ജു : ഓഓഓ ഞാൻ തുടച്ചോള.മ്മ്മ്മ് നിച്ചു : എന്തെ…… അഞ്ജു :മോന്റെ ഉദ്ദേശം എനികറിയാം നടക്കില്ല മോനെ …….. നിച്ചു :എനിക്ക് ഭാഗ്യമില്ല…. വാ ഞാൻ കൊണ്ടാക്കി തരാം…. അഞ്ജു :ബെസ്റ്റ് എന്നിട്ട് വേണം ഇന്നു തന്നെ എന്നെ
അങ്ങോട്ട് കൊണ്ടോകാൻ… നിച്ചു :പിന്നേ നീ ഒറ്റക് പോകോ….. അഞ്ജു : രമ്യടെ അടുത്ത് ആക്കിയ മതി. നിച്ചു :മ്മ്മ്മ് അപ്പൊ നിനക്ക് അവളുമായി കമ്പിനി ആകാലെ….. അഞ്ജു :അതിന് എന്നെ പോലെയാണോ ഇയാൾ. നിച്ചു :അതെന്താ എനിക്ക് കൊമ്പുണ്ടോ… അഞ്ജു :ഓഓഓ കമ്പിനി ആയിക്കോ.. തൊട്ടും പിടിച്ചോന്നും വേണ്ട എന്നു….. നിച്ചു :മ്മ്മ്മ് നീ കേറൂ ആലോചിക്കാം… അഞ്ജു അവന്റെ ബാക്കിൽ കേറി അവന്റെ ചെവിയിൽ അവളുടെ ചുണ്ട് മുട്ടിച്ചു. “” അവളെങ്ങാൻ തോണ്ടി പിടിച്ചും ഇരുന്നാൽ ആ കൈ ഞാൻ തല്ലി ഓടിക്കും. നിച്ചു :എന്റെ പടച്ചോനെ….. വാ പോകാം.. അവർ രമ്യടെ വീട്ടിൽ എത്തി. രമ്യേ വിളിച്ചു. അവൾ ഒരു ടീഷർട് ആൻഡ് പാവാടയുമാണ് വേഷം. അവളുടെ ഡ്രെസ് കണ്ടപ്പോ തന്നെ അവന്റെ കണ്ണ് വിരിഞ്ഞു. അവന്റെ നോട്ടം കണ്ടു. അഞ്ജു അവളുടെ മുട്ട് കൊണ്ട് വയറ്റിൽ ഒരു കുത്ത്….. ആഹ്ഹ്ഹ് നിച്ചു :എന്താടി…. പുല്ലേ… അഞ്ജു ദേഷ്യത്തിൽ അവനെ നോക്കി. അവനു കാര്യം മനസ്സിലായി. ഒരു ഓഞ്ഞ ചിരി ചിരിച്ചു… രമ്യ :എന്താണ് രണ്ടും കുടി ഈ വഴി. നിച്ചു :എടി ഇതിനെ ഒന്നു വീട്ടിൽ കൊണ്ടാകു. രമ്യാ അവരെ രണ്ട് പേരെയും നോക്കി. എവിടെർന്നു രണ്ടും.. അഞ്ജു :ഞങ്ങൾ പാർക്കിൽ ഇണ്ടായിരുന്നു. ഒന്നു ആക്കി താ…. രമ്യാ :മ്മ്മ്മ് ശെരി ഞാൻ ഡ്രെസ് മാറിയിട്ടു വരാം. അവൾ അവനെ നോക്കി.. “ടാ നിന്നെ അമ്മ അനേഷിച്ചു അന്ന് വന്നേ പിന്നേ കണ്ടിട്ടില്ലല്ലോ…. നീ സംസാരിചിരി. അപ്പോഴേക്കും ഞാൻ ഇവളെ അവിടെ തട്ടിയട്ടു വരാം… രമ്യാ അത് പറഞ്ഞപ്പോൾ അഞ്ജു നിച്ചുവിനെ നോക്കി…. നിച്ചു :ഇല്ലടി മൂത്താപ്പ ഇപ്പൊ വരും വണ്ടി കൊണ്ട് കൊടുക്കണം അതാ ഞാൻ പോട്ടെ…. രമ്യാ :മ്മ്മ് ശെരി. അവൾ ഡ്രെസ് മാറാൻ അകത്തേക്കു പോയി…. നിച്ചു അവളുടെ അടുത്ത് ചെന്നു. സമാദാനമഴയോ….. അഞ്ജു ചിരിച്ചു കൊണ്ട്.. “ഗുഡ് ബോയ് വേഗം വിട്ടോ… രാത്രി ഞാൻ വിളിക്കാട്ടോ…. അവൻ അവിടെ നിന്നു അഞ്ജു :എന്താ….. നിച്ചു :ഒരുമ്മ താടി….. അഞ്ജു :അയ്യോടാ മോൻ പോകാൻ നോക്കിയേ… അവൻ ചിരിച്ചു കൊണ്ട് ബൈക്ക് എടുത്ത് വീട്ടിലേക് വിട്ടു. നല്ല ഹാപ്പി മൂഡ്. പെണ്ണ് കട്ടക്ക് കൂടെ ഇണ്ടല്ലോ ഇനി എന്ത് നോക്കാൻ അവൻ നേരെ ഫോൺ എടുത്ത് ഉമ്മിയെ വിളിച്ചു…. “ഹലോ ഷാഹികുട്ടി കണവൻ പോയ…. ഷാഹിന ചിരിച്ചു കൊണ്ട്…. “മ്മ്മ്മ് പോയി കുഞ്ഞാപ്പയും പോയടാ. നിച്ചു : അയ്യോ അപ്പൊ കുഞ്ഞാ ഒറ്റക്കയോ…. ഷാഹിന :എടാ തെണ്ടി നിനക്ക് അപ്പൊ ഞാൻ ഒറ്റക്കായപ്പോ കുഴപ്പം ഇല്ലല്ലേ….. നിച്ചു :അയ്യോ എന്റെ ഷാഹികുട്ടി പിണങ്ങല്ലേ… നിങ്ങക്കല്ലേ തള്ളേ ഞാൻ ഉള്ളെ… ഷാഹിന :മ്മ്മ്മ് പിന്നേ ഈ ആഴ്ച അല്ലെങ്കി അടുത്തആഴ്ച ചിലപ്പോ ഞങ്ങൾ കോഴിക്കോട് പോകും. നിച്ചു :എന്തിനു…… ഷാഹിന :എടാ റമിയെ ഒരു ആശ്രമത്തിൽ കാട്ടാനാണ്. എന്തയാലും നിന്നേം കൊണ്ടേ പോകു. നിച്ചു :അയ്യോ ഉമ്മി അതിനു
