ചായം പുരട്ടാത്ത ജീവിതങ്ങൾ Likeഅടിപൊളി  

പറഞ്ഞിട്ട് വീണ്ടും ഡ്രെസ് എടുത്തതും അവറാച്ചൻ അവളുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു .

“‘ ഒണ്ടാക്കീട്ടു പോയാ മതീടീ നീ …. പൊലയാടി മോളെ “” അവറാച്ചൻ നയാനയുടെ മടിക്കുത്തിൽ പിടിച്ചു . “‘ചത്താലും ഇനിയാരുമെന്റെ ശരീരത്തിൽ തൊടില്ല . അമ്മേടെ സംസ്കാരം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും . ബാക്കിയെല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് . മൈക്കിൾ സാറെ … ഒരുപകാരം ചെയ്യണം . ഞാൻ മരിച്ചെന്നറിഞ്ഞാൽ അതിന്റെ കാരണക്കാരൻ ഇവനാ . അതിനുള്ള തെളിവും എഴുത്തുമൊക്കെ ഞാൻ സ്വന്തം കൈപ്പടയിലെഴുതി വെച്ചിട്ടുണ്ട് . മൈക്കിൾ സാറൊന്നും ചെയ്യണ്ട . ചെയ്യേണ്ട ആളിനറിയാം അതൊക്കെ . പിന്നെ …ഞാൻ അമേരിക്കേൽ വെച്ചാണ് ചാകുന്നതെങ്കിൽ എന്റെ പിള്ളേരെ കൂട്ടിക്കൊണ്ട് വന്നു അവരെ ഏൽപ്പിക്കണം . ഞാൻ പപറയുന്ന ആളിനെ …..”” “‘ കഴുവേർട മോളെ….. അവറാച്ചനെ നിനക്കറിയത്തില്ല .. നീ എങ്ങോട്ട് പോകാൻ . ഈ മുറീല് തന്നെ നീ തീരും “” അവറാച്ചന്റെ കൈ വീണ്ടും അവളുടെ ചെകിട്ടിൽ പതിഞ്ഞു . വെളുത്ത കവിളിൽ കൈപ്പത്തി ചുവന്നു കിടന്നിട്ടും നയനയുടെ കണ്ണുകൾ നിറഞ്ഞില്ല . “” നിന്റപ്പനെ കൊന്നിട്ട് നിന്റമ്മേനെ കെട്ടി സ്വത്തൊക്കെ പേരിലാക്കാൻ നോക്കിയപ്പോഴാ പൂറൊക്കെ നിന്റെ പേർക്കാണെന്നറിഞ്ഞേ . പതിനെട്ട് തികയാൻ കാത്തിരിക്കുവാരുന്നു ഞാൻ അതൊക്കെ പേരിലാക്കിയിട്ട് നിന്നെ തീർക്കാൻ . വേണ്ടന്ന് വെച്ചത് നീ ഞാമ്പറഞ്ഞതും കേട്ട് നടന്നോണ്ടാ ..,നിന്റെയീ കൊഴുത്ത ശരീരം കൊണ്ട് നിന്റെ സ്വത്തിനേക്കാൾ ഇരട്ടിയുണ്ടാക്കിയിട്ടുണ്ട് ഞാൻ . അത് ലാഭം … മൊതല് പോയാലും അവറാച്ചനങ്ങു സഹിച്ചു . ”” അവറാച്ചൻ അവളുടെ നേരെ കാലുയർത്തിയതും തല പൊത്തിക്കൊണ്ട് നിലത്തേക്കിരുന്നുപോയി . , തലയിൽ നിന്നയാളുടെ മുഖത്തേക്ക് ചുടുചോര വാർന്നൊഴുകി . “‘മൈക്കിൾ സാറെ ..എന്താണീ കാണിച്ചേ ? ഇവിടുന്ന് പോ … ഞാൻ നോക്കിക്കോളാം ഇത് ..ഇവിടുന്ന് പോ പെട്ടന്ന് പോലീസ് വരുന്നേന് മുന്നേ ….”‘ നയന വിതുമ്പിക്കൊണ്ട് , മദ്യക്കുപ്പിയുമായി നിൽക്കുന്ന മൈക്കിളിനെ തള്ളി വെളിയിലാക്കാൻ നോക്കി . “”എന്തിന് …എന്തിനാടീ ..എന്നെ ഇങ്ങനെ ..ഏഹ് ? സോറി ..സോറി മോളെ ..ഞാനും നിന്നെ … നിന്നെ വല്ലതുപദ്രവിച്ചു …നിനക്ക് ..നിനക്കൊന്ന് പറഞ്ഞു കൂടായിരുന്നോ ..ഏഹ് …എന്നോട് ..എന്നോട് ക്ഷമിക്ക് മോളെ ….””” മൈക്കിൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഡയാനയുടെ കാൽചുവട്ടിലേക്കിരുന്നു . “‘ മാപ്പ് ..എല്ലാറ്റിനും …മാപ്പ് “” . “‘എന്താണിവിടെ ..ഏഹ് ?. അച്ചായൻ എവിടെടി .. “‘ വാതിൽ തുറന്ന് മുറിയിലേക്ക് കയറിയ നസീം കാണുന്നത് ബെഡ്റൂമിന് വെളിയിൽ നിന്ന് നയനയുടെ കാലിൽ വീണു കിടക്കുന്ന മൈക്കിളിനെയും അകത്തു നഗ്നയായി നിൽക്കുന്ന നയനയെയുമാണ് “‘ ഇവിടുണ്ട് …ബാത്റൂമിലാ “‘ മൈക്കിൾ പെട്ടന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറി ബെഡിൽ നിന്ന് നയനയുടെ ഡ്രെസ്സെടുത്തവൾക്ക് കൊടുത്തു . നിലത്ത് ബോധം

കെട്ട് കിടക്കുന്ന അവറാച്ചന്റെ മൊബൈൽ എടുത്തിട്ടവൻ നയനയെയും കൂട്ടി പുറത്തേക്കിറങ്ങി . “‘ഇവളെയെങ്ങോട്ട് കൊണ്ട് പോകുവാ മൈക്കിൾ സാറെ .. പുറത്തേക്കൊന്നും കൊണ്ടുപോകാൻ പറ്റത്തില്ല “” നയന ഡ്രെസ് ഇട്ട് . മൈക്കിളിന്റെ കൂടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ സോഫയിൽ ഇരുന്ന നസീം എഴുന്നേറ്റു “‘ ഇവളുടെ അമ്മ മരിച്ചു . എന്നോടങ്ങോട്ട് ആക്കാൻ പറഞ്ഞു . ഞങ്ങൾ പോകുവാ “‘ ബാഗെടുത്തു തോളിലിട്ടിട്ട് മൈക്കിൾ ലാൻഡ് ഫോൺ കേബിൾ വലിച്ചു പൊട്ടിച്ചു . “‘ ഡാ ..എന്തായീ കാണിക്കുന്നേ ….അച്ചായാ …”‘നസീം അത് കണ്ടതും മൈക്കിളിന്റെ നേരെ കുതിച്ചു .

“‘ പ്ടേ ”’ അടിനാഭിയിൽ ചവിട്ട് കിട്ടി കയ്യും പൊത്തി കുനിഞ്ഞിരുന്ന നസീമിനെ മൈക്കിൾ വലിച്ചു അവറാച്ചൻ ബോധമറ്റ് കിടക്കുന്ന ബെഡ്‌റൂമിലേക്കിട്ടു വാതിൽ പുറത്തു നിന്നും കൊളുത്തിട്ടു “‘ മൈക്കിൾ സാറെ ….എനിക്കൊരു ടാക്സി വിളിച്ചു തന്നാൽ മതി “” റിസപ്‌ഷനിൽ നിന്നിറങ്ങി ജീപ്പിലേക്ക് കയറുമ്പോൾ നയന അവനെ വിളിച്ചു . “” പ്ലീസ് നയനാ . അവറാച്ചൻ നിന്റെ അപ്പനല്ലന്നറിഞ്ഞപ്പോ നിന്റെ കാലിൽ വീണു മാപ്പ് പറഞ്ഞതാ ഞാൻ മനസ് കൊണ്ട് . എനിക്കിഷ്ടം ഉള്ളവരോട് മനസ്സിലെങ്കിലും എന്തേലും ദ്രോഹം ചെയ്‌തെന്ന് തോന്നിയാൽ പിന്നെ എനിക്ക് ടെൻഷനാകും . ഒന്നുറപ്പ് നയനാ ..എന്നോടാ പഴയ ഇഷ്ടം ഉണ്ടേൽ …വേണ്ട ..അതിലും നൂറിലൊരംശം ഉണ്ടെങ്കിൽ നീയെന്റെ കൂടെ വരണം . നിന്റെ മക്കളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം . നീ വരണം ഈ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ..ആരുമൊന്നും നിന്നെ ചെയ്യില്ല ..ചെയ്യാൻ ഞാനനുവദിക്കില്ല”” നയനയൊന്നും മിണ്ടിയില്ല . “‘ നയനാ ..ക്ഷമിച്ചൂന്ന് ഒരു വാക്ക് … എനിക്കറിയാം പൊറുക്കാനാവാത്ത തെറ്റാണ് ഞാൻ ചെയ്തതെന്ന് . എന്നാലും …””‘ മൈക്കിൾ ജീപ്പ് ഓരം നിർത്തിയവളുടെ കരം ഗ്രഹിച്ചു “””മൈക്കിളേ ..നമുക്ക് പിന്നെ സംസാരിക്കാം . എനിക്കെന്റെ അമ്മയെ കാണണം . അവർ വരുന്നേന് മുന്നേ ഒരു നോക്കെങ്കിലും “” മൈക്കിൾ പിന്നെയൊന്നും മിണ്ടിയില്ല പള്ളി സിമിത്തേരിയിൽ ജീപ്പിൽ ചാരി നിൽക്കുന്ന മൈക്കിളിനടുത്തേക്ക് നയന വന്നപ്പോൾ അവൻ അടുത്തേക്ക് ചെന്നു “‘വൈകിട്ടാണ് ഫ്‌ളൈറ്റ് . എന്നെയൊന്ന് എയർപ്പോട്ടിൽ അക്കിത്തരുമോ മൈക്കിളേ “” ”വാ … കേറ് “‘മൈക്കിൾ ജീപ്പിലേക്ക് കേറിക്കൊണ്ട് പറഞ്ഞു ”നയനാ ..അന്നെന്നെ സ്നേഹിച്ചെന്ന് പറഞ്ഞത് സത്യമാണെങ്കിൽ പോകാതിരുന്നൂടെ ? നീയെന്നെ സ്നേഹിക്കണ്ട ..അതിനർഹതയുമില്ലെനിക്ക് . നിനക്കൊരു വീടെടുത്ത് തരാം ഞാൻ ..എന്റെ കൂടെ പോലും താമസിക്കണ്ട .നീയും പിള്ളേരുമെന്റെ കണ്മുന്നിൽ വേണം എന്നും … പ്ലീസ് നയനാ ..എനിക്ക് ..എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് .നിന്നയെങ്ങനെ കണ്ടതിന്റെ ഷോക്കിലാണ് ഞാൻ നിന്നെ .. അത്ര തകർന്നു പോയിരുന്നു ഞാൻ … ഒരുമ്മ തന്നു പോലും നിന്നെ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല ….””‘ “” പോകണം മൈക്കിൾ … എന്റെ പിള്ളേർ …അവരെ കൂട്ടണം .. പോയി വരാമോന്ന് ഞാൻ ശ്രമിക്കും . “” “‘ പിള്ളേർ ?”’ ”അവിടെയാണ് …”” ”ലഗ്ഗേജൊന്നുമില്ലേ ?”’ മൈക്കിൾനയനയെ നോക്കി “” അപ്പച്ചൻ പുറകിലെ കാറിലുണ്ട് . അതിലുണ്ട് എന്റെ സാധനങ്ങൾ ” “‘അപ്പച്ചൻ ….നീ പറയുന്നത് അവറാച്ചൻ മുതലാളിയെ ആണോ ?”’ “‘ഹമ് … ഓർമവെച്ചപ്പോൾ അയാളായിരുന്നു എന്റെ അപ്പച്ചൻ . അങ്ങനെയാണ് വിളിച്ചു ശീലിച്ചതും .എന്റെ പതിനെട്ടാം പിറന്നാളിന്റെ തലേന്ന് വരെ . അന്നയാൾ

Updated: August 11, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *